Tuesday 17 July 2012

Fake Nampoothris

n explanation why i reacted in some unexpected way recently (Give me a Gun)

വിവേകാനന്ദനെ മുഖംമൂടിയാക്കുന്നു.
വിവരമേയില്ലാത്ത ചില ഭീകരര്‍ !
ഗുരുവിന്റെ പൂണൂലടിച്ചുമാറ്റീടുന്നു
ഗുരുവര്‍ഗ്ഗങ്ങളെ അടിച്ചിറക്കുന്നു !
 ·  ·  · 9 hours ago

    • Vasudevan Namboodiri ‎:
      അറിഞ്ഞിട്ടും അറിയാതെ
      ആഢ്യന്മാര്‍ ചിലര്‍ അവരെ
      തൊട്ടു തലോടുന്നു !

      9 hours ago · 

    • Veebee Krishnakumar വിവരമെയില്ലാഞ്ഞിട്ടല്ലേ, ക്ഷമിക്കൂ വാസുദേവന്‍ ! ക്ഷമാബലമശക്താനാം ശക്താനാം ഭൂഷണം ക്ഷമാ എന്നല്ലേ ?!
      8 hours ago · 

    • Vasudevan Namboodiri ഇത് വളരെ ക്ഷമയോടെ എഴുതിയ പ്രതികരണം ആണ്. ആരും ചോദിക്കാനും പറയാനും ഇല്ല എന്ന് വരരുത്. അത്രേയുള്ളൂ.
      8 hours ago ·  · 2

    • Deepa Arun I understood the meaning of this poetry and saw the true colours of "them" in ur blog "Give me a gun". All the best & Hope u write even better.
      7 hours ago · 

    • Vasudevan Namboodiri 
      Thank u Deepa Arun അവനെ ഒതുക്കാന്‍ ഒരു ഗ്രൂപ്പിലെ ചിലര്‍ എന്നോട് സഹകരിച്ചു. ശരിക്കും വേട്ടയാടി. എന്നാല്‍ അക്കാര്യം ആ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യരുതെന്ന് മറ്റൊരു കൂട്ടര്‍ ശക്തമായി താക്കീത് ചെയ്തു. തന്നെയല്ല വിജയ ഗാഥ യുടെ തെളിവ് ആയിരുന്ന ത്രെഡ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തു. അതുകൊണ്ട് ആ വിജയം ഒരിടത്തും ആഘോഷിക്കാന്‍ സാധിച്ചില്ല. നമ്പൂരിമാരെ തെറി പറഞ്ഞു രസിക്കുന്നവരെ തിരിച്ചടിക്കാന്‍ ഒരു squad രൂപീകരിക്കണം എന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കുന്ന നമ്പൂരിമാരുടെ കൂറ് എവിടെ ആണ് എന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു.

      6 hours ago · 

    • Gokul Chandramana Vasudevan Namboodiri ഒന്ന് കൂടി വ്യക്തമാക്കാമോ ?
      6 hours ago ·  · 1

    • Vasudevan Namboodiri 
      പ്രദീപ്‌ പാലക്കല്‍ എന്ന ആളിനെ മറന്നോ? ഇവിടെ ഉണ്ടായിരുന്നല്ലോ. വിവേകാനന്ദന്റെ മുഖംമൂടി. നമ്പൂരി അല്ലാത്ത അവന്‍ ഈ ഗ്രൂപ്പിലും ഉണ്ടായിരുന്നു. നമ്പൂരിമാരെ നന്നാക്കി നല്ല ഹിന്ദുക്കള്‍ ആക്കല്‍ ആണ് ലക്‌ഷ്യം. അതിനുവേണ്ടി അവന്‍ ശകാരിക്കും. തത്ത്വമസി ദേവ് പനാവൂര്‍ തുടങ്ങിയവര്‍ ആ കര്‍മബ്രഹ്മണനോട് വേണ്ടതുപോലെ സഹകരിക്കും. അസഹ്യമായപ്പോള്‍ വീബീ ഇതില്‍ നിന്നും പുറത്താക്കി.

      അവന്‍ "I am a brahmin" എന്ന ഗ്രൂപ്പില്‍ നമ്പൂരിമാരെ നിശിതമായി വിമര്‍ശിക്കുന്ന പോസ്റ്റ്‌ ഇട്ടു. നമ്പൂരി ശാന്തിക്കാര്‍ മുക്കാലും ശ്രീകൊവിലുകളില്‍ ഇരുന്നു തെറി പറയുന്നവര്‍ ആണ് എന്ന് അയാള്‍ എഴുതി. മേല്പറഞ്ഞ വിദ്വാന്മാര്‍ അതിനു ലൈക്‌ അടിച്ചു. ഞാന്‍ മാത്രമേ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നുള്ളൂ. മൂന്നു ദിവസം അവനെതിരെ നിരന്തരം പോരാടി. ഒടുവിലൊടുവില്‍ ആയപ്പോള്‍ രാജ നാരായണന്‍ പുതുമന ബ്രിജേഷ്, തുടങ്ങിയ കൊശ്രക്കൊള്ളി സുഹൃത്തുക്കളും എന്നോടൊപ്പം കൂടി. ഒടുവില്‍ അവനു കണക്കിന് കൊടുത്തു.

      പക്ഷെ അതിന്റെ സന്തോഷം ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ സാധിച്ചില്ല. Just because of one fellow who asked them to delete the thread having comments over 300. Before I could respond, the thread got deleted !

      ഒരാള്‍ക്ക്‌ താല്പര്യം ഇല്ലാത്ത വിഷയം ആണെങ്കില്‍ എന്തിനു like ചെയ്യുന്നു ഗുരുതരമായ ചര്‍ച്ച കളില്‍ താല്പര്യം ഇല്ലാത്തവര്‍ എന്തിനു ഇടപെടുന്നു. ധിറുതി വച്ച് delete ചെയ്യിക്കുന്നു. അതൊരു ക്ലോസ്‌ഡ്‌ ഗ്രൂപ്‌ ആയിരുന്നല്ലോ. ഈ സംശയങ്ങള്‍ക്ക് ഒന്നും മറുപടി ഇല്ല. It can't be excused. I need to be more serious. അതിനായി ഞാന്‍ ആ വെടിവട്ടം ഗ്രൂപ്‌ വിടുകയാണ് ഉണ്ടായത്.

      6 hours ago ·  · 1




No comments:

Post a Comment