Saturday 28 May 2011

Index page 2

INDEX page 2

 (Go To Pages.......1.... 2 ....3.....4........5.....)

119 Happy New Year 2012 നവ വത്സര ആശംസകള്‍ image post
120 Three Poems മൂന്നു ചെറിയ കവിതകള്‍. ആധുനിക ശൈലിയില്‍. സാരവത്തായിട്ട്. കപ്പലും ചങ്ങാടവും / കൂര്‍മ്മഗതി /ഒറ്റയാള്‍ പോരാട്ടം.
121 First time in History എന്റെ അദ്ധ്യാപകന്‍ എഴുതിയ ഒരു ചരിത്ര ഗ്രന്ഥത്തില്‍ എന്നെ കുറിച്ച് ആദ്യമായി പരാമര്‍ശം.
122 What is poem"എന്താണ് കവിത" എന്ന പേരില്‍ ഒരു ചെറിയ ആധുനിക കവിത.Beautiful presentation.
123 The sigh നാനാവിധ ചിന്തകളെക്കൊണ്ട് സങ്കീര്‍ണമായ മാനസവിഹായസ്സില്‍ വേനലില്‍ മഴപോലെ കവിത! ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരിക്കെ ഞാനെഴുതിയ കവിത - ശിവതാണ്ഡവം /ലാലേട്ടന്റെ കമന്റ്: "എന്താ ഒരു ഭാവം! കവിതാ ഗുണം കൊള്ളാം... താത്വികമായി ആ ശങ്കരസ്യാത്മഭാവം വേണ്ടത്ര അങ്ങട്ട് വെളിപ്പെട്ടോ എന്നു സംശ്യം"
124 Chit Chat  വെടിവട്ടം.Beautiful presentation. Experience Sharing. Strategy. എന്തിനുമുണ്ട് രണ്ടു വശങ്ങള്‍. മുഖവശവും, മറുവശവും.ക്ഷേത്രവിഷയങ്ങളില്‍ സാധാരണ മുഖവശം മാത്രം ആണ് പ്രകാശിതമാവാരുള്ളത്. അപ്രിയ സത്യങ്ങളുടെ മറുവശം ആണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
125 ഓം നമ:ശിവായ തിരുവാതിര. മൌനവൃതം. നാമജപം.
126 Thiruvathira Siva shlokam. image
127 കുറിപ്പ് Short note- വിചാരം ഒരു പ്രക്രിയ ആണ്. അതിനു ശാന്തിയുമായി ബന്ധം ഉണ്ടാകണം എന്നില്ല. സദ്വിചാരത്തിലൂടെ മാത്രമേ ശാന്തിയിലേക്ക് ചെന്നെത്താന്‍ സാധിക്കൂ./ ഇന്നത്തെ ക്ഷേത്രചര്യ പലപ്പോഴും കഠിനമാണ്. അത് നീതിയുക്തമോ ശാസ്ത്രീയമോ അല്ലാതെ ആയിരിക്കുന്നു. താത്ത്വികമായി ഉണ്ടായിരുന്ന അടിത്തറ ഇളക്കുന്നതിലല്ലേ ഭക്ത പരിവേഷമുള്ള പലര്‍ക്കും കൌതുകം എന്ന് തോന്നുന്നു.
128 ശിവപഞ്ചകം Part 1 ആദ്യത്തെ ശ്ലോകം. വ്യാഖാനം. തുടക്കത്തിലേ കല്ല്‌. യോഗക്ഷേമസഭയുടെ കമന്റ്. അതിനെ തിരുത്തല്‍. നല്ല രീതിയില്‍ തിരുത്താന്‍ സാധിച്ചു.
129 ശിവപഞ്ചകം Part 2 ബാക്കി ശ്ലോകങ്ങള്‍ (2,3,4,5) വ്യാഖാനം കമന്റ്.
130 ശിവപഞ്ചകം Part 3 സമര്‍പ്പണം , ഫലശ്രുതി, കുറിപ്പുകള്‍.
131 ശിവപഞ്ചകം Review   കലയും സാഹിത്യവും ഒക്കെ തരികിട പരിപാടികള്‍ ആണെന്നും തിരുമേനിമാര്‍ പത്രം വായിക്കുന്നത് പോലും ശരിയല്ലെന്ന് വിശ്വസിക്കുന്ന ഭക്തരെ അറിയാം. ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശം അവര്‍ക്കാണെങ്കില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇവര്‍ക്ക് എന്തവകാശം? ...
132 ശിവപഞ്ചകം (Full)
133 എകാശിയോഗം Experience sharing.
134 Good Contacts സജ്ജന സംസര്‍ഗം. കുട്ടപ്പന്‍നായര്‍ മുതല്‍... തത്ത്വചിന്ത.
135 Brief Notes വായനക്കാരോട് സൌ ഹൃദം പുതുക്കല്‍. മൂന്നാം ഗിയര്‍... "നാരായണന്‍ നമ്പൂതിരി" യുടെ കമന്റ്.
136 Appreciation from a Critic സാഹിത്യം. യജ്ഞോപവീതത്തില്‍ എഴുതിയതും മറ്റും. പടലകവിത.
വിമര്‍ശനപ്രസ്ഥാനത്തെ പറ്റി. എപ്പോഴാണ് വിമര്‍ശനം സാധു ആകുന്നതു?/ സുകുമാര്‍ അഴീകൊടിന്റെ വിമര്‍ശന ഫലം. വിമര്‍ശനങ്ങള്‍ നല്‍കാന്‍ ഉള്ള കഴിവിനേക്കാള്‍ വലുത് അവ സ്വീകരിക്കാന്‍ ഉള്ള കഴിവ്.
137 Padala Kavitha Part 1ഡോകുമെന്റെറികവിത. വിമര്ശകരോടുള്ള മറുപടി. വള്ളിയില്‍ പടവലങ്ങപോലെ വള്ളിവട്ടത്തിന്റെ പടല കവിത മനോഹരം. -തൃപ്രയാര്‍ സുകുമാര രാജാ.
138 Hinduism to where? ചൂടുള്ള ഈ ലേഖനം വളരെ ശ്രദ്ധിക്കപ്പെട്ടു.  ഗുരുതരമായ മാറ്ററുകള്‍ മനസ്സില്‍ വാതക രൂപത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവ പുകയാറുണ്ട്. പുകഞ്ഞു പുകഞ്ഞു കത്തും. ഇത് അഗ്നിയാണ്. അഗ്നിയെ പുരോഹിതന്‍ ആയിട്ട് വേദം കാണുന്നു.ഓം അഗ്നിം ഈളെ പുരോഹിതം.അതിനു വാച്യാര്‍ഥവും വ്യംഗ്യാര്‍ത്ഥവും ഉണ്ട്. വ്യംഗ്യാര്‍ഥം സാധാരണ നിരൂപിക്കാറില്ല. പുരോഹിതം അഗ്നിം ഈളെ എന്ന് വ്യാഖ്യാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി....വാസ്തവത്തില്‍ പുരോഹിതന്‍ അല്ലെ അഗ്നി? അവന്‍റെ ജീവിതം അല്ലെ ക്ഷേത്രത്തില്‍ കത്തി എരിയുന്നത്?
139 Padala Kavitha Part 1I രചനാ നയം. "ആത്മാര്‍ത്ഥ വിനയത്തോടെ ഓതിടാം രചനാനയം"
140 Will Temple Priests Turn Extemists? ഒരു മനുഷ്യര്‍ക്കും break fast കഴിക്കുന്നതിനു നിയമപരമായ തടസ്സം ഇല്ല. എന്നാല്‍ ശാന്തിക്കാര്‍ക്കോ? പ്രാഥമിക സൗകര്യം സാധാരണ ക്ഷേത്രങ്ങളില്‍ ഇല്ലാത്തതിനാല്‍ ജലപാനം പോലും പലരും ഉപേക്ഷിക്കുന്നു./ ശ്രീ കോവിലിലെ താപനില എത്ര ഡിഗ്രി ആണെന്ന് ഭക്ത ജനങ്ങള്‍ക്ക്‌ വിവരം ഉണ്ടോ? എണ്ണ എന്ന പേരില്‍ കത്തിക്കാന്‍ തരുന്ന കരി ഓയില്‍ പോലുള്ള ദ്രാവകം എത്രമാത്രം അന്തരീക്ഷ മലിനീകരണം വരുതുന്നുണ്ടെന്നോ?
പുകയും കരിയും ചൂടും ഏറ്റു നിരാഹാരനായി നട്ടുച്ച വരെ മിണ്ടാപ്രാണികള്‍ ആയി നരകയാതന സഹിക്കേണ്ടി വരുന്നു. ശാന്തിക്കാരെ വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് നിര്‍വൃതി കൊള്ളുകയാണ് പുതിയ ഹിന്ദു ലോകം. ഭൂരിപക്ഷം ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം? / .... ഇതൊക്കെ ദൈവത്തിനു വേണ്ടി എന്നോര്‍ത്ത്സഹിക്കാം എന്ന് വയ്ക്കാം. എന്നാല്‍ ആള്‍ക്കാരുടെ സമീപന രീതി ആണ് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. നോക്കിലും വാക്കിലും ഒക്കെ അവര്‍ ആജ്ഞാപിക്കുകയാണ്. അവഹേളിക്കുകയാണ്. അതിനാല്‍ ക്ഷേത്ര ബന്ധമുള്ള ദിവസങ്ങളെ ദുര്‍ ദിനങ്ങള്‍ ആയി തോന്നുന്നു. മണിക്കൂറും മിനിട്ടും എണ്ണിയാണ് പലപ്പോഴും ക്ഷേത്രത്തില്‍ കഴിച്ചു കൂട്ടാറുള്ളത്.... (see more)
141 Padala Kavitha Part 1II അധ്യാപകര്‍ തൊഴില്‍ രംഗത്തെ ബ്രാഹ്മണര്‍ ആണ്.
ഉറക്കം നടിക്കുന്നവര്‍ ആയിരിക്കുന്നു അധ്യാപക സമൂഹം.അവര്‍ക്ക് ഗുരുത്വം നഷ്ടപ്പെടുന്നു. (സരസ കവിത)
142 Some Face Book Groups  അറിവ് നേടിയ ശേഷം ഗുരുവിനെ തല്ലിക്കൊല്ലുന്ന ശിഷ്യന്മാര്‍ ഗുരു ആയാലും അനുഭവം അതുതന്നെ ആയിരിക്കും.മുദ്രാവാക്യം മുഴക്കി പിടിച്ചു പറിക്കാന്‍ പറ്റിയ സാധനം ആണോ അധ്യാത്മ ജ്ഞാനം? / ഒരു ഗുരുവിന്റെ അനുഭവകഥ. / ഇക്കാലത്ത് വിദ്യാര്തികള്‍ക്ക് ഒരു ധാരണ ഉണ്ട്. അറിവ് അവന്റെ അവകാശം ആണ്. കൊടുക്കേണ്ടത് ഗുരുവിന്റെ കടമ ആണ് എന്നൊക്കെ. ... (see more)
143 Demise to Dr.Sukumar Azhikod രസകരമായ ചില വിദൂര സ്മരണകള്‍....
വടിതന്നെ പിടിച്ചാലും മടിയില്ല പയറ്റുവാന്‍!!!
144 Shiva Shiva!! മകരജ്യോതി തട്ടിപ്പ്.
145 Introducing Myself രണ്ടു സംസ്കൃത ശ്ലോകം./ ആലയം അവതരണ പത്രിക (You Tube link)
Facebook comments
146 My Worship അക്ഷരക്ഷേത്രം നാടകീയമായ അവതരണം.      അക്ഷരമുട്രെ (മലയാളം) പ്രകാശനം.
147 Sreekaarya Sooktham വൈദിക സൂക്തങ്ങള്‍ കൊണ്ട് മാത്രം ഇന്ന്ശുദ്ധരായ ശാന്തിക്കാര്‍ക്ക് രക്ഷയില്ല. അവര്‍ അറിഞ്ഞിരിക്കേണ്ട ഭരണഘടനാപരമായ പുതിയ സൂക്തങ്ങള്‍ ദേവസ്വം ഭരണ ആചാര്യന്മാര്‍ ദര്‍ശിച്ച് രഹസ്യമായ നിയമം ആക്കുന്നു. അവയില്‍ ഒന്നാമത്തെ സൂക്തം ഇതാകാം.
Experience sharing with Dramatic Conclusion. Hot comments.
148 Have a Good Month    Some complimentary Notes. Introduction to Dr.N.Gopalakrishnan.
149 HH. Gopalakrishnan Super Hit Post. with 281 views on the first day. in FAVOUR of Dr. N. Gopalakrishnan. അത്യാദര പൂര്‍വ്വം എഴുതിയ ലേഖനം.
150 My Statement ചമ്പു വൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.
151 Chating & Cheating നര്‍മഭാവന
152 Hint No matter Delay Notice
153 Blog Message  കണ്ണീര്‍ അമൂല്യമാണ്‌. ഒരുതുള്ളി പോലും പാഴാക്കരുത്. ചിത്രം
154 Clue 2 A sudden brake to regular thoughts. ആത്മ സംയമനം. കാരണം പറയുന്നില്ല.
155 Gopalakrishnan The Star നര്‍മ ഭാവന ചിത്രം.
156 Excuse Me മുഖവുര.. വിഷയം ഒന്നും പറയാന്‍ പറ്റുന്നില്ല
157 Some Harmless Wits വലിയ ഒരു ആശങ്ക. നര്‍മ രൂപത്തില്‍ അതിന്റെ പ്രകടനം. ഡോ ഗോപാലകൃഷ്ണന്റെ ഡി.ലിറ്റ്. ഡിലീറ്റ് ആകുമോ????
158 Objection Your Honour Short introductions to objections with Dr. N. Gopalakrishnan. Wlcm to the critics and all
159 Objection one  മതം മാറ്റത്തിന് ഉള്ള ആന്തരികം ആയ കാരണങ്ങള്‍. ഹിന്ദുക്കളുടെ ഇടയിലെ ഹിന്ദുത്വവിരോധം. അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം പരിഹാരമല്ല. അത് കൂടുതല്‍ അനിശ്ചിതാവസ്ഥ ഉണ്ടാക്കും. Comments.
160 Objection Review Well edited doc. with 9 points. Humble presentation. Many objection comments from. L.Sivaswami, Vishnu Pala etc.
161 Delay  Discussion set to Delay as needed.
162 Group Discussion only a hint
163 Facebook Talks പൊരിഞ്ഞ ചര്‍ച്ച. Many Comments From Lalettan (Support), Vishnu Palai (Oppose) etc.
164 Lalettan Blessed നന്ദി പ്രകടനം.
165 Dedicated to Lord കൃഷ്ണന്റെ ചിത്രം വന്ദന.ശ്ലോകം.
166 Religious Conversation ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരു പോസ്റ്റ്‌. നല്ല പ്രോല്സാഹകം ആയ കമന്റുകളും. ഒരു കമന്റ്:നാരായണന്‍ നമ്പൂതിരി17 February 2012 03:11
താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!
167Sivaratri Compliments Complimentary Pic post
168 My Subject ഗോപാലകൃഷ്ണവിശ്വാസികളുമായി ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് വിശദീകരണം. എതിരായ കമന്റുകള്‍.
169 My News I left GK group..Mind opening Review. Lalettan's Comment. Sivaswami (opp)
170 Sivaratri Message വിശദമായ ശിവരാത്രി സന്ദേശം. പ്രസംഗശൈലി. തത്വത്തില്‍ ജാതിയും മതവും ഇല്ല. പ്രയോഗത്തില്‍ അതല്ലാതെ ഇല്ല. അസുരന്മാരുടെ ഇടയില്‍ അസുരന്റെ അസുരന്‍ അയാലേ ദൈവത്തിനു നിലനില്‍പ്പുള്ളൂ.
171 Brahmin Contempt in Kerala നമ്പൂതിരിമാര്‍ നശിക്കുന്നത് നമ്പൂതിരിമാരുടെ കുറ്റം തന്നെയാണ്. ഞാനും അത് ശരി വയ്ക്കുന്നു; പക്ഷെ ഒരു വ്യത്യാസം ഉണ്ടെന്നു മാത്രം./ ഇന്ന് ഉള്ളതായി കറുത്ത പ്പെടുന്ന റെസ്പെക്റ്റ് ന്റെ മാനദണ്ഡം ആചാരങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതല്ല. സമീപിക്കുനവരുടെ അപ്പഴത്തെ തോന്നല്‍ ആണ്. അത് അവരുടെ ആവശ്യത്തെ ആശ്രയിച്ചിരിക്കും./ കമന്റ്. പൂജ പഠിച്ചു കഴിഞ്ഞപ്പോള്‍ NSS നു നമ്പൂതിരിമാരോട് മൊത്തം ആക്ഷേപം ആയി. പാമ്പിനു പാലുകൊടുതാല്‍ അതിന്റെ ഉള്ളിലെ വിഷം വര്‍ധിക്കും.
172 Idol Worship    Qn frm KV Subheesh.തത്ത്വചിന്താപരമായ ലേഖനം.രമണമഹര്‍ഷി ശ്രേയസ് പോസ്റ്റ്‌. ലാലേട്ടന്റെ കമന്റ്.
173  The Rank of the Master  ആചാര്യന്റെ സ്ഥാനം. സുബീഷിന്റെ ചോദ്യം പരാമര്‍ശം.
സ്വപ്രഭാനന്ദസ്വാമിയുടെ പശ്ചാത്തല ചിത്രം.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം  വരിക്കാനാര്‍ക്കുണ്ടു നേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
175 Beautiful Silence ലാലേട്ടന്‍ സംവദിക്കുന്നു. കമന്റ് ജാലകത്തിലൂടെ.
176 Lalettan's Questions Blog form of Lalettan's talk thru the comment window. The talk continues today also. See comments.
177 Padalakavitha Part IV പടല കവിതയുടെ അവസാന ഭാഗം.
178 Devaswam Administration ലോകത്തിലേറ്റവും നല്ല ഭരണ സംവിധാനം ഉള്ളത് ക്ഷേത്രങ്ങളില്‍ ആണെന്ന് പാശ്ചാത്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. അത് ഭരണ സംവിധാനത്തിന്റെ മികവു തന്നെയോ???
179 Why this Kolaveri നമ്പൂരിവിരോധം എന്തിനു? അത് മതത്തിനു എങ്ങനെ ഗുണകരമാകും?
180 Mind Capacity Test ആചാര്യന്മാര്‍ തപസ്സിലൂടെ നേടിയവയാണ് ആധ്യാത്മികജ്ഞാനം. അതിനു താപം (ചൂട്) ഉണ്ടാകും. സ്വീകര്താവിന്റെ മനസ്സ് അതിനെ ഉള്‍ക്കൊള്ളാന്‍ മാത്രം ആന്തരികമായ വികാസം പ്രപിച്ചതാണോ എന്ന പരിശോധനയാണ് പാത്രശോധന. സപ്തര്‍ഷികള്‍ കാട്ടാളന് രാമമന്ത്രം ഉപദേശിച്ചത് വിപരീതമായ അക്ഷരക്രമത്തില്‍ ആയിരുന്നു. കാട്ടാളന് ആചാര്യന്മാരില്‍ ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നത് കൊണ്ട്. ഉത്തമമായ ഫലം -രാമായണം- ലോകത്തിനു ലഭിച്ചു.
181 Manusmriti ബ്രാഹ്മണ പക്ഷപാതം ആരോപിച്ച് ആധുനികലോകം മനുസ്മൃതിയെ തമസ്കരിക്കുന്നു, പരീക്ഷണാര്‍ത്ഥം എങ്കിലും ഒന്ന് വായിക്കാതെ ഉള്ള ഈ ബഹിഷ്കരണം ആര്‍ക്ക് എന്ത് ഗുണം ചെയ്യുന്നു? ഭോഷ്ക് ആണെന്ന് വന്നാല്‍പോലും ഹിന്ദുക്കളുടെ പഴയ നിയമം എന്ന ബഹുമതി ഈ ഗ്രന്ഥം അര്‍ഹിക്കുന്നില്ലേ? വന്ന വഴി മറക്കാമോ? Many points: പശു പുല്ലു തിന്നുംപോലെ ആയിരുന്നു എന്റെ പഠനം. കിട്ടുമ്പോള്‍ തിന്നാവുന്നിടത്തോളം തിന്നും. അളവ് നോക്കാറില്ല കിട്ടാതതപ്പോള്‍ അയവിറക്കും. വിദ്യാഭ്യാസം ഇന്നത്തെ പോലെ സാര്‍വത്രികം അല്ലാതെ ഇരുന്ന കാലങ്ങളില്‍ ഇന്നത്തെക്കാള്‍ എത്രയോ ഉയര്‍ന്ന നിലവാരത്തില്‍ ആയിരുന്നു ശരാശരി ആളുകളുടെ ചിന്ത. എഴുത്തച്ഛന്റെ രാമായണം അതല്ലേ തെളിയിക്കുന്നത്/          ഇന്ന് സിദ്ധി അല്ല പ്രസിദ്ധി ആണ് ലക്‌ഷ്യം / പഴയ നിയമങ്ങളെ പുതിയ സാഹചര്യത്തില്‍ വ്യാഖ്യാനിക്കുന്നത് പ്രശ്നം./ഇന്ന് ശ്രീകൊവിലുകള്‍ ഷോ റൂമുകളും ക്ഷേത്രങ്ങള്‍ സൂപര്‍ മാര്‍ക്കറ്റുകളും ആയിരിക്കുന്നു./ആത്മാര്‍ത്ഥത ഇല്ലാത്ത പൂജകള്‍ സ്വീകരിക്കലോ ദൈവത്തിന്റെ പണി? (see more)
182 Navahasmriti part I ആറു ഭാഗങ്ങള്‍ ഉള്ള നീണ്ട കവിത. അനുഭവകഥയുടെ പശ്ചാത്തലത്തില്‍ ശക്തമായ സമൂഹവിമര്ശം
183 Feed Back ബ്ലോഗ്‌ അവലോകനം, സാമൂഹ്യ ചിന്തകള്‍ ശ്രദ്ധേയം. ,മനുസ്മൃതി മുതല്‍ ഇന്നോളം./ രണ്ടാം ഭാഗം റിപോസ്റ്റ് "മതമൂല്യങ്ങളെ തകര്‍ക്കുന്നത് അന്യ മതങ്ങളോ?"
184 Blog and Facebook A comparative study. Technical Side and the ease.
185 Tapas Purely Spiritual thoughts. Malliyoor back ground pic. Many points.ഉഗ്രതപസ്വികള്‍ ആണ് അസുരന്മാര്‍.
186 Navahasmriti II
187 Navahasmriti III comment കളെയും like കളെയും നോക്കിയല്ല ഈ ബ്ലോഗ്സ്പോട്ട് മുന്‍പോട്ടു പോകുന്നത്. ഇത് ഒരു നിയോഗംപോലെ ആണ് എനിക്ക് തോന്നുന്നത്. ഈശ്വരാനുഗ്രഹം എന്ന് വിശ്വസിക്കുന്നു. ചില വിഷയങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. അവ സാവകാശം വിശകലനം ചെയ്യും. ഒന്നും pre -planned അല്ല.
188 Interactive Blogging Updating contacts : ചിന്ത /എം എ. കാരന്റെ ചോദ്യവും ആയി ഒന്നാം ക്ലാസ്സുകാരന്‍ വന്നാല്‍ എന്ത് ചെയ്യും. ശിഷ്യന് അറിയേണ്ടതു ഗുരുവിന്റെ കടമകള്‍ എന്തൊക്കെ എന്നതാണ്. ശിഷ്യന്റെ കടമകള്‍ അറിയാന്‍ താല്പര്യം ഇല്ല. അവകാശങ്ങള്‍ അറിഞ്ഞാല്‍ മതി.
189 Antimaster Spirit Noted blog post./പ്രമാണത്തേക്കാള്‍ പ്രാധാന്യം യുക്തിക്ക് കൊടുക്കണം യുക്തി വാദം നല്ലത് , ആസ്തികം ആയാല്‍./ Comments from Lalettan. പരശുരാമന്റെ ശാപം ഇപ്പോഴും പേറുന്നതുകൊണ്ടാകും കലോത്സവങ്ങള്‍ക്കു മാത്രം ഒരുമിച്ചു കൂടുന്ന ഒരു വിഭാഗത്തെ സമുദായാവശ്യങ്ങള്‍ക്ക് ഒരുമിപ്പിക്കാന്‍ കഴിയാത്തത്. എത്ര അപഹസിക്കപ്പെട്ടാലും പ്രതികരിക്കാത്തവന് എന്തു പ്രതിഷേധം? അലസത മുഖമുദ്രയാക്കിയവര്‍ക്കു എന്ത് പ്രവര്‍ത്തനം? പരസ്പരം പാര പണിയുന്നതു നിര്‍ത്തി ഒരു സമുദായത്തിന്റേയും അതുവഴി ഒരു സംസ്കാരത്തിന്റേയും വക്താക്കളാകേണ്ടവര്‍ അതിനു വേണ്ടി ശ്രമിച്ചു തുടങ്ങട്ടെ, ബഹുമാനം പിടിച്ചു വാങ്ങേണ്ടതല്ല, താനേ ലഭിക്കേണ്ടതാണ്, പ്രവര്‍ത്തനത്തിന്റെ മഹത്വമനുസരിച്ച് താനേ വന്നോളും.
190 വെറുതെ ഒരു ബ്ലോഗ്‌ Talking freely. വാചാലത, വായാടിത്തം. Mind opeing. A friendly deal. Updating relationship. എഴുതാന്‍ എന്തോ വിമുഖത.
191 The Super Power എന്നെ നയിക്കുന്ന അജ്ഞാത ശക്തിയെക്കുറിച്ച്.
പ്രചരണത്തെക്കാള്‍ വലുത് ആചരണം.ഭാരതത്തില്‍ വര്‍ണവിവേചനം ഇല്ലാതിരുന്നിട്ടുണ്ടോ ഭൂതകാലത്തില്‍ എന്നെങ്കിലും /എതിര്‍പ്പുകള്‍ വലിയ അക്ഷരത്തില്‍ പ്രകടം. കമന്റ്സ്.
ഒച്ചയുടെ ഓളം നിലയ്ക്കും. ചിന്താതരംഗങ്ങള്‍ ലോകത്തില്‍ വ്യാപിക്കും.
192 Unusual Comment Sub: Lalettan's Comment. My objections../ Advanced Talks with Lalettan Based on Phylosophy.
193 With Lalettan/ The talk with Lalettan simply continues to the end, .
194 Offensive Terms സമത്വത്തിന്റെത് എന്ന് കരുതപ്പെടുന്ന ഇക്കാലത്തും, അബ്രാഹ്മണരുടെ കുത്തക ആയിരുന്ന മറ്റു ചില മന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ഉള്ള അവകാശം ഇന്നത്തെ സമൂഹം ബ്രാഹ്മണര്‍ക്ക് നിഷേധിക്കുകയാണ്. ഈ നടപടി അന്യായം അല്ലെ? ശത്രുസംഹാരം, ജിഹ്വാസ്തംഭനം, ഇഷ്ടകാര്യ ലാഭം തുടങ്ങി ഫലസിദ്ധി തെളിയിച്ച അത്തരം മന്ത്രങ്ങള്‍ ഏതെന്നോ? (see blog post)
195 Address Talk Updating reader relationship. But the blog freezing !!!
196 My Leave Letter സാരമായി എഴുതിയെഴുതി സാരമായി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ അകപ്പെടുകയാണ്. Much Exposing some personal matters.
Experiment that how long I can abstain frm bloging.
197 Temple for What? ക്ഷേത്രങ്ങള്‍ എന്തിനു? ഈ ചോദ്യം കെ. വി. സുഭീഷിന്റെത്. അതിനു എന്‍റെതായ മറുപടി. റഫ് ആയിരിക്കാം. പക്ഷെ സത്യസന്ധം ആയി പറഞ്ഞു. കരക്കാര്‍ക്കു കാശുണ്ടാക്കാന്‍. അല്ലാതെ മോക്ഷസാധന ഒന്നും ആര്‍ക്കും ലക്ഷ്യമല്ല. അതൊക്കെ ജാടക്ക് പറയും. മറ്റുള്ളവരെ കബളിപ്പിക്കാന്‍. ക്ഷേത്രവിശ്വാസത്തെ ചൂഷണം ചെയ്യാന്‍.
198 Traditional Practice of Veda വേദപഠനം ക്ഷേത്ര പുരോഹിതന്‍ ആവാന്‍ അബ്രാഹ്മണര്‍ ഉത്സാഹം കാണിക്കുന്നു. വേദം പഠിക്കാന്‍ ആര്‍ക്കും ഉത്സാഹം ഇല്ല. വേദം അല്ലെ മതത്തിന്റെ അടിസ്ഥാനം. ക്ഷേത്രം അല്ലല്ലോ. അപ്പോള്‍ മതത്തിനു വേണ്ടി അല്ല എന്ന് വ്യക്തം. ഇത് എല്ലാവര്ക്കും മനസ്സിലാവുന്നുണ്ട്. /അബ്രാഹ്മണന്‍ ആയ പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ ഉപനയനം ചെയ്യാന്‍ മഹാ മനസ്കത കാണിച്ച ആചാര്യനെ കേരളം അറിയുക പോലുമില്ല. അറിയാന്‍ ആഗ്രഹവും ഇല്ല. കാരണം അയാള്‍ ഒരു ബ്രാഹ്മണന്‍ ആയിപ്പോയില്ലെ?
അദ്ദേഹം ആരായാലും "ഒരു ജന്മത്തിലും ഗതി പിടിക്കില്ല എന്ന് അരഞ്ഞു ശപിക്കുന്ന അബ്രാഹ്മണരായ ഹിന്ദുക്കളെ അറിയാം./വാസ്തവത്തില്‍ അദ്ദേഹം ചെയ്തത് ശരിയോ തെറ്റോ? ശരി എങ്കില്‍ അതൊരു മഹാകാര്യം തന്നെ. എന്നിട്ടും എന്തെ അദ്ദേഹത്തെ കേരളം അവഗണിച്ചു? തെറ്റാണെങ്കില്‍ എന്തെ ആരും അതിനെതിരെ "കമാ" ന്നു ഉരിയാടിയില്ല?/എന്തായാലും മഹാ പണ്ഡിതന്‍ എന്ന പേരില്‍ പറവൂര്‍ തന്ത്രി ലോകപ്രശസ്തന്‍ ആയി. അദ്ദേഹവും പുത്രനും കൂടിചേര്‍ന്ന് ഉചിതമായ ഗുരുദക്ഷിണ ബ്രാഹ്മണര്‍ക്ക് നല്‍കുകയും ചെയ്തു. വക്കീല്‍ നോട്ടിസ് രൂപത്തില്‍. ശ്രീ നാരായണീയരുടെ സംസ്കാരം ഒരുപക്ഷെ അങ്ങനെ ആവാം. ഹിംസ സ്വധര്‍മ്മം എന്ന വിശ്വാസം. ആചാര്യനെ ഹിംസിച്ചില്ലെന്ന് വിചാരിക്കാം. കൊലയേക്കാള്‍ വലുതല്ലേ കൊല്ലാക്കൊല!
ഗുരുത്വദ്വെഷികള്‍ ഭൂരിപക്ഷം ആയിട്ടും അവരുടെ മതത്തിനു അധ:പതനം അല്ലാതെയുണ്ടോ?
199 Samvadam Purely spiritual post. Beautiful Philosophical thoughts. മനനം മാനസതലത്തില്‍ ചെയ്യപ്പെടുന്ന ഖനനം. അതിലൂടെ സമാധാനം എന്ന കാണാപ്പൊന്നു ലഭിക്കുന്നു. .
200 Brahmin Supremecy social രസകരമായ ചെറിയ പോസ്റ്റ്‌. Many likes and comments.
201 Good Bye Lalettan Previous Comment window talk as a blog.

Beware of me!  I am making  new social challenges
Our web site "Lathavartham" https://sites.google.com/site/lathavartham
Interesting articles are available there too.

No comments:

Post a Comment