Sunday 19 February 2012

Brahmin Contempt in Kerala

നമ്പൂതിരി വിരോധം എന്ന വിഷയം നമ്പൂതിരിമാര്‍ ഒരിക്കലും പുറത്തു പറയാറില്ല. ചോദിച്ചാല്‍ " ഏയ്‌ അങ്ങനെ ഒന്നും ഇല്ല" എന്നെ പറയൂ. അഥവാ ഉണ്ടെന്നുള്ള അഭിപ്രായം വന്നാല്‍ അപ്പോള്‍ തന്നെ അടുത്ത കമന്‍റ് വരും. നമ്പൂതിരിമാര്‍ നശിക്കുന്നത് നമ്പൂതിരിമാരുടെ കുറ്റം തന്നെയാണ്. ഞാനും അത് ശരി വയ്ക്കുന്നു; പക്ഷെ ഒരു വ്യത്യാസം ഉണ്ടെന്നു മാത്രം.


നമ്പൂതിരി അല്ലാത്ത ഒരാള്‍ ഈ വിഷയം പറയുമ്പോള്‍ അതിനു വില കൂടുതല്‍ ഉണ്ട്. ലാലേട്ടന്‍റെ നിഗമനം (previous comment) എന്‍റെ വീക്ഷണത്തെ confirm ചെയ്യുന്നു.

1 comment:

  1. പൂജ പഠിച്ചു കഴിഞ്ഞപ്പോള്‍ NSS നു നമ്പൂതിരിമാരോട് മൊത്തം ആക്ഷേപം ആയി. പാമ്പിനു പാലുകൊടുതാല്‍ അതിന്റെ ഉള്ളിലെ വിഷം വര്‍ധിക്കും.

    ReplyDelete