Others...

Good collection of unpublished books regularly developing since 1990
Contact  94957 51087
It  is thankfully acknowledged that I got fair responses from the following publishers.
1.DC Books, 

2. Panchajanyam publications,
3. Panchangam Books, 

4.Indological books. 
Note. Menu listing and blog compiling not yet completed/ :)........

Self related posts
40 Blog Rate Personal Stand clarification. Blog delay Notification
60 A Turning Point Notification of My new blog in Wordpress. "Religions fix one or the other or many forms to the almighty." / But it was a filure. Posted a few poem lines in English. Updated 3 or 4 times. Then lost its key unable to maintain. Now not bothered abt.
61 Yogakshema sabha ശാന്തിവിചാരം ബ്ലോഗ്‌ സഭ പ്രസിധീകരിച്ചു.
70 Blessed Reply Copy of Blessed reply from HH Swami Udit Chaitanya. Experience sharing
72 Pause Notice Personal Experience sharing/ Manthras make mind blank like an eraser.
But as we advance in the internal activities like blessing others, we are getting isolated into a small circle of our own./ No development of mind and brain unless oral or literal communication.
115 Blogasthanam ഒരു റിവ്യൂ. നര്‍മ്മഭാവന. ശ്രീമൂലസ്ഥാനം തുടങ്ങിയ സദ്‌ഭാവനകളും. അനുഭവങ്ങള്‍ പങ്കിടല്‍. കുറച്ചു പരിഭവങ്ങളും. ദേവീമാഹാത്മ്യവിവര്‍ത്തനം. വിഷയസൂചന
121 First time in History എന്റെ അദ്ധ്യാപകന്‍ എഴുതിയ ഒരു ചരിത്ര ഗ്രന്ഥത്തില്‍ എന്നെ കുറിച്ച് ആദ്യമായി പരാമര്‍ശം.
145 Introducing Myself രണ്ടു സംസ്കൃത ശ്ലോകം./ ആലയം അവതരണ പത്രിക (You Tube link) Facebook comments
150 My Statement ചമ്പു വൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം  വരിക്കാനാര്‍ക്കുണ്ടു നേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
183 Feed Back ബ്ലോഗ്‌ അവലോകനം, സാമൂഹ്യ ചിന്തകള്‍ ശ്രദ്ധേയം. ,മനുസ്മൃതി മുതല്‍ ഇന്നോളം./ രണ്ടാം ഭാഗം റിപോസ്റ്റ് "മതമൂല്യങ്ങളെ തകര്‍ക്കുന്നത് അന്യ മതങ്ങളോ?"
203 Mahakavi Akkitham Personal Experience sharing.
226 The Talk of the Time A progress Record of the blog like an advertisement with a new pic.
Comment from Vivekanandan Vivek.
227 Interruption Cross quetions spoiled my initiative. Some hints abt. F.b.talks.
236 Laksharchana Personal Matter
259 Annual Overview Just a peep!
270 Birthday Address updating public contacts
271 Note of Thanks പിറന്നാള്‍ ആശംസകര്‍ക്ക് നന്ദി light matter. comments
272 Annual Notes ഈ ബ്ലോഗ്‌ നിലവില്‍ വന്നിട്ട് ഒരു വര്ഷം തികയുന്ന ദിനം. May. 27.
ഇതേ പേരില്‍ ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങി. /വാര്‍ഷികക്കുറിപ്പ്‌ പൂര്‍ണം അല്ല.
273 Blog Interrupted നോട്ടീസ് . New group formation. Daily updating of blog interrupted
274 Some Disorder Notice
287 About me
289 Santhivicharam' in other groupsനിരീശ്വരവാദികള്‍ ക്ഷേത്രങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യം. ഈശ്വര വാദികളുടെ യഥാര്‍ത്ഥ താല്പര്യം ഈശ്വരനില്‍ അല്ല എന്നത് തെളിഞ്ഞതോടെ അല്ലെ?
316 Breaking Records updating reader contact.
323 Can I conclude right now? An attempt to stop this regular blogging practice giving up jobs.Complimentary comments came on Fb not added. here.
324 Rivision Studies Give six important blog links.
341 Nochurji's Speech abt Santhi 'അശാന്തിവിചാരം' എന്ന ആക്ഷേപത്തിന് മറുപടി.പുരാണങ്ങളില്‍ എല്ലാം യുദ്ധം ഉണ്ട്. ദേവ അസുര യുദ്ധം. ഭഗവദ്‌ ഗീതയും യുദ്ധത്തിനു ഉള്ള ആഹ്വാനം ആണ്. ചില സാഹചര്യങ്ങളില്‍ യുദ്ധത്തിനു ആണ് പ്രസക്തി. തപസ്സിനല്ല. / ആധുനിക ഹിന്ദുമതത്തില്‍ ബ്രാഹ്മണ ധര്മാത്തെക്കാള്‍ ക്ഷത്രിയധര്‍മം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഇപ്പോള്‍ ആര്‍ക്കും ക്ഷത്രിയന്‍ ആവണ്ടാ. എന്നാല്‍ എല്ലാരും ധര്‍മം ഇലാത്ത ക്ഷത്രിയന്മാര്‍ ആവുകയാണ്. എല്ലാരും ബ്രാഹ്മണധര്‍മം സ്വീകരിക്കാന്‍ ഉള്ള നെട്ടോട്ടം ആണ്. വേദഭക്തിയോ വേദവിശ്വാസമോ മനുസ്മൃതി വിശ്വാസമോ അല്ല കാരണം. പിടിച്ചടക്കണം എന്ന യുദ്ധവിചാരം. തന്റെ ആധിപത്യം തെളിയിക്കണം. തനിക്കുകൂടി അര്‍ഹതപ്പെട്ട ആധിപത്യം ജാതീയമായ കാരണങ്ങളാല്‍ ഇത്രനാളും കയ്യടക്കി വെച്ചിരിക്കുന്നവരെ നാല് പറയണം. ഇതാണ് ജ്വരം./ സംഘം ചേര്‍ന്ന് പിടിച്ചാല്‍ അമ്പലം കൈക്കലാക്കാം. എന്നാല്‍ ദൈവത്തെ എങ്ങനെ കൈക്കലാക്കും? ഭരണാധികാരികളുടെ വരുതിയില്‍ നില്‍ക്കുന്ന ആളാണോ ദൈവം? ആ ഭാഗത്തേക്ക് ചിന്ത കടക്കുന്നില്ല. അധാര്‍മികമായ യുദ്ധവിചാരം ആണ് മനസ്സിന്റെ അടിസ്ഥാനഭാവം. അവര്‍ക്ക് ഈ ശാന്തിവിചാരം 'അശാന്തി വിചാരം' ആകുക സ്വാഭാവികം.
354 God's own Hel Welcome to the New blog. (Link and pic. only)
355 Blog Concluding An attempt to conclude this blog.
discription abt tmpl circumstances. ഇപ്പോള്‍ ശുംഭന്മാരും നിശുംഭന്മാരും കൂടി ഒന്നായപ്പോള്‍ നമ്പൂരി, വാരിയര്‍ തുടങ്ങിയ ചെറുകിട ജാതിക്കൂട്ടങ്ങള്‍ക്ക് ഭീഷണി അതിശക്തവും അസഹ്യവും ആയിരിക്കുന്നു. ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ എന്താണ് മാര്‍ഗം? എന്നിലെ ശാന്തിക്കാരനും അത്രയേ ചെയ്യുന്നുള്ളൂ.
360 New Blog Opened Notification
361 Introducing ദൈവവിചാരം ബ്ലോഗ്‌  -Hopes-ബ്ലോഗ്‌ വഴിയുള്ള ധര്‍മ്മസമരങ്ങള്‍ക്ക് ഈശ്വരന്‍ തന്ന പാരിതോഷികം പുതിയ ബ്ലോഗ്‌.
373 What is Santhivicharam? ശാന്തിവിചാരം ബ്ലോഗിനെ കുറിച്ച് ഒരു നിരൂപണം. തത്ത്വചിന്ത കലര്‍ന്ന ലേഖനം./ സമാധാനത്തിനുള്ള മാര്‍ഗം ചിലപ്പോള്‍ യുധത്തിന്റെത് ആവും. സമാധാന ഗ്രന്ഥം ആയ ഭഗവത്ഗീത യുദ്ധത്തിനുള്ള ഉപദേശം ആണ്./ സാഹിത്യ രചനയിലെ സൃഷ്ടി സ്ഥിതി സംഹാരം..
374 Feed Back അപൂര്‍ണം ആയ കുറിപ്പ്.
384 Abt me updated ഞാന്‍ പിന്നെയും ശാന്തിക്കാരന്‍ ആയി./ Unfortunately I got out of the above said temple in a week of devotional service.No real temple is interested to suffer a blogger or writer as the priest.
Therefore, I find myself as the priest of the so called "Temple of Letters". (TOL)
=======================================================================
TOL related posts
29 The Temple Of Letters Artwork Visual form. TOL Unique concept, Internal Temple, descriptive, many posts were made on this.
36 നിവേദ്യം personal note on proposed book. Hint about TOL, ലോഹത്തില്‍ അക്ഷരക്ഷേത്രം നിര്‍മാണം പൂര്‍ത്തി ആകുംപോലെക്കും വിശ്വാസ മൂര്‍ത്തിക്ക് നിവേദിക്കാന്‍ ആണ് ഈ ഗ്രന്ഥം എഴുതുന്നത്‌. My positive hopes.
38 Judges Wanted Presentation of TOL in different way.
43 അക്ഷരപൂജ ആലയം documentary. TOL
44 Alayam Various Projects  Brief abt TOL
79 Alayam Project Revew 2011Best Ref. Document. 5 page 5 image posts. Detailed account about the activities, aim. TOL/ആലയം അപ്രസിധീകൃതം ആയ ആയിരക്കണക്കിന് സൃഷ്ടി കളുടെയും ഡസന്‍ കണക്കിന് ഗ്രന്ഥങ്ങളുടെയും കലവറ./ എന്തുകൊണ്ട് പ്രസിദ്ധീകരണം ഒഴിവാക്കുന്നു? എന്റെ വ്യത്യസ്തതകള്‍/ ആക്ഷേപങ്ങള്‍, മറുപടി/ നിരീക്ഷണങ്ങള്‍.എഴുത്തുകാര്‍ തങ്ങളുടെ വളര്‍ത്തു നായകള്‍ ആണെന്ന ഭാവന പ്രസാധക യജമാനന്മാരെ തീണ്ടിയിട്ടില്ലേ? അനുമാനം: ചുരുക്കം ചിലര്‍ അംഗീകരിക്കാന്‍ ഇടയായി എന്നതൊഴിച്ചാല്‍ ഞാന്‍ ഒരു എഴുത്തുകാരന്‍ ആയിട്ടില്ല./TOL. one page
94 Temple of Letters Brief report of progree of constuction of model
146 My Worship അക്ഷരക്ഷേത്രം നാടകീയമായ അവതരണം.      അക്ഷരമുട്രെ (മലയാളം) പ്രകാശനം.
269 അക്ഷരങ്ങളുടെ ക്ഷേത്രം ക്ഷേത്രം പണിയുടെ പുരോഗതി..ശില്‍പികള്‍ രതീഷ്‌, വാസന്‍, ഉല്ലാസ്./ പ്രതീക്ഷകള്‍ അസ്ഥാനത്ത് !
303 Action Plan Claim that Santhivichaaram passes through readers mind.Introduction to TOL Model making..
322 Temple of Letters Realized8 TOL Short Note.
344 My Project (Hint) Hint to My project.Self based, God centered. Long term.. Still in the design state.
Finding difficult to explore
348 An unknown Place  ഈശ്വര ഉപാസന ആയ പൂജ ഒരു രഹസ്യമായ കാര്യമല്ലേ? മറ്റുള്ളവരെ കാണിക്കാന്‍ ഉള്ളതാണോ? ക്ഷേത്രങ്ങളും രഹസ്യസങ്കേതങ്ങള്‍ ആയിരുന്നല്ലോ ജനങ്ങള്‍ പിടിച്ചടക്കുംവരെ. പിടിച്ചടക്കിയവരുടെ ലക്‌ഷ്യം ഭജനം ആയിരുന്നില്ല ഭരണം ആയിരുന്നു എന്ന് വ്യക്തം. തങ്ങളുടെ ആധിപത്യം എല്ലായിടങ്ങളിലും സ്ഥാപിക്കണം./ പൊതുജനങ്ങളെക്കാള്‍ പ്രാധാന്യം ഈശ്വരന് കല്പിക്കുന്ന ഏതെങ്കിലും ക്ഷേത്രം കേരളത്തില്‍ ഉണ്ടോ? ഈശ്വരന് രണ്ടാംസ്ഥാനം നല്‍കുന്ന ഇടങ്ങള്‍ എങ്ങനെ ക്ഷേത്രങ്ങള്‍ ആകും? .
388. Since the Holiday. experiece sharing. TOL ഒരു ബ്ലോഗറില് നിന്നും ഗ്രന്ഥകര്ത്താവിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന് എനിക്ക് മനസ്സിലായി.
392. Future Plans How to forward TL. My hopes.
399. To the publishers official. എഴുത്തുകാരന്റെ വഴിയും പ്രസാധകന്റെ വഴിയും താരതമ്യം.സ്വാനുഭവം
406. ആത്മസംയമനം അമിതമായോ എന്ന കരുതല് blog controls also due to primary responsibility given to the main job which was 'santhi' at that time.

----------------------------------------------------------------------------------------------------
Greetings
45 പുതുവത്സര ആശംസകള്‍ 1187 ചിങ്ങമാസം ഒന്നാന്തി.
71 Pranaams Salutations to Swami Udit Chaitanya. containg sanskrit verses.വൃഥാ ഭവിഷ്യന്തി ന ദൈവ ചിന്താ:
113 Greetings വിശദമായ ക്രിസ്മസ് ആശംസ. വ്യത്യസ്തം ആയ സന്ദേശം.
114 41 Greetings
115 Blogasthanam ഒരു റിവ്യൂ. നര്‍മ്മഭാവന. ശ്രീമൂലസ്ഥാനം തുടങ്ങിയ സദ്‌ഭാവനകളും. അനുഭവങ്ങള്‍ പങ്കിടല്‍. കുറച്ചു പരിഭവങ്ങളും. ദേവീമാഹാത്മ്യവിവര്‍ത്തനം. വിഷയസൂചന
118 2012 നവ വത്സര ആശംസകള്‍. കമന്റുകള്‍.
119 Happy New Year 2012 നവ വത്സര ആശംസകള്‍ image post
124 Chit Chat  വെടിവട്ടം.Beautiful presentation. Experience Sharing. Strategy. എന്തിനുമുണ്ട് രണ്ടു വശങ്ങള്‍. മുഖവശവും, മറുവശവും.ക്ഷേത്രവിഷയങ്ങളില്‍ സാധാരണ മുഖവശം മാത്രം ആണ് പ്രകാശിതമാവാരുള്ളത്. അപ്രിയ സത്യങ്ങളുടെ മറുവശം ആണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.
126 Thiruvathira Siva shlokam. image
148 Have a Good Month    Some complimentary Notes. Introduction to Dr.N.Gopalakrishnan.
151 Chating & Cheating നര്‍മഭാവന
153 Blog Message  കണ്ണീര്‍ അമൂല്യമാണ്‌. ഒരുതുള്ളി പോലും പാഴാക്കരുത്. ചിത്രം
165 Dedicated to Lord കൃഷ്ണന്റെ ചിത്രം വന്ദന.ശ്ലോകം.
167Sivaratri Compliments Complimentary Pic post
170 Sivaratri Message വിശദമായ ശിവരാത്രി സന്ദേശം. പ്രസംഗശൈലി. തത്വത്തില്‍ ജാതിയും മതവും ഇല്ല. പ്രയോഗത്തില്‍ അതല്ലാതെ ഇല്ല. അസുരന്മാരുടെ ഇടയില്‍ അസുരന്റെ അസുരന്‍ അയാലേ ദൈവത്തിനു നിലനില്‍പ്പുള്ളൂ.
230 Vishu Greetings കവിത ...ചിത്രം.
231 The First Sight  നിര്‍മ്മാല്യ ദര്‍ശനം കവിത.
345 ഓണം (കവിത) നല്ല ആസ്വാദനം ലഭിച്ചു
346 Happy Onam വിശദം ആയ ഓണാശംസ .സുഖകരമായ നൊസ്റ്റാല്‌ജിയ..കളര്‍ ഡ്രീംസ്, പ്രകാശ് പോള്‍... ശ്ലോകം വെച്ച വിസിറ്റിംഗ് കാര്‍ഡ്. അക്ഷരമുദ്ര Mention of TOL.
347 ഓ... ണം! (കവിത)
407. 41 Compliments. detailed note bsd on bhagavatham

Affairs - Gokrism Type

149 HH. Gopalakrishnan Super Hit Post. with 281 views on the first day. in FAVOUR of Dr. N. Gopalakrishnan. അത്യാദര പൂര്‍വ്വം എഴുതിയ ലേഖനം.
154 Clue 2 A sudden brake to regular thoughts. ആത്മ സംയമനം. കാരണം പറയുന്നില്ല.
155 Gopalakrishnan The Star നര്‍മ ഭാവന ചിത്രം.
156 Excuse Me മുഖവുര.. വിഷയം ഒന്നും പറയാന്‍ പറ്റുന്നില്ല
157 Some Harmless Wits വലിയ ഒരു ആശങ്ക. നര്‍മ രൂപത്തില്‍ അതിന്റെ പ്രകടനം. ഡോ ഗോപാലകൃഷ്ണന്റെ ഡി.ലിറ്റ്. ഡിലീറ്റ് ആകുമോ????
158 Objection Your Honour Short introductions to objections with Dr. N. Gopalakrishnan. Wlcm to the critics and all
159 Objection one  മതം മാറ്റത്തിന് ഉള്ള ആന്തരികം ആയ കാരണങ്ങള്‍. ഹിന്ദുക്കളുടെ ഇടയിലെ ഹിന്ദുത്വവിരോധം. അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം പരിഹാരമല്ല. അത് കൂടുതല്‍ അനിശ്ചിതാവസ്ഥ ഉണ്ടാക്കും. Comments.
160 Objection Review Well edited doc. with 9 points. Humble presentation. Many objection comments from. L.Sivaswami, Vishnu Pala etc.
161 Delay  Discussion set to Delay as needed.
162 Group Discussion only a hint
163 Facebook Talks പൊരിഞ്ഞ ചര്‍ച്ച. Many Comments From Lalettan (Support), Vishnu Palai (Oppose) etc.
164 Lalettan Blessed നന്ദി പ്രകടനം.
166 Religious Conversation ഞാന്‍ ഏറ്റവും വിലമതിക്കുന്ന ഒരു പോസ്റ്റ്‌. നല്ല പ്രോല്സാഹകം ആയ കമന്റുകളും. ഒരു കമന്റ്:നാരായണന്‍ നമ്പൂതിരി17 February 2012 03:11
താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!
168 My Subject ഗോപാലകൃഷ്ണവിശ്വാസികളുമായി ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് വിശദീകരണം. എതിരായ കമന്റുകള്‍.
169 My News I left GK group..Mind opening Review. Lalettan's Comment. Sivaswami (opp)
(list incomplete)
356 So Called Brahmin Very simple notes. So clear.. see. ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ മുന്‍പ് പൂജാരി ആയിരുന്നു എന്ന് കൂടെക്കൂടെ പറയാറുണ്ട്‌. ഇപ്പോള്‍ അദ്ദേഹത്തിന് ആ തൊഴില്‍ ചെയ്യാന്‍ സാധ്യമാണോ? ഈ ഉപദേശവും ആയി അമ്പലത്തില്‍ ചെന്നാല്‍ ഭക്തജനങ്ങള്‍ പഠിപ്പിക്കും പാഠങ്ങള്‍ . അടുത്ത ഡോക്ടറേറ്റിനു ഉള്ള വക. അവിടെ അവരുടെ വരുതി. അവരുടെ ആജ്ഞ. ഇതിനു മറുപടി ആയി അദ്ദേഹത്തോട് പറയാനുള്ളത് എട്ടിലെ പശു പുല്ലു തിന്നില്ല. കടലാസിലെ വിദ്യ കൊണ്ട് ബിരുദം വാങ്ങാം. ആള്‍ക്കാരുടെ കയ്യടിയും. പക്ഷെ അനുഭവലോകം വേറെയാണ്. അത് നോക്കി വേണം ഇതുപോലെ ഉള്ള ഉപദേശങ്ങള്‍ സ്വരൂപിക്കാന്‍.
357 Again Against Dr. Gopalakrishnan Reply to his YouTube talk "ബ്രാഹ്മണരോട്" ശാന്തിക്കാരിലും മറ്റു വൈദിക പുരോഹിതരിലും സന്ന്യാസിമാരിലും കുറ്റ ബോധവും അപകര്‍ഷതയും ജനിപ്പിക്കാന്‍ ഉള്ള ശ്രമം./പറവൂര്‍ തന്ത്രിക്ക് ഉപനയനം ചെയ്തു അനുഗ്രഹിച്ചത് ഭാസ്മാസുരന് ശിവന്‍ വരം നല്‍കിയത് പോലെ ആയി./ അമ്പലങ്ങളില്‍ വരുമാനം ഉണ്ടായപ്പോള്‍ അവ പിടിച്ചടക്കാന്‍ നായന്മാരും ഈഴവരും മത്സരിക്കുന്നു. ഇത്ര നാലും വണ്ടി വളിച്ച കാളകള്‍ നമ്പൂരിമാരും അമ്പലവാസികളും കുറ്റ വാളികളെ പോലെ. നിര്‍ദ്ദയം പുറത്താക്കപ്പെടുന്നു. അവര്‍ക്ക് ക്ഷതം എല്പ്പിക്കുന്നവ ആയിരിക്കുന്നു ക്ഷേത്രങ്ങള്‍.
359 My Protest Short note ആചാര്യന്മാര്‍ക്ക് ദേഷ്യം പാടില്ലാ അത്രേ! എന്താ അത് ശിഷ്യന്മാര്‍ ആണോ തീരുമാനിക്കുക? അതോ മറ്റുള്ളവരോ? ദേഷ്യം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തക ആണോ?/ ദൈവത്തിനു വരെ കോപം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്? / ആചാര്യന്‍ ശിഷ്യുനു തുല്യന്‍ എങ്കില്‍ ഒരാള്‍ എന്തിനു ആ വേഷം കെട്ടണം?
364 Santhivicharam- very simple - കാര്യങ്ങളുടെ മുഴുവന്‍ വശവും പഠിക്കാതെ ഖഡ്ഗം ഓങ്ങുന്ന ഡോ ഗോപാല കൃഷ്ണന്‍ വായിക്കേണ്ട ഒരു ബ്ലോഗ്‌. കിട്ടിയ അവസരം പാഴാക്കാതെ ബ്രാഹ്മണ വിദ്വേഷ വിത്തുകള്‍ പാകുന്നവര്‍ വേറെയുമുണ്ട്. ചന്തയില്‍ പോക്രിത്തരംകുളത്തില്‍ മാക്രിത്തരംയൂ ട്യൂബില്‍ ഗോക്രിത്തരം ഇതെല്ലാം ആക്രിത്തരം
291 Criticizing others /ക്രിയാല്മക വിമര്‍ശനങ്ങളെ സര്‍വാത്മനാ സ്വീകരിച്ചാലേ ആന്തരിക വികസനം ഉണ്ടാകൂ./ കേരളത്തില്‍ ബ്രാഹ്മണര്‍ ക്രിയാല്‍മകത നോക്കാതെ സകല വിമര്‍ശനങ്ങളെയും കണ്ണടച്ച് സ്വീകരിക്കുന്നു. അത് നല്ലതല്ല. / പൂജാരി ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിക്കാറില്ല. രണ്ടാം മുണ്ടും പതിവില്ല. ഭസ്മക്കുറിയും പൂണൂലും ഒതുക്കി ഉടുത്ത ഏകവസ്ത്രവും ആണ് അവന്റെ വേഷം. പൂജ കഴിഞ്ഞു പുറത്തു വഴിയിലോ മറ്റോ അവനെ ആ വേഷത്തില്‍ കണ്ടാല്‍ ഒട്ടും സുഖിക്കാത്തത് ഹിന്ദു സഹോദരന്മാര്‍ക്ക് തന്നെയാണ്.ഹിന്ദുമത കണ്‍വെന്ഷന്‍ നടക്കുന്ന വേദി ഉണ്ടെങ്കില്‍ അതിനും, ബ്രാഹ്മണന്‍ കത്തി വേഷം തന്നെ. വേദികള്‍ ചിലപ്പോള്‍ വെറുപ്പ്‌ പ്രകടിപ്പിച്ചു എന്ന് വരും. പത്ത് കയ്യടി കിട്ടുന്ന വിഷയം കിട്ടിയാല്‍ സംഘാടകര്‍ മുതലെടുക്കാതെ ഇരിക്കുമോ? ഇതൊക്കെയാണ് ഇവിടുത്തെ ഹിന്ദുത്വം. രക്ഷപെടാത്തത്തിനു കുറ്റം ക്രിസ്ത്യാനിക്കും. / ബ്രാഹ്മണന് അന്യ ധര്മങ്ങളെ വിമര്‍ശിക്കാന്‍ അധികാരം ഉണ്ടോ? - ചിന്തനീയം.


393. Agains Gokrism "യുക്തിവാദികളോട്" എന്ന പ്രഭാഷണത്തിനുള്ള പ്രതികരണം. ഗോക്രിത്തരം ശുദ്ധമതാപവാദം. ജാതിയും ജന്മവും ഒക്കെ കര്‍മത്തിന്റെ പരിണാമങ്ങള്‍ ആണെന്നിരിക്കെ, ജന്മനാ കര്‍മണാ എന്നൊക്കെ ഇത്രയധികം വേര്‍തിരിക്കാനുണ്ടോ?
=======================================================================



No comments:

Post a Comment