Educational

കുറിപ്പ്: വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പോസ്റ്റ്കള്ക്ക് കൂടുതല് പ്രാധാന്യം നല്കാനാണ് വാസ്തവത്തിലാഗ്രഹിക്കുന്നത്. പക്ഷെ സമൂഹവിഷയങ്ങള്ക്കാണ് കൂടുതല് പ്രതികരണം ലഭിക്കുന്നത്. അതുകൊണ്ട് അവ കൂടുതലെഴുതാനിടയായി എന്നേ ഉള്ളൂ.

18 എഴുത്തുകാരന്റെ പ്രതിബദ്ധത  മതെതരത്വത്തെക്കാളും ആഴത്തില്‍ വേരോടിയിട്ടുള്ളത് ഹിന്ദുമതം ആണ്. അതിന്‍റെ ആദര്‍ശങ്ങള്‍ സത്യവും ധര്‍മ്മവും ആണ്. ജനങ്ങള്‍ക്ക്‌ അവ വേണ്ടായിരിക്കാം. എന്നാലും എഴുത്തുകാരന് സത്യം കൂടിയേ തീരൂ. പുനര്‍വായന ആവശ്യപ്പെടുന്ന ചെറിയ ലേഖനം.
19 എഴുത്ത് ഉത്തമസാധന  പരമ്പരാഗതമായ പൌരസ്ത്യ വിദ്യാഭ്യാസം ശിക്ഷണം ആയിരുന്നു. അതിലൂടെ ദേശം സ്നേഹികളായ മഹാന്മാര്‍ വന്‍തോതില്‍ ഉത്പാദനം ചെയ്യപ്പെട്ടിരുന്നു. ഇന്നത്തെ വിദ്യാഭ്യാസം പ്രീണനം ആണ്. അതിലൂടെ സ്വദേശസ്നേഹം ഇല്ലാത്തവരും വിദേശികളുടെ നായ്ക്കുട്ടികളും ആയി വിദ്യാര്‍ഥികള്‍ ട്യൂണ്‍ അഥവാ പ്രോഗ്രാം ചെയ്യപ്പെടുന്നു.
39 Research Guides Educational. Stiking fact. ആത്മനിഷ്ഠ പുലര്‍ത്താന്‍ കഴിയാത്ത ഗവേഷണ സഹായകര്‍ക്ക് എതിരായ സൂചന.
85 ബ്ലോഗിന്റെ മഹത്വം എഴുത്തുകാര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. നല്ല നിശ്ചയം ഉള്ള കാര്യം ആയാലും സംശയ രൂപത്തിലേ പറയാന്‍ കഴിയൂ. പത്രക്കാര്‍ വളച്ചുകെട്ടി എഴുതുന്നു. തുറന്നു എഴുതാനാകുന്ന ഏകാമാധ്യമം എന്നതാണ് ബ്ലോഗിന്‍റെ മഹത്വം
93 Oral Tradition History വാമൊഴി ചരിത്രത്തെ പറ്റി പ്രൊഫ. വാകത്താനം എന്‍. ഇ.കെ. നമ്പൂതിരി.
95 News Paper Industry Vs Blog Media Only a short comparison. blogs can reveal more.Other public media have to hide more.
121 First time in History എന്റെ അദ്ധ്യാപകന്‍ എഴുതിയ ഒരു ചരിത്ര ഗ്രന്ഥത്തില്‍ എന്നെ കുറിച്ച് ആദ്യമായി പരാമര്‍ശം.
150 My Statement ചമ്പു വൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.
173  The Rank of the Master  ആചാര്യന്റെ സ്ഥാനം. സുബീഷിന്റെ ചോദ്യം പരാമര്‍ശം.
സ്വപ്രഭാനന്ദസ്വാമിയുടെ പശ്ചാത്തല ചിത്രം.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. "പൂര്‍ത്തീകരിച്ചു പഠനം വിജയം വരിക്കാനാര്‍ക്കുണ്ടുനേരമിവിടെപ്പണിയുണ്ടു വേറെ."കമന്റ്സ്
184 Blog and Facebook A comparative study. Technical Side and the ease.
185 Tapas Purely Spiritual thoughts. Malliyoor back ground pic. Many points.ഉഗ്രതപസ്വികള്‍ ആണ് അസുരന്മാര്‍.
214 Harinama Keerthanam ഹരിനാമകീര്തനത്തിലെ ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനം. പച്ചക്കിളിപവിഴപാല്‍വര്‍ണ....
225 The Book Radiance (Past Post Most Cost) The MOST discussed post. 87 comments.More Detailed comments in Fb groups.Objections also noted. MUST READ...NEEDS RECONSIDERATION...
295 The Greatest Lesson കോളേജില്‍ നിന്നും പഠിച്ച വലിയ പാഠം. NSS Hindu College. My beloved Prof. G.Rajasekharan Nair. His style. One event as a big lesson. The lesson that "it is not what you say, but what records tell is the truth" രേഖകള്‍ പറയുന്നതാണ് പരമാര്‍ത്ഥം എന്ന സാങ്കേതിക വാദം അധാര്‍മികം അല്ലെ? ചരിത്രരേഖകള്‍ അപൂര്‍ണ്ണം അല്ലെ? ചരിത്രകാരന്മാര്‍ പൊതു താല്‍പര്യാര്‍ത്ഥം ബോധപൂര്‍വം ഒഴിവാക്കപ്പെടുന്ന സത്യങ്ങള്‍ ഉണ്ടാവില്ലേ? (see more)
296 Not Education അറിവ് വലുതാണ്‌. അതിനേക്കാള്‍ വലുത് അതിന്റെ പ്രയോഗരീതി ആണ്. നിസ്വാര്‍ത്ഥം ആയ വിനിയോഗം./കവിതകളില്‍ സംസ്കൃതം കണ്ടാല്‍ ചാതുര്‍വര്‍ണ്യം എന്ന് പറഞ്ഞു അപഹസിക്കുന്ന കുട്ടിസഖാക്കന്മാര്‍ കേരളത്തിലെ സാംസ്കാരിക രംഗങ്ങളില്‍ ഉണ്ട്. സംസ്കൃത പദ സമ്പന്നമായ കൈതപ്രം വരികള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ട്? /കവികളെ പുചിക്കുന്ന തരം വ്യവസായികമായ സാഹിത്യ നിരൂപണം ഭാഷയുടെ അടിത്തറ മാന്തുന്ന JCB തന്നെ.
369 വിദ്യാഭ്യാസ കൃഷി  സമൂഹചിന്ത അറിവ് പകരുന്നതിനു പാത്രശോധന ആവശ്യം./ ഭൂരിപക്ഷ അഭിപ്രായവും വിദഗ്ധ അഭിപ്രായവും തമ്മില്‍ വൈരുധ്യം.
370 Web of the Press. Be aware പുസ്തകങ്ങളുടെ എണ്ണം കൂടി. വായന കുറഞ്ഞു. അധികവും അലങ്കാര വസ്തുക്കള്‍./ ഇടതുപക്ഷചിന്തകള്‍ ആണ് കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ നായകശക്തി./ ദൈവികസാഹിത്യങ്ങള്‍ ഇവിടെ വളരുന്നില്ല./ എന്നാല്‍ അന്ധവിശ്വാസങ്ങള്‍ വളരുന്നുമുണ്ട്. മതത്തിന്റെ ചെലവില്‍../ പ്രസാധകരുടെ നയത്തിന് എതിരായ പരാമര്‍ശം./ ഒരു എഴുത്തുകാരന് അവസരം നിഷേധിക്കുന്ന പ്രസാധകന്‍ അവനെ വായിക്കാന്‍ ഇടയുള്ള ആയിര കണക്കിന് വായനക്കാര്‍ക്ക് കൂടി അവസരത്തെ നിഷേധിക്കുക്കയാണ്./ ശുദ്ധമായ ആശയവിനിമയപ്രക്രിയക്ക് ബൌധികം ആയ ഉപരോധം.
അതുകൊണ്ട് മാനസിക തലങ്ങളില്‍ strain. അവയ്ക്ക് സ്വാഭാവികം ആയ റിലീഫ് ആണ് ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍./ അറിവില്ലായ്മയെക്കാള്‍ സമൂഹത്തിനു ശാപം ആണ് തെറ്റായ അറിവുകള്‍. അന്യഥാജ്ഞാനത്തെക്കാള്‍ ശ്രേഷ്ഠം അജ്ഞാനം തന്നെ! / അച്ചടിമാധ്യമങ്ങള്‍ പ്രചാരം വര്‍ദ്ധിപ്പിക്കുവാനായി തെറ്റായ അറിവ് പരത്തുന്നു. സുതാര്യം ആവാന്‍ അവര്‍ക്ക് പറ്റുന്നില്ല. പത്രക്കാരുടെ വലയില്‍ ആരും വീഴാതിരിക്കട്ടെ.
371 Talks on Sanskrit Study ചെറിയ ചര്‍ച്ച: സംസ്കൃത ഭാഷ പഠിച്ചത് കൊണ്ട് അതിന്റെ സംസ്കാരം കിട്ടണം എന്നില്ല. സംസ്കൃത അധ്യാപകരെ നിരീക്ഷിച്ചാല്‍ ഇതറിയാം. സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ. അത് ഉള്ളില്‍ നിന്നും ഉണ്ടാവണം. അതിനു ഗുരുപരംപരയുടെ അനുഗ്രഹം വേണം. അല്ലാതെ ലൊട്ടുലൊടുക്ക് പ്രചാരണം കൊണ്ട് കാര്യമില്ല.
..........

578 Hado effect


No comments:

Post a Comment