Saturday 19 January 2013

ചൂഷണവിചാരം

അധ്യാത്മികചൂഷണരംഗത്ത്‌ നമ്പൂതിരിമാര്‍ക്ക് അനന്ത സാധ്യതകള്‍. പക്ഷെ അതിലേക്കു വരാന്‍ പുതിയ തലമുറയിലെ ഒരു കുഞ്ഞുപോലും തയ്യാറാവുന്നില്ല. ഇവിടെ ആണ് ആ സമുദായത്തിന്റെ മാന്യത തെളിയുന്നത്. കാലം കൂടുതല്‍ തെളിയിക്കും. ഭരണ അധികാരം ഉപയോഗിച്ച് വെളുപ്പിനെ കറുപ്പാക്കാന്‍ ശ്രമിച്ചവര്‍ കരിക്കട്ട ആകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണപ്പെടുന്നത്.

ഈ വിഷയത്തില്‍ കൂടുതല്‍ എഴുതി വായനക്കാരുടെ ക്ഷമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. സത്യമേവ ജയതേ എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടും. മൌനം വിദ്വാനു ഭൂഷണം എന്നും ഉണ്ടല്ലോ. വിദ്വാന്‍ അല്ലെങ്കിലും, മാനം വേണമെങ്കില്‍ മൌനം വേണം എന്നാണല്ലോ. മറ്റുള്ളവരുടെ മാനം കെടുത്തിയിട്ടു സ്വന്തം മാനത്തെ രക്ഷിക്കാനുള്ള ശ്രമം വേണ്ടല്ലോ..

എങ്കിലും ഭാവനയില്‍ ഓരോന്നൊക്കെ ഇങ്ങനെ തെളിയും. ചൂഷണം ചെയ്യാത്ത പുണ്യാത്മാക്കള്‍  ആയ നായന്മാര്‍ ശാന്തി കഴിക്കുന്നത്‌ കാണാന്‍ ധൃതിയും കൊതിയും. ആ ചിത്രം ഒന്ന് വരച്ചു നോക്കുകയാണ്. തെറ്റിയാലും ശരിയായാലും. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഇല്ല എന്ന് ഇതിനകം വ്യക്തം ആയിരിക്കുന്നു. ഒരു നര്‍മ്മഭാവന പോലെ..

അവരുടെ കാലം വന്നാല്‍ തൊട്ടുകൂടായ്മ ഒന്നും ഒട്ടും ഉണ്ടായില്ലായിരിക്കും. മലയാളം പറഞ്ഞാല്‍ മനസ്സിലാകുന്ന ദൈവം മതി എന്നും ഒരു ശബ്ദം കേട്ടു. പച്ച മലയാളം മനസ്സിലാകുന്ന ദൈവം ഏറ്റവും നല്ല ദൈവം.

ക്ഷേത്രങ്ങളുടെ ടോട്ടല്‍ ശൈലി മാറും എന്ന് കരുതാം അല്ലെ? തിടപ്പള്ളി എന്നതിന് മലയാളം അടുക്കള എന്നാവും അല്ലെ. നേദ്യം എന്നതിന് തീറ്റ എന്നും പറയാം. അടുക്കളപ്പണി ആണുങ്ങള്‍ക്ക് അല്ലല്ലോ! "യത്ര നാര്യസ്തു പൂജ്യന്തേ .... " സമുദായത്തിലെ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ധാരാളം അവസരം. അമ്പലം സാക്ഷാല്‍ സ്വര്‍ഗം.

അഭിഷേകത്തിനു കുളിപ്പീര്  എന്നും കളിപ്പീര് കൂടാതെ പറയാം. എന്തായാലും സുഖിപ്പീര് കൂടും. അതല്ലേ ആള്‍ക്കാര്‍ക്ക് വേണ്ടതും?... ഓര്‍ത്തിട്ടു കുളിര് കോരുന്നു.

പ്രസാദം ഒക്കെ തൊടാതെ ഇട്ടു കൊടുക്കുന്ന പ്രാകൃത ശൈലി മാറ്റി നെറ്റിയില്‍ തൊടുവിച്ചു കൊടുക്കുമായിരിക്കും. മാനവസേവ മാധവസേവ.  ചരടും മറ്റും കെട്ടിച്ചും കൊടുത്താല്‍ കൂടുതല്‍ ജനപ്രീതി ഉണ്ടാകും. കയ്യില്‍ ആയാലും അരയില്‍ ആയാലും....

ദക്ഷിണ അതനുസരിച്ച് വാങ്ങാം എന്ന പുതിയ നിയമം വരാന്‍ സാധ്യത. അത് കൊടുക്കുന്നതില്‍ തെറ്റില്ല, ഇവര്‍ എല്ലാം "നമ്മുടെ സ്വന്തം തിരുമേനിമാര്‍ അല്ലെ?" മറ്റവന്മാര്‍ അല്ലല്ലോ. ചൂഷകവര്‍ഗ്ഗം അല്ലല്ലോ!

ചറ പറ

പ്രിയപ്പെട്ട നാട്ടുകാരേ , അന്യനാട്ടുകാരേ, ഇവിടുന്നു രക്ഷപെട്ടവരെ, ഷുഗര്‍ത്തുക്കളെ,

ഇന്ന് ബ്ലോഗില്ല, ബ്ലോഗര്‍ ഇല്ല. ചുമ്മാ ചറ പറ എന്ന് അടിക്കുന്നു. അതാണ്‌ ഇപ്പോഴത്തെ എന്റെ മൂഡ്‌. ..ഇന്ന് എനിക്ക് ഓഫ്‌ ആണേ!...

ശാന്തിവിചാരം വീണ്ടുവിചാരം (റിവിഷന്‍) തകൃതി ആയി പുരൊഗമിക്കുകയാണ്. ഇന്നലെ ഏഴോ എട്ടോ എണ്ണം റിപോസ്റ്റ് ചെയ്തു. മിനിയാന്നും ഉണ്ടായിരുന്നു അത്ര തന്നെ പോസ്റ്റിങ്ങ്‌. ഇന്നിപ്പോള്‍ ഒന്നുമില്ല.


തറ പറ
തറ എന്ന് പറ
പറ തറ
പറഞ്ഞു തറ ആക്.

ഒന്നാം പാഠം
എങ്ങോട്ട് നയിച്ചു?
ദേ ഇങ്ങോട്ട്‌ തന്നെ.
ഈ തറയിലേക്കു തന്നെ.

നാടാകെ തറപറ്റി.
നാട്ടാരും തറപറ്റി.
നാട്യക്കാര്‍ക്ക് വില്ലകള്‍.

വില്ലേജ് പോ; വില്ല വാ.
വില്ലത്തരം വിജയിക്ക!

ഇവിടെ എഴുതിയിരുന്ന പറ തറ ബ്ലോഗ്‌ നേരെ നരകത്തിലേക്ക് തട്ടിയിരിക്കുന്നു.
 തറ ബ്ലോഗിനെ പറ്റി കമന്റ് പറ... :)

Thursday 17 January 2013

Good Priest's Outlook

ആദ്യകാലം പ്രസിദ്ധീകരിച്ച ചില ബ്ലോഗുകള്‍  ആനുകാലിക പ്രസക്തി വിചാരിച്ചു വീണ്ടും 
പ്രസിദ്ധീകരിക്കുന്നു 
ഇന്ന് സിദ്ധിയും ദേവത്വവുമൊന്നുമല്ല നല്ല തിരുമേനിയുടെ ലക്ഷണം.
ജനോപാസന, ധനോപാസന....

About The Blog Book


About the Blog Book proposed

This is a repost

Secularism (Repost)

മതേതരത്വം എന്ന രാഷ്ട്രീയദര്‍ശനം വിശാലമായ നാലാം മതം ആയിരിക്കുന്നു. അത് പുരാതന പൌരസ്തമതത്തെ ഗ്രസിക്കുന്നു.

Santhivicharam (Repost)

ശാന്തിക്കാരുടെ പ്രതിഷേധത്തെ ശരിയായ വിധത്തില്‍ ആവിഷ്കരിച്ചാല്‍ അത് വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും. പക്ഷെ അത് പ്രസിദ്ധീകരിക്കാന്‍ ഇന്നാട്ടുകാര് സമ്മതിക്കുമെന്നു തോന്നുന്നില്ല! 
അതിനു ദൈവം തന്ന വഴി ആണ് ഇന്റര്‍നെറ്റ്!

The Noblest Action

ശാസ്ത്രം എന്ന വാക്ക് സായിപ്പിന്‍റെ   സംഭാവന അല്ല. ആര്യഭട്ടന്‍, വരാഹമിഹിരന്‍ തുടങ്ങിയ ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ കേട്ടിട്ടുപോലും ഇല്ലാത്തവരാണ് ഇവിടെ ചരിത്രം പഠിപ്പിക്കാന്‍ വരുന്നത്. അക്രമികളായ വിദേശികളുടെ കാലത്ത് രചിക്കപ്പെട്ട ചരിത്രം കണ്ണടച്ച് വിശ്വസിക്കാന്‍ ആവില്ല.  ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സുഖിപ്പിക്കാന്‍ എഴുതിയവ ആണ് പലതും. ആരും പറയാത്ത ചരിത്രങ്ങള്‍ പലതും മനസ്സുകളില്‍ ഇരുന്നു വിങ്ങുന്നു. അവയാണ് തുമ്മുമ്പോള്‍ പോലും പുറത്തു വരുക, releasing a lot of internal strain.


Peaceful Thought

നിയമനിര്‍മാണത്തിലൂടെ യുഗങ്ങളുടെ പാരമ്പര്യം ഉള്ള ബ്രാഹ്മണ്യത്തെ തകര്‍ത്തു കളയാം എന്ന് വ്യമോഹിച്ചവര്‍ക്ക് തെറ്റി. ഇന്നലെ അടി തന്നവര്‍ ഇപ്പോള്‍ അടി കൊള്ളുന്ന തിരക്കിലാണ്. അടി വരുന്നത് വിചാരിക്കാത്ത ഇടങ്ങളില്‍ നിന്നും ആണെന്ന് മാത്രം.

NSS -Brahmin attack continues...

ശാന്തിവിചാരം ബ്ലോഗ്‌ പോസ്റ്റുകള്‍ പൂര്‍വാധികം ശ്രദ്ധിക്കപ്പെട്ടു വരുന്നതായി അറിയുന്നു. വായനക്കാര്‍ക്കും, പ്രചാരകര്‍ക്കും നന്ദി. 

ചെങ്ങന്നൂരില്‍ ഒരു ക്ഷേത്രത്തില്‍ പൂജാരിമാരും സ്ത്രീകളായ ഭക്തജനങ്ങളും തമ്മില്‍ അടിയുണ്ടായതായി ഇന്നലെ ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. 

ഇങ്ങനെ ഒരു വാര്‍ത്ത ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ശാന്തിക്കാര്‍ അസഭ്യം വിളിച്ചു എന്നും സ്ത്രീകളെ പിടിച്ചു തള്ളിയെന്നും പോലിസ് കേസ് ഉണ്ടത്രേ! 

സമൂഹത്തില്‍ സ്വാധീനം ഉള്ളവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏതെങ്കിലും കീടങ്ങള്‍ മുതിര്‍ന്നാല്‍ അവരെ ഒതുക്കാന്‍ കൂടി ഉള്ളതാണല്ലോ ഈ കള്ളക്കേസ് എന്ന മാന്യമായ പ്രസ്ഥാനം.

കള്ളക്കേസ് കൊടുക്കുന്നവര്‍ക്ക് മാന്യത കല്‍പ്പിക്കുന്ന കാഴ്ചപ്പാട് ആണോ ,നീതിപീഠങ്ങള്‍ക്ക്  എന്ന് പോലും സമാധാന കാംക്ഷികള്‍ക്ക്  ആശങ്ക തോന്നുക ഇന്ന്  സ്വാഭാവികം ആണ്. 

സാധാരണ ഗതിയില്‍ ഇങ്ങനെ ഒരു സംഭവം അസംഭവ്യം ആണ്. വാസ്തവം എങ്കില്‍ അതിനു പ്രകോപനത്തിന് ഇടയായ സാഹചര്യം കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. 

നമ്പൂരിമാര്‍ക്ക് പൂജ ചെയ്യാന്‍ അനുകൂലമല്ലാത്ത വിശേഷാല്‍ സ്ഥിതിയാണ് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ സംജാതമായിട്ടുള്ളത്. ഇതിനു ധാര്‍മിക ഉത്തരവാദിത്തം NSS എന്ന ജാതി സംഘടനക്കു ആണ്. അവര്‍ ബ്രാഹ്മണവിരോധം പരസ്യമായി പ്രകടിപ്പിചിരുന്നല്ലോ. അത് ഇനിയും സമൂഹത്തിനു വ്യാപകമായ ദോഷങ്ങള്‍ ചെയ്യുമെന്നു കരുതേണ്ടിയിരിക്കുന്നു. 

നമ്പൂതിരിമാരെ അക്രമികള്‍  ആക്കി ചിത്രീകരിച്ചു വരുമാനമുള്ള ക്ഷേത്രങ്ങളിലെ ശാന്തിയും തന്ത്രവും പിടിച്ചടക്കാന്‍ ഉള്ള NSS  തന്ത്രം ആണിതെന്നു കരുതാതെ ഇരിക്കാന്‍ ആവില്ല.  ഭക്തിയുടെ ആധിക്യം മൂലം പൂജ ചെയ്യാന്‍ 'മുട്ടി' ഇരിക്കുകയായിരുന്നില്ലല്ലോ ഇവര്‍ ഇതുവരെ. 

ഈഴവ ശാന്തിക്കാരെ അതിജീവിക്കുക എന്ന വൈകാരിക ലക്ഷ്യവും ഇതിനു പിന്നില്‍ ഉണ്ടെന്നത് തീര്‍ച്ച. 

വരുമാനം ഉള്ള ക്ഷേത്രങ്ങളില്‍ ആണ് ഇവര്‍ ഓപറേഷന്‍ നടത്തുന്നത്. അതില്ലാത്തിടത് അവര്‍ക്ക് ബ്രാഹ്മണരെ ഭയങ്കര ബഹുമാനം ആണ്! ആരാധന അല്ല ജാതീയത ആണ് ഈ അട്ടിമറിക്ക് പിന്നില്‍ എന്നത് വ്യക്തം. അവര്‍ ഇറക്കുന്ന പ്രച്ഛന്ന ബ്രാഹ്മണന്മാര്‍ അവര്‍ക്ക് തന്നെ പാര ആവുന്ന കാലം വിദൂരമല്ല. 

നായന്മാരുടെ ബ്രാഹ്മണവിദ്വേഷം എന്ന വിഷയം നഗ്നസത്യം മാത്രമാണ്. ഇത് ഒരു ഡോക്യുമെന്റ് ആക്കി ചരിത്രഗ്രന്ഥങ്ങളില്‍ എഴുതപ്പെടെണ്ടിയിരിക്കുന്നു.  ഭാവിയില്‍ ബ്രാഹ്മണ വര്‍ഗ്ഗത്തിന്റെ സ്മരണയ്ക്ക് അതെങ്കിലും അവശേഷിക്കും. 

Literary Discussion Forum

ഇതൊരു പഴയ പോസ്റ്റ്‌ ആണ് അസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്.  ഒരു പാഴ് ശ്രമത്തിന്റെ ഓര്‍മ്മക്കായി പുന:പ്രസിദ്ധീകരിക്കുന്നു. ഒപ്പം അനുബന്ധമായി ഒരു പഴയ പോസ്റ്റും.
An old task


Brahmaniam is being Exploited


Wednesday 16 January 2013

A Humble Hope

മാന്യനിരീക്ഷകരെ, 

ശാന്തിവിചാരം ബ്ലോഗ്‌ തുടക്കം മുതല്‍ അപഗ്രഥിച്ചു വരുന്നു.അതിന്റെ റിപ്പോര്‍ട്ട്‌ അതോടൊപ്പം തന്നെ പ്രസിദ്ധീകരിച്ചും വരുന്നു. പലതും പിന്നീട് വായിച്ചു തെറ്റ് തിരുത്തിയിട്ടുണ്ട്. :)

ആദ്യത്തെ പതിനേഴു ബ്ലോഗുകള്‍ ഇതിനകം റിവിഷന്‍ ചെയ്തു. പല പോസ്റ്റിലും മൂന്നും നാലും ഇമേജ് പോസ്റ്റുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. അവയാകട്ടെ, ഒരു M.B.യിലധികം വരുന്നതിനാല്‍ ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കും എന്നതിനാല്‍ വേര്‍തിരിച്ചു ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. 

സാങ്കേതിക പരിചയക്കുറവ് നിമിത്തം അങ്ങനെ പറ്റിപ്പോയി. 
പലതും "save for web" ഒപ്റ്റ് ചെയ്ത് മെച്ചപ്പെട്ട രീതിയില്‍ പുന:പ്രസിദ്ധീകരിക്കാവുന്നവ ആണ്.  

ബ്ലോഗിലെ പൊയിന്റുകള്‍ ജോട്ട് ചെയ്ത് റിപ്പോര്‍ട്ടില്‍ കാണിച്ചിട്ടുള്ളത് പഠനത്തിനു സഹായകം ആകും. പലതിലും വിശകലനം വന്നിട്ടുണ്ട്. കൂടുതല്‍ വിശകലനം ഉള്ളവ മറ്റൊരു ബ്ലോഗ്‌ ആയി പ്രസിദ്ധീകരിക്കുന്നു. 

ഈ കൂട്ടത്തില്‍ മറുപടി ഒഴിവാക്കിയ കമന്റുകള്‍ക്ക് മറുപടി എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വൈകിയാലും വിഷയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. 

ഈ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനു  കുറച്ചു കാലം എടുക്കും. മറ്റു തടസ്സം ഉണ്ടായില്ലെങ്കില്‍  രണ്ടു മാസം മതിയാകും എന്ന് തോന്നുന്നു. 

വായനക്കാരുമായി നിത്യേന ചെയ്തു വരുന്ന imaginary സംവാദം ആണ് ബ്ലോഗുകള്‍. അവയില്‍ പലതും പ്രതികരണം അര്‍ഹിക്കുന്നവ ആവാം എങ്കിലും സൗഹൃദത്തിനു മുന്‍‌തൂക്കം കൊടുക്കുന്നതിനാലാവാം ആരും അധികമൊന്നും പ്രതികരിച്ചു കാണുന്നില്ല. or why? എന്നാല്‍ പ്രലോഭനീയം ആയ സൌഹൃദ ഭാവങ്ങള്‍ ഒന്നും ഇല്ലതാനും :) സമാനചിന്ത ഉണ്ടായാലല്ലേ  സൗഹൃദം നിലനില്‍ക്കൂ!  

നിലവിലുള്ള പൊതു ധാരണകള്‍ക്ക് വിരുദ്ധമായ   പുതിയതരം വെളിപാടുകള്‍ എല്ലാം ക്ഷമയോടെ സഹിക്കുന്ന എല്ലാ വായനക്കാര്‍ക്കും നന്ദി. ശാന്തിവിചാരം വായനക്കാര്‍ പൊതുവെ ഉയര്‍ന്ന ചിന്താഗതി ഉള്ളവരും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും ആണെന്നാണ്‌ എന്റെ അഭ്യൂഹം.  

മാറ്ററിന്റെ ഗൌരവത്തിനു അനുസരിച്ച് directly proportional ആണ് നോട്ടങ്ങളുടെ എണ്ണം (review count) എന്ന് കണ്ടുവരുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാവുന്നില്ല! അത്ഭുതം തോന്നുന്നു.  

അവയിലൂടെ ഉരുത്തിരിഞ്ഞ പോയിന്റുകള്‍ സമാഹരിച്ചാല്‍ അതില്‍നിന്നും പുതിയൊരു പുസ്തകം ഉണ്ടാകും. സമഗ്രമായ ഒരു ഗ്രന്ഥം ആണ് ഉദ്ദേശിക്കുന്നത്. അത് ആര് പ്രസിദ്ധീകരിക്കും എന്നൊന്നും ധാരണ ആയിട്ടില്ല. അതിനായി പ്രസാധകരെ തേടി നടക്കാനൊന്നും നേരവും ഇല്ല. 

അതിനു മുന്‍പ് ക്ഷേത്രങ്ങളില്‍ വേദികള്‍ കിട്ടിയാല്‍ സ്റ്റഡി ക്ലാസ് രൂപത്തില്‍ രസകരമായി അവതരിപ്പിക്കാം എന്ന് കരുതുന്നു. ആ ദിശയില്‍ ശ്രമിച്ചു വരുന്നു. അതിനു ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. 

വായനക്കാരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. Also I would like to add the interested people to this new venture.

Tuesday 15 January 2013

ഉള്ളടക്കം

                   INDEX    (Show summary)    
410. Happy New Year 2013 ഇതുപോലുള്ള വൃത്തികേടുകള്‍ കാണുമ്പോള്‍ ശാന്തിയല്ല, യുദ്ധം..
412. Against NSS 2
413. Brahmin irradication in Kerala Temples
414. Protest
415. Brahmins Quit Temples
416. Vasudiri comes again
417. Review through Santhivicharam
418. Guruthwam (Gravity)
419. Index 1
420. A humble hope
421. Brahmaniam is being exploited
422. Literary Discussion Forum
423. NSS Brahmin attack continues
424. Peaceful Thought
425. The Noblest action
426. Santhivicharam (Repost)
427. Secularism (Re.)
428. About Blog Book Proposed
429. About Blog Book
430. Good Priest's Outlook
431. ചറ പറ
432. ചൂഷണവിചാരം
433. Judges Wanted
434. അറിയിപ്പ്
435 Blog Message
436 കട്ടപ്പാര
437 സംബന്ധം
438 ശാന്തിദര്ശനം വിഷയസൂചന
439 മതമൂല്യങ്ങളെ തകര്ക്കുന്നത് അന്യമതങ്ങളോ
440 Blog Overview
441 ശാസ്ത്രജ്ഞനോട്
442 ആത്മീയചൂഷണം
443 The Deapth of Indian Sciences
444 ഭാരതീയ തത്ത്വചിന്തയുടെ വ്യാപ്തി (2)
445 ആശംസകര്ക്ക് ആശംസകള്
446 Double Headed Organization
447 VT Bhattathirippad
448 വായനക്കാരോട്
449 ശാന്തിയും വിചാരവും
450 നരസിംഹപഞ്ചകം
451 തടസ്സ്സ്സം
452 ഗുരുകരുണ
453 ഒരു ഹൈകു കവിത
454 ബ്രഹ്മജ്ഞാനം
455 Hidden Agenda
456 എന്റെ ഗുരുനാഥന്
457 വിഷു ആശംസകള്.
458 My declaration
459 ആധുനിക ഹിന്ദുത്വം ആസുരികം
460 Awakening
461 I fail
462 ഭക്തജനങ്ങളോട്
463 TOL May 2013
464 Brahmanyam
465 അര്ഥന
466 സവര്ണവിദ്വേഷം
467 Blog Revision
468 My Study
469 Devotees
470 Press is to suppress!
471 കിട്ടിയാല് കോട്ടയത്തും കൊടുക്കും
472 സത്യാന്വേഷണം
473 സത്യവും ചരിത്രവും
474 ഗോക്രിസം ഹിന്ദുയിസമോ
475 ഗോക്രിസം എന്ന മതാഭാസം
476 ശാന്തിക്കാരെന്തു ചെയ്യുന്നു
477 ഗോക്രിസത്തിന്റെ സ്വാധീനം
478 വിഷ്ണുനാരായണാഷ്ടകം
479 ഹിന്ദു നവോത്ഥാനപ്രസ്ഥാനങ്ങള്
480 ഗോക്രിസം ചോദ്യോത്തരം 2
481 ക്ഷമാസര്ഗ്ഗം സമാപ്തം
482 ബ്രിട്ടീഷ് ആധിപത്യകാലം
-----------------------------------------OLD Posts-------------------------------------------
1. Hindu Priests' Wedding ശാന്തിക്കാരുടെ സ്വജാതിവിവാഹതടസ്സം.
2  ശാന്തിക്കാരുടെ പ്രശ്നങ്ങള്‍ എനിക്ക് 'ശാന്തി' നഷ്ടപ്പെട്ട സാഹചര്യം.
3 Index Page 2 . "I am making new social challenges. Beware of me!." ലതാവര്‍ത്തം
4 ശാന്തിയോഗം  10 points doc.to yogakshemasabha
5 ക്ഷേമനിധി സര്‍ക്കാരിന്റെ ബ്രാഹ്മണ വിവേചനത്തിന് തെളിവ് ചില അമ്പലക്കാര്യങ്ങള്‍.
6 ശാന്തി, എഴുത്ത്, പ്രസാധനംContradictions between santhi and writing.
7 String Circle Overview ലതാവര്‍ത്തമാനം. soft talks,  കൊച്ചുവര്‍ത്തമാനം.
8 ഓം ശാന്തി:   /അഭിവാദ്യങ്ങള്‍ ,  ക്ഷേത്രവൃത്തി   /കര്‍മഫലം  /പ്രസാധകരെ ആവശ്യമുണ്ട്.
9 ധാര്‍മിക പ്രതിപക്ഷം   ബ്രാഹ്മണര്‍ ധാര്‍മികപ്രതിപക്ഷം ആവണം.
10 യോഗക്ഷേമസഭക്ക് അഭിനന്ദനം
11 Temple & Brahmins 1000 കൊല്ലം മുസല്‍മാന്‍ ഭരിച്ചിട്ടും 250 കൊല്ലം ...നശിക്കാത്ത --- വെറും 50 കൊല്ലത്തെ....: /ദക്ഷിണവിഷയം അവകാശങ്ങള്‍ തന്നെതീരു എന്ന മട്ടിലാണ്‌ ഭക്തജന...
12 My Letter  to the readers.ആത്മീയത ഒരു മതത്തിന്റെയും കുത്തക അല്ല.
13 Santhi. /Santhi സോഫ്റ്റ്‌വെയര്‍പോലെ  intangible object. /sadvicharam ആദ്യപടി സദാചാരം.
14 നിധിദര്‍ശനം   ശ്രീ പദ്മനാഭ ക്ഷേത്ര നിലവറ
15 Action Vs Reaction  .ബ്ലോഗവാക്യം  3 ബാലിശം 2 ,/ 4 അറിവും തിരിച്ചറിവും
16 ചീത്തവിളിയന്‍  മോശം ഭാഷയില്‍ കമന്റുകള്‍ എഴുതിയവന്..
17 Parasites 4docs ശാസ്ത്രവും മതവും  സാമ്യം /ഇത്തിള്‍കണ്ണി  മതേതരത്വം ഇത്തിള്‍കണ്ണി!
18 എഴുത്തുകാരന്റെ പ്രതിബദ്ധത
19 എഴുത്ത് ഉത്തമസാധന
20 ക്ഷേത്രരംഗം  21 മനുസ്മൃതി  /സമാധാന ചിന്ത
22 ഏറ്റവും ശ്രേഷ്ഠമായ കര്‍മം ചരിത്രരചനയിലെ കാപട്യം.
23 ശാന്തിവിചാരം വിശ്വോത്തര നിലവാരം ഉള്ള ഉത്തമ സാഹിത്യം ആകും.
24 Secularism മതേതരത്വം വിശാലമായ നാലാം മതം ആയിരിക്കുന്നു.
25 നല്ല ശാന്തിക്കാരന്റെ ലക്ഷണം.
26 What Is This?  27 Can You Say?
28 Our Blogger  /Blogology long story
29 The Temple Of Letters  TOL  Internal Temple
30 Book Publication personal എന്നോട് എഴുതരുതെന്ന് ഉപദേശിച്ച മഹാന്മാര്‍ ഉണ്ട്...
31 My Target Audience  സമത്വ സമവാക്യം : സത്യം = അസത്യം
32 Introduction to the Book  ശാന്തിവിചാരം ഗ്രന്ഥത്തിനു മുഖവുര
33 ഇഷ്ടദേവത ജനങ്ങളെ നോക്കാന്‍ ഏറ്റവും വിമുഖത ഈശ്വരന്! കാരണം? ..
34 മാനസപൂജ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നിലവറ വിഷയം.
35 കാമവും മോക്ഷവും
36 നിവേദ്യം  വിശ്വാസ മൂര്‍ത്തിക്ക് നിവേദിക്കാന്‍ ആണ് ഈ ഗ്രന്ഥം
37 Index page 3.                 38 Judges Wanted Presentation of TOL in different way.
39 Research Guides ഗവേഷണ സഹായകര്‍ക്ക് എതിരായ സൂചന.
40 Blog Rate Personal Stand clarification. Blog delay Notification
41 Literary Dicsn Forum സാഹിത്യ ചിന്ത.
42 Malliyur Demise മള്ളിയൂര്‍ അഭിനവ ശങ്കരാചാര്യര്‍.
43 അക്ഷരപൂജ ആലയം documentary. TOL
44 Alayam Various Projects  Brief abt TOL
45 പുതുവത്സര ആശംസകള്‍ 1187 ചിങ്ങമാസം ഒന്നാന്തി.
46 An indication (Index page 4)
47 The Flow of Thoughts Resumes blogging after a month of pooja.
48 After An Interval  49 ക്ഷേത്രധനവിനിയോഗം  എങ്ങനെ വിനിയോഗിക്കണം.
50 Public contempt on Moral Literature
51 Temple and Temple   protest. ക്ഷേത്ര പ്രവേശന വിളംബരാല്‍പരം
52 My Book Movement എന്നിലെ പ്രസാധകനെപറ്റി ഒരു മുതിര്‍ന്ന പ്രസാധകന്‍.
53 A Stiking Fact ഗദ്യത്തെക്കാള്‍ ശ്രേഷ്ഠതപദ്യത്തിനായിരുന്നു. ഇന്നതു നേരെ തിരിഞ്ഞു.
54 Anti vision of Hindu devotees ആത്മീയചര്‍ച്ച ക്ഷേത്രങ്ങളില്‍പോലും നടപ്പില്ല.
55 Court Will Social. കോടതി അലക്ഷ്യകേസുകള്‍. കോടതികളുടെ അന്തസ്സ്...
56 ശരശയ്യ  ധാര്‍മികവേവലാതി ഇല്ലാത്തവര്‍ക്ക് ഗുരുത്വം ഉണ്ടാവില്ല.
57 The Unseen ആന്തരിക വശവും ബാഹ്യ വശവും. അന്തരികം കാണാപ്പുറം ആണ്.
58 ബ്രാഹ്മണനോട് കവിത സര്‍ഗ്ഗാത്മകമായി പ്രതികരിക്കാന്‍ ബ്രാഹ്മണരോട് ആഹ്വാനം.
59 Disable False Formalities Social.  /ജാടയായ ഉപചാരങ്ങളെ നിരുല്സാഹപ്പെടുത്തുക.
60 A Turning Point Notification of My new blog in Wordpress.
61 Yogakshema sabha ശാന്തിവിചാരം ബ്ലോഗ്‌ സഭ പ്രസിധീകരിച്ചു.
62 International Sabha  ഒരു വന്‍തട്ടിപ്പിന് എതിരെ. അത് പൊളിഞ്ഞു പോവുകയും ചെയ്തു.
63 Power of a writer സന്ന്യാസിമാരെക്കാള്‍ മിമിക്രിക്കാരാണ് ഹിന്ദു ഭക്തജനങ്ങക്ക് ദൈവങ്ങള്‍.
64 Namboori and Nair കവിതയില്‍ ആണ് വസ്തു. 7 ശ്ലോകങ്ങള്‍. 7 കമന്റുകള്‍.
65 Devaswom Board & Dakshina Social issue. Sharp protest ag. DB. Got good result too.
66 Dakshina ദക്ഷിണവിഷയത്തില്‍ വിശദമായ ലേഖനം. ശക്തമായ മതവിമര്‍ശനം.
67നിഷ്കാമകര്‍മം.  ഹും. വീരശൂരപരാക്രമികളെ ഒതുക്കി. അതിലും വലുതാണോ കാശിനു കൊള്ളാത്ത നമ്പൂരിമാര്‍? 2. ശാന്തിക്കാര്‍ സേവിക്കുന്നത് ഭക്തജനങ്ങളുടെ പാദാരവിന്ദങ്ങളെ. ഇന്ന് അവര്‍ക്കാണല്ലോ ഭാഗവാനെക്കാള്‍ ശക്തി..
68 നായര്‍ മേധാവിത്തം  ഹിന്ദുമതത്തിന്  മതേതരത്വം ഒരു ഇത്തിള്‍ക്കണ്ണി.
69 No Excuse കപടബഹുമാനം പൌരോഹിത്യത്തെ തങ്ങളുടെ ദാസ്യമാക്കിയവര്‍ക്ക് മാപ്പില്ല.
70 Blessed Reply Copy of Blessed reply from HH Swami Udit Chaitanya. Experience sharing
71 Pranaams Salutations to Swami Udit Chaitanya. വൃഥാ ഭവിഷ്യന്തി ന ദൈവ ചിന്താ:
72 Pause Notice Personal Experience sharing/ Manthras make mind blank like an eraser.
73 Public will vs God's will  public desire to keep priestly classes under their custody and control.
74 Vishnu Pooja  "എല്ലാ വഴിപാടുകള്‍ക്കും ദക്ഷിണ നല്‍കേണ്ടതാണ് " ഉത്തരവ് ഇറക്കുക.
75 The Success of Yogakshema Sabha ദക്ഷിണവിലക്ക് പിന്‍വലിച്ചു. സഭക്ക് അഭിനന്ദനം
76 Brahmins' will ബ്രാഹ്മണരെ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കാണുന്ന മതദര്‍ശനങ്ങള്‍.
77 Devaswom Culture  ചന്തക്കു പോകുന്നത് പോലെ അമ്പലത്തിലേക്ക്...
78 Hindu Arrogance വിരോധവും സഹിക്കാം. വിരോധികളുടെ ഇഷ്ടപ്രകടനം അസഹ്യം.
79 Alayam Project Revew 2011Best Ref. Document. 5 page 5 image posts.
80 Since Temple Entry Procla.  ആണെങ്കില്‍ ക്ഷേത്രങ്ങലെക്കാള്‍ അഭിവൃദ്ധി മദ്യഷാപ്പുകള്‍ക്ക്.
81 Progress of Hindu & Temples ദൈവവും മതം മാറിയതുപോലെ അല്ലെ കേരളത്തില്‍?
82 Immoral Deed of Devaswom Board ദക്ഷിണവിലക്ക് ആചാര്യ അതിക്രമം. മതവിരുധം
83 Express the Truth  നൂറു പൂജയെക്കാള്‍ ദൈവത്തിനിഷ്ടം സത്യസന്ധം ആയ ഒരു വാചകം
84 My doubt ഒരു വിഭാഗത്തിന്റെ അഭിപ്രായത്തെ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം.
85 ബ്ലോഗിന്റെ മഹത്വം പത്രക്കാര്‍ വളച്ചുകെട്ടി എഴുതുന്നു. ബ്ലോഗ് തുറന്നു എഴുതുന്നു.
86 Ordinance Review ക്ഷേത്രപ്രവേശനവിളംബരം അവലോകനം.പുരോഹിതവീക്ഷണത്തില്‍
87 Can we review? അബ്രാഹ്മണര്‍ക്കും കര്മാധികാരം ഉണ്ടെങ്കില്‍ ബ്രാഹ്മണരുടെ ആവശ്യം?
88 ശാന്തിഗ്രാമം കാടുകയറി നടന്നാലും നടപ്പുകാര്‍ ഏറിയാല്‍ കാട് നാടാവും. ശാന്തിഗ്രാമം.
89 സെക്രറ്ററിയേറ്റ് ഉപരോധം കളത്തട്ട് എന്ന ബ്ലോഗിലേക്ക്. നജീം എഴുതിയ ലേഖനം.
90 Temple Entry Proclamation വര്‍ഗ്ഗവിദ്വേഷത്തിന്റെ കൂടി 75 ആം വാര്‍ഷികം
91 വചനപൂജ ന ബ്രൂയാല്‍ സത്യമപ്രിയം സത്യഗോപനം ചെയ്യാന്‍ ഉള്ള ആഹ്വാനം അല്ല.
92 God Will Sign in Experience God with Truth
93 Oral Tradition History വാമൊഴി ചരിത്രം. പ്രൊഫ. വാകത്താനം എന്‍. ഇ.കെ. നമ്പൂതിരി.
94 Temple of Letters Brief report of progree of constuction of model
95 News Paper  Vs Blog comparison. blogs reveal more; the other hides more.
96 Maintain the Dam of Bravery ധൈര്യത്തിന്റെ അണക്കെട്ട് തകര്‍ക്കാതിരിക്കുക.
97 My Report യോഗക്ഷേമ സഭയുടെ ക്ഷമ അണ പൊട്ടി. ഒരു റിപ്പോര്‍ട്ട്
98 Preview Dam Crash 3 docs Note of thanks to the readers/ Protest on Dam issue /Similar links
99 Letter to Jayalalitha An informal deed on Dam Issue
100 Origin of Peace Phylosophical thoughts on social setup.
101 Ascending Distress കുറെ പരിതാപങ്ങള്‍ ആത്മഗതം.
102 External and Internal Powers ആന്തരികശക്തിയും ബാഹ്യശക്തി - വ്യത്യാസം.
103 The Head & Tail    തന്ത്രി & മേല്‍ശാന്തി. ലാലേട്ടന്റെ കമന്റ്. തന്ത്രിമാര്‍ക്കെതിരെ.
104 സംവാദ പ്രാര്‍ത്ഥന  "വാക്കുകള്‍ പൂക്കളാവട്ടെ കര്‍മ്മമീശ്വരപൂജയും."
105 Blog Review face book സവാരി ശിവഗിരി. ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടു.
106 ആചാര്യ അതിക്രമം  രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ തടയപ്പെട്ട വിഷയം.
107 A silly Event  ശാന്തിക്കാരന്റെ അനുഭവ കഥ    
108 Some Random Thoughts തിയേറ്ററിലിരുന്നല്ല ഫിലിം റിവ്യൂ
109 നാരായണ കവചം  By Swami Udit Chithanya A slokam abt Swamiji A cartoon.
110 D.B.Temple concept Harmful  ശാന്തിക്കാരന്  തൂപ്പുകാരന്റെ വില.
111 Warning to Rahul Easwar സാംസ്കാരിക അത്മാഹുതി
112 Brahmins Tortured in Temples  ദേവപൂജക്ക് രണ്ടു തലങ്ങള്‍. ദൃശ്യവും, അദൃശ്യവും.
113 Greetings വിശദമായ ക്രിസ്മസ് ആശംസ. വ്യത്യസ്തസന്ദേശം.
114 41 Greetings
115 Blogasthanam  ശ്രീമൂലസ്ഥാനം  അനുഭവങ്ങള്‍ പങ്കിടല്‍. കുറച്ചു പരിഭവങ്ങളും.
116 Replying to Comments ഞാന്‍ ജാതിവിഷം തുപ്പുന്ന കാളിയന്‍ > മറുപടി
117 Communal Harmony 2. സമുദായ മൈത്രി വിഷത്തിന് പ്രതിവിഷം
118 2012 നവ വത്സര ആശംസകള്‍. കമന്റുകള്‍.
----------------------------------------------------------------------------------------------------------------------
INDEX page 2    >Show more Summary
119 Happy New Year 2012 നവ വത്സര ആശംസകള്‍ image post
120 Three Poems കപ്പലും ചങ്ങാടവും / കൂര്‍മ്മഗതി /ഒറ്റയാള്‍ പോരാട്ടം.
121 First time in History  ചരിത്ര ഗ്രന്ഥത്തില്‍ എന്നെ കുറിച്ച് പരാമര്‍ശം.
122 What is poem"എന്താണ് കവിത" എന്ന പേരില്‍ ഒരു ചെറിയ ആധുനിക കവിത.
123 The sigh  വേനലില്‍ മഴപോലെ കവിത!/ലാലേട്ടന്റെ കമന്റ്: "എന്താ ഒരു ഭാവം!"
124 Chit Chat  വെടിവട്ടം.എന്തിനുമുണ്ട് രണ്ടു വശങ്ങള്‍.ക്ഷേത്രവിഷയങ്ങളില്‍ മുഖവശംമാത്രം
125 ഓം നമ:ശിവായ തിരുവാതിര. മൌനവൃതം. നാമജപം.
126 Thiruvathira Siva shlokam. image
127 കുറിപ്പ് വിചാരം ഒരു പ്രക്രിയ ആണ്. അതിനു ശാന്തിയുമായി ബന്ധം ഉണ്ടാകണം എന്നില്ല.
128 ശിവപഞ്ചകം Part 1 ആദ്യത്തെ ശ്ലോകം. വ്യാഖാനം. തുടക്കത്തിലേ കല്ല്‌.
129 ശിവപഞ്ചകം Part 2 ബാക്കി ശ്ലോകങ്ങള്‍ (2,3,4,5) വ്യാഖാനം കമന്റ്.
130 ശിവപഞ്ചകം Part 3 സമര്‍പ്പണം , ഫലശ്രുതി, കുറിപ്പുകള്‍.
131 ശിവപഞ്ചകം Review   കലയും സാഹിത്യവും ഒക്കെ തരികിട പരിപാടികള്‍ ആണെന്നും
132 ശിവപഞ്ചകം (Full)
133 എകാശിയോഗം Experience sharing.
134 Good Contacts സജ്ജന സംസര്‍ഗം. കുട്ടപ്പന്‍നായര്‍ മുതല്‍... തത്ത്വചിന്ത.
135 Brief Notes സൌ ഹൃദം പുതുക്കല്‍. മൂന്നാം ഗിയര്‍... "നാരായണന്‍ നമ്പൂതിരി" യുടെ കമന്റ്.
136 Appreciation from a Critic  യജ്ഞോപവീതത്തില്‍ എഴുതിയതും മറ്റും. പടലകവിത.
137 Padala Kavitha Part 1ഡോകുമെന്റെറികവിത. വിമര്ശകരോടുള്ള മറുപടി.
138 Hinduism to where? ഗുരുതരമായ മാറ്ററുകള്‍ മനസ്സില്‍ വാതക രൂപത്തില്‍ നിറഞ്ഞു
139 Padala Kavitha Part 1I രചനാനയം. "ആത്മാര്‍ത്ഥ വിനയത്തോടെ ഓതിടാം രചനാനയം"
140 Will Temple Priests Turn Extemists? break fast കഴിക്കുന്നതിനു നിയമപരമായ തടസ്സം
141 Padala Kavitha 1II അധ്യാപകര്‍ തൊഴില്‍ രംഗത്തെ ബ്രാഹ്മണര്‍, ഉറക്കം നടിക്കുന്നു ഗുരുത്വം നഷ്ടപ്പെടുന്നു.
142 Some Face Book Groups  അറിവ് നേടിയ ശേഷം ഗുരുവിനെ തല്ലിക്കൊല്ലുന്ന ശിഷ്യന്മാര്‍
143 Demise to Dr.Sukumar Azhikod വടിതന്നെ പിടിച്ചാലും മടിയില്ല പയറ്റുവാന്‍!!!
144 Shiva Shiva!! മകരജ്യോതി തട്ടിപ്പ്.
145 Introducing Myself രണ്ടു സംസ്കൃത ശ്ലോകം./ ആലയം അവതരണ പത്രിക
146 My Worship അക്ഷരക്ഷേത്രം നാടകീയമായ അവതരണം.
147 Sreekaarya Sooktham വൈദികസൂക്തങ്ങള്‍കൊണ്ട് ഇന്ന് ക്ഷയില്ല.
148 Have a Good Month    Some complimentary Notes. Introduction to Dr.N.Gopalakrishnan.
149 HH. Gopalakrishnan അത്യാദര പൂര്‍വ്വം എഴുതിയ ലേഖനം.
150 My Statement ചമ്പുവൃത്തത്തില്‍ എഴുതിയ പ്രസ്താവന എന്ന ചെറിയ കവിത.
151 Chating & Cheating നര്‍മഭാവന
152 Hint No matter Delay Notice
153 Blog Message  കണ്ണീര്‍ അമൂല്യമാണ്‌. ഒരുതുള്ളി പോലും പാഴാക്കരുത്. ചിത്രം
154 Clue 2 A sudden brake to regular thoughts. ആത്മ സംയമനം. കാരണം പറയുന്നില്ല.
155 Gopalakrishnan The Star നര്‍മ ഭാവന ചിത്രം.
156 Excuse Me മുഖവുര.. വിഷയം ഒന്നും പറയാന്‍ പറ്റുന്നില്ല
157 Some Harmless Wits ഡോ ഗോപാലകൃഷ്ണന്റെ ഡി.ലിറ്റ്. ഡിലീറ്റ് ആകുമോ????
158 Objection Your Honour objections with Dr. N. Gopalakrishnan.
159 Objection one  മതം മാറ്റത്തിന് ഉള്ള ആന്തരികം ആയ കാരണങ്ങള്‍.
160 Objection Review Well edited doc. with 9 points.
161 Delay  Discussion set to Delay as needed.          162 Group Discussion only a hint
163 Facebook Talks പൊരിഞ്ഞ ചര്‍ച്ച.Comments From Lalettan  Vishnu Palai etc.
164 Lalettan Blessed നന്ദി പ്രകടനം.  165 Dedicated to Lord കൃഷ്ണന്റെ ചിത്രം വന്ദന.ശ്ലോകം.
166 Religious Conversation  പ്രോല്സാഹകം ആയ കമന്റുകളും. നാരായണന്‍ നമ്പൂതിരി
167Sivaratri Compliments Complimentary Pic post
168 My Subject ഗോപാലകൃഷ്ണവിശ്വാസികളുമായി ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന്
169 My News I left GK group..Mind opening Review. Lalettan's Comment. Sivaswami (opp)
170 Sivaratri Message  അസുരന്റെ അസുരന്‍ അയാലേ ദൈവത്തിനു നിലനില്‍പ്പുള്ളൂ.
171 Brahmin Contempt in Kerala പൂജപഠിച്ചു കഴിഞ്ഞപ്പോള്‍ നമ്പൂതിരിമാര് ചൂഷകരായി.
172 Idol Worship    Qn frm KV Subheesh. രമണമഹര്‍ഷി. ലാലേട്ടന്റെ കമന്റ്.
173  The Rank of the Master  ആചാര്യന്റെ സ്ഥാനം.
174  Gurudakshina കവിത. ചില അനുഭവങ്ങള്‍. കമന്റ്സ്
175 Beautiful Silence ലാലേട്ടന്‍ സംവദിക്കുന്നു. കമന്റ് ജാലകത്തിലൂടെ.
176 Lalettan's Questions Blog form of Lalettan's talk thru the comment window.
177 Padalakavitha Part IV പടല കവിതയുടെ അവസാന ഭാഗം.
178 Devaswam Administration ലോകത്തിലേറ്റവും നല്ല ഭരണ സംവിധാനം ക്ഷേത്രങ്ങളില്‍?
179 Why this Kolaveri നമ്പൂരിവിരോധം എന്തിനു? അത് മതത്തിനു എങ്ങനെ ഗുണകരമാകും?
180 Mind Capacity Test സപ്തര്‍ഷികള്‍ കാട്ടാളന് രാമമന്ത്രം ഉപദേശിച്ചത് തെറ്റിച്ച്..
181 Manusmriti  Old Indian penal code
182 Navahasmriti  കവിത.ശക്തമായ സമൂഹവിമര്ശം
183 Feed Back "മതമൂല്യങ്ങളെ തകര്‍ക്കുന്നത് അന്യ മതങ്ങളോ?"
184 Blog and Facebook A comparative study. Technical Side and the ease.
185 Tapas   ഉഗ്രതപസ്വികള്‍ ആണ് അസുരന്മാര്‍.
186 Navahasmriti II
187 Navahasmriti III comment കളെയും like കളെയും നോക്കിയല്ല ഈ ബ്ലോഗ്സ്പോട്ട്
188 Interactive Blogging .
189 Antimaster Spirit പ്രമാണത്തേക്കാള്‍ വലുത് യുക്തി. ആസ്തികമായ യുക്തി നല്ലത്,
190 വെറുതെ ഒരു ബ്ലോഗ്‌ Talking freely. വാചാലത, വായാടിത്തം. Mind opeing.
191 The Super Power എന്നെ നയിക്കുന്ന അജ്ഞാത ശക്തിയെക്കുറിച്ച്.
192 Unusual Comment Talks with Lalettan Based on Phylosophy.
193 With Lalettan/ The talk with Lalettan simply continues to the end, .
194 Offensive Terms അബ്രാഹ്മണരുടെ കുത്തക ആയിരുന്ന മറ്റു ചില മന്ത്രങ്ങള്‍ ..
195 Address Talk Updating reader relationship. 196 My Leave Letter
197 Temple for What?  കരക്കാര്‍ക്കു കാശുണ്ടാക്കാന്‍.
198 Traditional Practice of Veda  വേദം മതത്തിന്റെ അടിസ്ഥാനം. ക്ഷേത്രം അല്ല
199 Samvadam  മനനം മാനസതലത്തില്‍ ചെയ്യപ്പെടുന്ന ഖനനം. കാണാപ്പൊന്ന്..?
200 Brahmin Supremecy social രസകരമായ ചെറിയ പോസ്റ്റ്‌. Many likes and comments.
201 Good Bye Lalettan Previous Comment window talk as a blog.
------------------------------------------------------------------------------------------------------
Index page 3
202 Agnisooktham   വൈദികം Comments, Financial Offer !
203 Mahakavi Akkitham Personal Experience sharing.
204 The Truth of the Anti Caste war ശ്രീ നാരായണഗുരുവിനെതിരെ. ( 40 Comments)
205 Some Fb Comments  Interesting comments : Chiriakkal Premjith Nampoothiripad etc.
206 Sree Narayana Guru is Suspected ബ്രാഹ്മണവിദ്വേഷി.
207 Untouchablity Fb Tm lin ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റ്‌. Very LIGHT matter.
208 The Art of Reaction Talk based on the last post "Untouchability"
209 The Song of Revenge     Philosophical Song
210 Caste Thoughts Again?   ഈഴവശിവനെ പ്രതിഷ്ടിച്ച ആള് ജാതി പറയരുതെന്ന് ഹ.ഹ..
211 Answering to Sri Avk Raman Avk Raman  Friendly discussion
212 Navaha smriti IV കാവ്യ ഉദാരമായ മുഖവുര.  213 Navaha smriti V
214 Harinama Keerthanam ഹരിനാമകീര്തനത്തിലെ ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനം.
215 Navahasmriti VI സമൂഹവിമര്‍ശനം - മഹവിഷ്ണുവിന് എതിരെ ശിവനോട് പരാതി.
216 The God of Differentiation ഭേദരൂപന്‍ ഗുണഭേദരൂപന്‍, വര്ണഭേദരൂപന്‍..
217 The Pooja Shows          ക്ഷേത്ര സാഹിത്യം.
218 Ample Vaccancy- ശൂന്യത എന്ന ചെറിയ കവിത. ധാരാളം കമന്റുകള്‍.
219 Restവിശ്രമം എന്ന കവിത.
220 The Pure Smoke House-ശ്രീകോവിലുകള്‍ പുകപ്പുരകള്‍ ശാന്തിക്കാരുടെ ജീവിതം കട്ടപ്പുക
221 The Thrill of Writing-  ക്ഷേത്രബലിക്കല്ലില്‍ ചവുട്ടിയാല്‍ എന്ത് ചെയ്യണം?
222 Earth the Sea Shore- Facebook and Blog കവി ഭാവനയില്‍. കടലും കരയും. കവിത. Pic.
223 The Dress Code- Two photo pics to compare. Well dressed and ill dressed.
224 Don't Curse Me- പാരബ്ലോഗ്‌ സഹികെട്ട് എഴുതിയത്.
225 The Book Radiance (Past Post Most Cost) The MOST discussed post. 87 comments.
226 The Talk of the Time
227 Interruption Cross quetions spoiled my initiative. Some hints abt. F.b.talks.
228 ഭൂകമ്പം Earthquake came so timely..  229 കളിയും കാര്യവും രണ്ടു ചെറിയ കവിതകള്‍.
230 Vishu Greetings കവിത ...ചിത്രം.  231 The First Sight  നിര്‍മ്മാല്യ ദര്‍ശനം കവിത.
232 ജ്ഞാന നര്‍മഭാവനാചിത്രം.  233 ജ്ഞാനപ്പാന കവിത. ചിത്രം. നര്‍മ ഭാവന.
234 Useless F.b.Discussions Nothing serious
235 No Groupism ഗ്രൂപ്പ് വിരക്തി കവിതയില്‍  236 Laksharchana Personal Matter
237 The Greatest Prejudice മതഭ്രാന്തിനേക്കാള്‍ ദോഷം മതവിദ്വേഷഭ്രാന്ത്
238 Manusmriti 2 ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍. വ്യാഖാനം. അവയുടെ യുക്തി ഭദ്രത.
239 Manusmriti 3  മനുസ്മൃതി ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രന്ഥമോ?
240 Manu's Caste മഹര്‍ഷിമാര്‍ ബ്രഹ്മജ്ഞാനികള്‍, മനു ധര്‍മജ്ഞാനി കൂടി ആയിരുന്നു.
41 Traditional Veda Training സംസ്കൃത ഭാഷ മനനത്തിനു പറ്റിയത് ആണ്.
242 Comment on an Fb post വേദങ്ങള്‍ ബ്രാഹ്മണരുടെ കുത്തക ആണോ?
243 അക്ഷയതൃതീയ ബലഭദ്രന്റെ ജന്മദിനം.
244 The Hidden Agenda ശ്രീ നാരായണഗുരുവിന്റെ മറവില്‍ നടപ്പാക്കുന്ന ഹിഡന്‍ അജണ്ട.
245 ആര്‍ജവം Special matter posted in an Fb group
246 ക്ഷേത്രകലകള്‍ ഇന്ന്  Fb. Group Discussion,
247 Limitations of Fb Groups ഗ്രൂപ്പ് വിരക്തി.
248 Modern Hinduism Experience sharing. മാങ്ങാനം സപ്താഹം.
249 Love = Love Theoretical and Practical Love. Pic.
250 ഞാന്‍ നോവല്‍ എഴുതുകയാണ് An attempt to write a novel
251 കവിയും നോവലിസ്റ്റും Expeience sharing. The Theme of my First Novel attempt.
252 My First Attempt Experience sharing. Mind opening.
253 സര്‍വ പ്രഹരണായുധന്‍ -ആണെങ്കില്‍ ദൈവത്തിന്റെ ആയുധങ്ങള്‍ തുരുമ്പെടുക്കും.
254 An Inevitable Hint സഹോദര വിഭാഗങ്ങളില്‍ ഒന്നിന്റെ നില നില്പിനെ ചോദ്യം ചെയ്യുന്ന...
255 Negligence ഇതര മതങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുള്ള മത ഇതരത്വം.
256 Because An Unusual Talk, Simple explaination to the question
257 Temple Challenging Theories ക്ഷേത്രങ്ങള്‍ അശാസ്ത്രീയം. അടച്ചുപൂട്ടുന്നത് ഇതില്‍ ഭേദം.
258 Temples Today ക്ഷേത്രങ്ങളുടെ ദുരവസ്ഥ. ഈശ്വരന്‍ അമ്പലവാസിയല്ല.
259 Annual Overview Just a peep!
260 The Untold Caste Discrimination ഏറ്റവും അധികം വിവേചനം ചെയ്യപ്പെടുന്ന ജാതി
261 ഗുരുവായൂരപ്പന്‍  ഗുരുവായൂര്‍ ദര്‍ശനം അനുഭവം.
262 Devotion and Protest ഇന്ന് ക്ഷേത്രങ്ങള്‍ കരിഞ്ചന്തകള്‍ ആയിരിക്കുന്നു.
263 Why this Protest? ചോദ്യത്തിന് മറുപടി. ഒന്‍പതു മറുചോദ്യങ്ങള്‍.
264 To Anonymous നല്ല നമ്പൂതിരി ആണോ എന്ന് കണ്ടു പിടിക്കുന്ന ടെസ്റ്റ്‌
265 എന്റെ ഈശ്വരസങ്കല്പം
266 Before His Highness ശ്രീ പദ്മനാഭ എന്ന പേരില്‍ ഒരു തട്ടിപ്പ് പ്രൊഫൈല്‍.
267 Sree Padmanabha നിയമ വിദ്യാര്‍ഥിയുടെ തട്ടിപ്പ് -
268 ലാലേട്ടന് പ്രണാമം ടി.പി. ചന്ദ്ര ശേഖരന്‍ വധം വിഷയത്തില്‍ ലാലേട്ടന്റെ ബ്ലോഗ്‌.
269 അക്ഷരങ്ങളുടെ ക്ഷേത്രം ക്ഷേത്രം പണിയുടെ പുരോഗതി.
270 Birthday Address updating public contacts
271 Note of Thanks പിറന്നാള്‍ ആശംസകര്‍ക്ക് നന്ദി light matter. comments
272 Annual Notes  ബ്ലോഗ്‌ നിലവില്‍ വന്നിട്ട് ഒരു വര്ഷം തികയുന്നു. 2012 May. 27.
273 Blog Interrupted നോട്ടീസ് . 274 Some Disorder Notice
275 ശാന്തിക്കാരന്‍ എങ്ങനെ ആയിരിക്കണം വിഷയ സൂചന മാത്രം.
276 New Poem  ചെറിയ മലയാള കവിത "ആര്‍ക്കറിയാം".
277 My Friendship- എന്റെ സൗഹൃദം ചെറിയ കവിത.
278 To the Devotees-ശാന്തിക്കാരുടെ ചില തൊഴില്‍ പ്രശ്നങ്ങള്‍
279 Kerala Temples Today ക്ഷേത്ര വിഷയങ്ങളുടെ ചര്‍ച്ച. തുടരുന്നു.
280 Expected qualities in a priest I Group Comments compiled. From 7 persons
281 Expected qualities in a priest II Group Comments Version II compiled. From 9 persons
282 Constitution of the Religion മതഘടന വിശദമായ ലേഖനം
283 Two Poems ഉത്തിഷ്ഠത Fatty's Dance.
284 My Lovers (Poem) Worries affected master mind Found lovers everywhere.
285 I don't want Temple അമ്പലങ്ങള്‍ക്കു ബ്രാഹ്മണരെ വേണ്ട എങ്കില്‍ ബ്രാഹ്മണര്‍ക്ക് അമ്പലങ്ങളും വേണ്ട.
286 Beyond History Records മഹാത്മജി  etc. സൃഷ്ടിച്ച നവോഥാന തരംഗങ്ങള്‍ പടിഞ്ഞാറന്‍ സുനാമികളാല്‍ മായ്ക്കപ്പെടുന്നു, അതിലുപരി ആന്തരിക അഗ്നിപര്‍വതങ്ങളാലും.
287 About me
288 Our Group Review സത്യനിരപേക്ഷത മതനിരപേക്ഷതയുടെ ഭാഗമോ?
289 Santhivicharam' in other groups
290 Baker നര്‍മഭാവന കവിത ചിത്രം.
291 Criticizing others  ബ്രാഹ്മണന് അന്യധര്മങ്ങളെ വിമര്‍ശിക്കാന്‍ അധികാരം ഉണ്ടോ?
292 Three Bits നുറുങ്ങുകവിതകള്‍.
293 Hari Puthiyedam Introducing Hari Puthiyedam, young writer.
294 I am afraid  വായനക്കാരുടെ മനസാക്ഷി കോടതി ആദ്യമായി എനിക്ക് ജാമ്യം തരണം.
295 The Greatest Lesson കോളേജില്‍ നിന്നും പഠിച്ചത്./ഭാഷയുടെ അടിത്തറ മാന്തുന്ന JCB.
297 ഭസ്മവിചാരം ഒരു പഴയ സരസ കവിത.
298 In the Temples Well edited doc. Projected 14 plus 7 points (see for more) comments
299 Are Nampoodiries Culprites? comments 1) You said right thing in strong manner ....Pls continue.. 2) _ ഇതുപോലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കിക്കൊണ്ട് വാസുഏട്ടന്‍ സത്യത്തിന്‍റെയും നീതിയുടെയും യാഥാര്‍ത്യത്തിന്‍റെയും ലോകത്ത് ഇനിയും ഉണ്ടാകണം.....
300 Don't Think Nampoodiries! ശ്രീ തത്ത്വമസി ഹരി ഓം അഭിപ്രായ വ്യത്യാസം.
301 Who is brahmin? ഉയര്‍ന്ന വിചാരശീലമാണ് ബ്രാഹ്മണഗുണങ്ങളില്‍ വാഴ്ത്തപ്പെടുന്ന..
302 ബ്ലോഗാ: സമസ്താ: സുഖിനോ... ക്ഷേത്രങ്ങളില്‍നിന്നും ഈശ്വരവിചാരം പുറത്തായി
303 Action Plan Introduction to TOL Model making..
304 സിദ്ധി നിരന്തരം ആയ ആത്മീയ സാധനകളിലൂടെ സിദ്ധി നേടുക എന്നത് മത ലക്‌ഷ്യം
305 അബ്രാഹ്മണരുടെ ശാന്തി മാംസഭുക്കിന് പൂജാരിയാവാം. പൂജാരിക്ക് മാസംഭുക്കായിക്കൂട !
306 Haiccup  രസകരം ആയ ഒരു ഗ്രൂപ്പ് സംഭാഷണം.
307 മുട്ടുശാന്തി ശക്തമായ പ്രലോഭനങ്ങള്‍ കൊടുത്താലേ ഹിന്ദുക്കള്‍ അമ്പലത്തില്‍ വരൂ
308 Some Just Don't Says ജന്മവും കര്‍മവും ബ്രാഹ്മണ്യവും ചര്‍ച്ച.
309 പഴേ ലിപി (കവിത)
310Brahmanyam തെറി പറയാനുള്ള അവകാശം അബ്രാഹ്മണരുടെ കുത്തകയോ?/
311 Caste Frauds ജാതിമാറാട്ടം കുറ്റകരം. ശ്രീ നാരായണഗുരു മഹത്വം പുന:പരിശോധന..
312 കാത്തിരുന്നു കാണുക Just a hint. only!
313 Give me a Gun  ക്ഷേത്രങ്ങളുടെ മഞ്ഞവല്‍ക്കരണം.
314 To Veebee Krishna Kumar- ആശംസകള്‍.
315 We Regret ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍ -- കൂടാതെ മോക്ഷം ലഭിച്ചിടാ
316 Breaking Records updating reader contact.
317 Caste Discrimination clear evidences to show cst discrmn agnst brahmins
318 Observations  നായര്‍ ഈഴവ ഐക്യം.
319 Note of Thanks-
320 Fake Nampoothiries  Many non Namboodiries are joining in Nampoothiri group.
321  The Relevance of Non Brahmin priests കാലഘട്ടത്തിന്റെ ആവശ്യം, അനിവാര്യത.
322 Temple of Letters Realized൉  TOL Short Note.
323 Can I conclude right now? An attempt to stop this regular blogging
324 Rivision Studies Give six important blog links.
325 Scissorian Operation  A SYMBOLIC repres'n of today's Kerala social setup
326 നുറുങ്ങുകള്‍          Bit poems on Fb experiences.
327 Devaswam Income Utilisation-
328 മൂലാധാരങ്ങള്‍- വേരുകളെ പറ്റി ഒരു കവിത.
329 Hindu Unity കുരുത്തംകെട്ടവന്‍ എന്നതിന്റെ ഒറ്റ വാക്ക് ആയിരിക്കുന്നു ഹിന്ദു എന്നത് !
----------------------------------------------------------------------------------------------------------------
Index page 4  (Show more Summary)
330 ശാന്തിദര്‍ശനം Santhi vision a hint.
331 In action പ്രവര്‍ത്തിപഥത്തില്‍വെല്ലുവിളികള്‍. ശുഭപ്രതീക്ഷ. "അജ്ഞാതനദ്ദേഹം..."
332 Class and Quality നാരായണഗുരുവിന്റെ പോര്. നന്നായിട്ടുണ്ട് വാസുഏട്ടാ..... ഇതുപോലുള്ള അറിവുകള്‍ ഇനിയും കിട്ടുവാന്‍ ആഗ്രഹം ഉണ്ട്....
333 The Need of Defense ബ്രാഹ്മണവിദ്വേഷം എതിര്‍ക്കപ്പെടെണ്ടത്.
334 The Award തിരുവല്ല മുത്തൂര്‍ ക്ഷേത്രത്തില്‍..2ഉത്രാടം തിരുനാളിന് രാജര്ഷിപട്ടം.
335 Objectivity : Narayana Lal  what u said is very very correct, i appreciate u, i salute u....
336 രാത്രിയായി (കവിത)
337 Casteism Brief note. ജാതീയ അപകര്‍ഷത മൂലം ജാതീയതയെ ചിലര്‍ ശപിക്കുന്നു. എന്നിട്ട് ജാതീയത ആണ് ശാപം എന്ന് മറിച്ചു പറയുന്നു! see also Swantham Jathi Zindabad
338 Facebook (Poem) Facebook is a temple for all classes!
339 The internal Fight ആധുനിക ഹിന്ദുയിസം നായരിസത്തിന്റെ ഓമനപ്പേര്.
340 Court Issues നമ്പൂതിരിമാര്‍ എങ്ങനെ സന്ധിച്ചാലും  ജാതിക്കളി അവശേഷിക്കും!
341 Nochurji's Speech abt Santhi 'അശാന്തിവിചാരം' എന്ന ആക്ഷേപത്തിന് മറുപടി.
342 Rivision സത്യത്തെ മറയ്ക്കുന്നത് ആണ് ഇന്നത്തെ രചനാ സമ്പ്രദായം.
343 ആത്മശാന്തി ബ്രാഹ്മനരോട് സമൂഹത്തിനുമില്ലേ അയിത്തം അതല്ലേ അധികം?
344 My Project  Self based, God centered. Long term.. Still in the design state.
345 ഓണം (കവിത) നല്ല ആസ്വാദനം ലഭിച്ചു
346 Happy Onam വിശദം ആയ ഓണാശംസ . 347 ഓ... ണം! (കവിത)
348 An unknown Place ദൈവത്തെ രണ്ടാംസ്ഥാനത്ത് നിര്ത്തുന്നിടം ക്ഷേത്രമാകുമോ? .
349 A diologue സര്‍വ സുഹൃത്ത് രൂപി ആയ കൃഷ്ണനെ ഇനിയും പ്രതീക്ഷിക്കുന്നത് വ്യര്‍ത്ഥം.
350 The influence of SN Guru Today സമാന്തരം ആയ ജാതിവിരുദ്ധ ജാതിലോകസ്രഷ്ടാവ്.
351 I am confused (Poems) 3 Bit poems. Many comments. SN Sreekumaar's long comments.
352 Alcohol free life-മദ്യവിമോചനപ്രസ്ഥാന ത്തെ പറ്റി ചെറുകഥ.
353 പിണ്ഡസദ്യ  വളരെ ആസ്വദിക്കപ്പെട്ട കവിത.
354 God's own Hel Welcome to the New blog. (Link and pic. only)
355 Blog Concluding An attempt to conclude this blog.
356 So Called Brahmin Reaction to Gokrism.
357 Again Against Dr. Gopalakrishnan Reply to his YouTube talk "ബ്രാഹ്മണരോട്"
358 തിരു ആറന്മുളയില്‍ പത്രക്കാരു മുക്കുന്ന വാര്‍ത്തകള്‍. (കേരളകൌമുദിക്ക് സ്തുതി )
359 My Protest  ആചാര്യന്മാര്‍ക്ക് ദേഷ്യംപാടില്ലത്രേ! പിന്നേ.. അത് ശിഷ്യന്മാരല്ലേ തീരുമാനിക്കുക! ദേഷ്യം ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയോ?/ ദൈവത്തിനുവരെ കോപം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ അല്ലെ മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്? / ആചാര്യന്‍ ശിഷ്യുനു തുല്യന്‍ എങ്കില്‍ ഒരാള്‍ എന്തിനു ആചാര്യനാവണം?
360 New Blog Opened Notification
361 ദൈവവിചാരം ബ്ലോഗ്‌  ധര്‍മ്മസമരങ്ങള്‍ക്ക് ഈശ്വരന്‍ തന്ന പാരിതോഷികം
362 തൂലികാസൗഹൃദം Literal experience. My Guru My best Pen Friend.
363 ആദരണീയന്‍ വിജ്ഞാനസാഗരമായ നാരദമുനിയെ പറ്റി
364 Santhivicharam-  അവസരം പാഴാക്കാതെ ബ്രാഹ്മണ വിദ്വേഷ വിത്തുകള്‍ പാകുന്നവര്‍ ചന്തയില്‍ പോക്രിത്തരംകുളത്തില്‍ മാക്രിത്തരംയൂ ട്യൂബില്‍ ഗോക്രിത്തരം ഇതെല്ലാം ആക്രിത്തരം
365 മാധ്യമം എന്നാല്‍ ഏകലവ്യ കഥ
366 Mr. Nobody ശാന്തിക്കാരന്‍ സമൂഹത്തില്‍ ആരും അല്ലാത്തവന്‌ ആയി മാറുന്നു.
367 Temple Politics internal politics of temple mgt. Their double deal for the priest class
368 ലേശം കാര്യ വിചാരം  കുറെ അദൃശ്യരായ സുഹൃത്തുക്കളെ നേടാന്‍ സാധിച്ചു
369 വിദ്യാഭ്യാസ കൃഷി  അറിവ് പകരുന്നതിനു പാത്രശോധന ആവശ്യം.
370 Web of the Press. പത്രക്കാരുടെ വലയില്‍ ആരും വീഴാതിരിക്കട്ടെ.
371 Talks on Sanskrit Study സംസ്കൃതത്തെക്കാള്‍ പ്രധാനം സംസ്കാരം തന്നെ.
372 നാട്ടുവിചാരം ക്രൈസ്തവമേധാവിത്തം.ജാതി ചില്ലകള്‍ വെട്ടുമ്പോള്‍ വേരോട്ടം കൂടുന്നു.
373 What is Santhivicharam?  സമാധാനത്തിനുള്ള മാര്‍ഗം ചിലപ്പോള്‍ യുധത്തിന്റെത് ആവും.
374 Feed Back അപൂര്‍ണം ആയ കുറിപ്പ്.
375 An Unusual Observation  സ്വാമി വിവേകാനന്ദന് ശേഷം ഹിന്ദുമതം മറ്റൊന്ന് ആയി.
376 Modernism in Temple മാറിവന്ന ക്ഷേത്രസാഹചര്യങ്ങള്‍. പുരോഹിതവിദ്വേഷം.
377 എന്റെ സാഹിത്യസപര്യ ക്ഷേത്രങ്ങള്‍ എക്കാലത്തും പ്രചോദകങ്ങള്‍.
378 Temple Literature ഫ്യൂഷനുകള്‍ ക്ഷേത്രഅന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന കണ്‍ഫ്യൂഷനുകള്‍.
379 Introduction to TL ശാന്തിവിചാരം  അച്ചടിച്ച്‌ പ്രസിധീകരിചാലെ അത് പൂര്‍ണമാവൂ.
380  What is TL ബ്രാഹ്മണരുടെ ശൂദ്രവല്കരണം ആഭ്യന്തരമതപരിവര്‍ത്തനം
381 Glad News Humble hope that some publishers would publish !
382 Surprises with TL Experience sharing some pleasant surprises
383 TL Through Temple ഇന്ന് ക്ഷേത്രകലകളില്‍ പുതിയ പൂക്കള്‍ വിരിയുന്നില്ല.
384 Abt me updated ഞാന്‍ പിന്നെയും ശാന്തിക്കാരന്‍ ആയി.the priest of "Temple of Letters".
385 TL presentation  Seeking opportunities to release T.L through temples.
386 Result of Classic Thoughts  ഈശ്വരചിന്തയുടെ ഫലം. അനുഭവസാക്ഷ്യം
387. Holiday .വിരസമായ ശാന്തി ഒരു ദിവസം അവധി കിട്ടിയതിന്റെ ആശ്വാസപ്രകടനം.
388. Since the Holiday. experience sharing. TOL  ബ്ലോഗറില് നിന്നും ഗ്രന്ഥകര്ത്താവിലേക്ക് ദൂരം.
389. T.L @ Risk .എന്തുകൊണ്ടാണ് മറ്റു ശാന്തിക്കാര് ബ്ലോഗെഴുതാത്തത്..
390. Chaturvarniam?.ഹിന്ദുക്കളില് സംഭവിച്ചിരിക്കുന്ന ആന്തരികമായ മതംമാറ്റം ഏത്?
391. Chaturvarniam 2 .എന്താണ് യഥാര്ഥ ചാതുര് വര്ണ്യം  ആന്തരികതലവിചാരം
392. Future Plans How to forward TL. My hopes.
393. Agains Gokrism "യുക്തിവാദികളോട്" എന്ന പ്രഭാഷണത്തിനുള്ള പ്രതികരണം.
394. പ്രതിവിപ്ലവം  ശാന്തിപ്പണി ക്ഷമ ഉള്ളവര്ക്കുള്ളതാണ്, എന്നെപ്പോലെ ഉള്ളവര്ക്കല്ല :)
395. TL through TOL Humble hope
396. Through Manikantapuram History A note about me in a historic text by Prof.N.E.K Namboodiri
397. Nainam Pashyanthi PandithaaPoem.Poet criticizing the media.
398. Mass Hatred സത്യധര്മ്മ വിരോധികളാവണം ഹിന്ദുക്കളുടെ ശത്രുക്കള് അതിന് ജാതിമത..
399. To the publishers official. എഴുത്തുകാരന്റെ വഴിയും പ്രസാധകന്റെ വഴിയും..
400. To the Hindus Noted post review above 400. supportive comments.No summary read it.
401. Note of Thanks To the readers for reading the last post.
402. 12.12.12. Compliments Intersting poetic wordings..Blogs' review status.
403. Misuse of Temple Stage ബ്രാഹ്മണവിദ്വേഷത്തിന്റെ പ്രചാരണത്തിന് ഹിന്ദുക്കള് ക്ഷേത്രവേദികള് ഉപയോഗിച്ചു.
404. To The Hindus 2 പുരോഹിതരെ വരച്ചവരയില് നിര്ത്തുന്ന മതവിശ്വാസികള് ഹിന്ദു മതത്തില് മാത്രം.
405. To The Hindus 3 ഉത്തമബ്രാഹ്മണന് അന്യമതങ്ങളെ ആദരിക്കാനേ കഴിയൂ. കുശുമ്പുകുത്താന് ആധുനികശാസ്ത്രജ്ഞന്മാര് തന്നെ വേണം.
406. ആത്മസംയമനം അമിതമായോ എന്ന കരുതല് blog controls also due to primary responsibility given to the main job which was 'santhi' at that time.
407. 41 Compliments. detailed note bsd on bhagavatham
408. ആത്മരോഷം നാമം ജപിക്കാത്ത ഹിരണ്യ കശു മാന്യന്.
409. Delhi Event Social. Brief 5 points.