Saturday 2 June 2012

My friendship





ശാന്തിവിചാരം fb.ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ശാന്തിക്കാര്‍ എങ്ങനെ ഉള്ളവര്‍ ആയിരിക്കണം എന്ന വിഷയത്തില്‍, ചര്‍ച്ച നിര്‍ണായക തലങ്ങളില്‍ എത്തിയിരിക്കുന്നു.

അതോടൊപ്പം ക്ഷേത്ര ആചാരങ്ങളില്‍ മാറ്റം ആവശ്യമോ എന്ന വിഷയം കൂടി മറ്റൊരു ചര്‍ച്ചാവിഷയം ആയിട്ടുണ്ട്‌.

താല്പര്യം ഉള്ളവര്‍ ഗ്രൂപ്പില്‍ അംഗമാവുക. ചര്‍ച്ചകളില്‍ പങ്കെടുക്കുക  
Admin : Advo. Jayakumaran Namboodiri


ലിങ്ക് ശാന്തിവിചാരം f.b.group

Thursday 31 May 2012

ശാന്തിക്കാരന്‍ എങ്ങനെ ആയിരിക്കണം?

The main discussion thread in "Santhivicharam" group now is ശാന്തിക്കാരന്‍ എങ്ങനെ ഉള്ള ആള്‍ ആയിരിക്കണം. about 30 different points were answered by 6 persons. Reacting to each of them one by one. ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ പൂജക്ക് നമ്പൂരിമാരെ കിട്ടാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവും അതില്‍ വരുന്നു. വായിക്കുക സഹജീവികളുടെ വിഷമതകള്‍ മനസ്സിലാക്കുക. അതെങ്കിലും ചെയ്യുക.  

ലിങ്ക് ശാന്തിവിചാരം f.b.group 

Wednesday 30 May 2012

Some disorder


ശാന്തിവിചാരം fb group വന്നതോടെ ബ്ലോഗിന്റെ അവസ്ഥ ലേശം പരിങ്ങലില്‍ ആയിട്ടുണ്ട്. എന്ന് വച്ച് നിര്‍ത്താന്‍ ഒന്നും ഉദ്ദേശമില്ല. ഒരു മാറ്റം വരും. അത് നല്ല രീതിയില്‍ ആവണം എന്ന് വിചാരിക്കുന്നു. വ്യക്തമായ ധാരണ ആവുന്നതിനു ഒരാഴ്ച എങ്കിലും പിടിക്കും. അംഗങ്ങള്‍ക്കും വായനക്കാര്‍ക്കും വായിക്കുന്നതിനായി cabinet ആയി തുടങ്ങിയ ഗ്രൂപ്‌ ഇന്നുമുതല്‍  തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ലിങ്ക് ഇടതു വശത്ത് മാര്‍ജിനില്‍ ഉണ്ട്. കൂടാതെ ചുവടെയും പോസ്റ്റ്‌ ചെയ്യുന്നു. 


ശാന്തിവിചാരം ഫേസ്‌ ബുക്ക്‌ ഗ്രൂപ്‌ 
ഗ്രൂപ്‌ പ്രവര്‍ത്തനം സംബന്ധിച്ച വായനക്കാരുടെ നിര്‍ദേശങ്ങള്‍ അറിയിക്കുമല്ലോ. 

Tuesday 29 May 2012

Blog interrupted

Our systematic blog flow is getting interrupted since the annual day by the formation of the new f.b.group "Santhivicharam".  As the group  requires frequent follow up and responsibility to comment and to lead various discussion threads.  I find this as my failure and do admit. The future of this blog remains almost unpredictable for the time being. Although uncertain, I hope to make up this loss at any cost by enhancing the quality of further blogs and reducing the number of posts or the frequency. Actually I am in a helpless condition. I also wish to enter into some social works outside the internet.
Link to  Santhivicharam  Face book Group 

Solution

Currently for the ease of formation, it is a cabinet group closed with the fewer members. If it is made an open group the blog readers and followers can easily access. 
Blog can also be used to publish simultaneous commentaries of the group affairs. I would like also to remind u that most of blog readers were reluctant to post comments! 

Sorry for this inconvenience.
vasudevan namboodiri.

Request to the blog members
I would like to add all of u to the fb group newly formed "Santhivicharam". For that I need Fb.profile names in the friend list. So kindly provide an information as a message as earlier. Blog readers can also msg me. for this.
vasudevan namboodiri