Saturday 11 February 2012

Delay

അമാന്തം

ഇന്നലെ എഴുതിയത് കുറച്ചു അധികം ആയിപ്പോയോ എന്ന് ഒരു ശങ്ക. ഗോപാലകൃഷ്ണ ആരാധകരെ വേദനിപ്പിച്ചതായി തോന്നുന്നു. അങ്ങനെ ഒരു ഉദ്ദേശം എനിക്കില്ല അതിന്‍റെ ആവശ്യവും ഇല്ല.

എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു ചിന്ത ഉണ്ടാകാന്‍ കാരണം എന്ന് പലരും ചോദിക്കുന്നു. അതിനെക്കാള്‍ അധികം അതിനോട് യോജിക്കുന്നു. മറ്റു ചിലര്‍ ഒരു അനുരഞ്ജന സമവാക്യം തേടുന്നു.

എന്തായാലും ഞാന്‍ ഇന്ന് ചെയ്യാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇന്നത്തേക്ക് ഒന്നും   മിണ്ടാതെ ഇരിക്കാന്‍..തന്നെ. ആത്മസംയമനം. 

അതിനാല്‍ ഒരു ചെറിയ അമാന്തം ഈ ദൈനംദിന ബ്ലോഗിങ് പ്രക്രിയയില്‍ വന്നുകൂടുന്നു. അത് ആവശ്യം എന്നും കരുതുന്നു.

സമാധാന അന്തരീക്ഷ ത്തിന്‍റെ പുന:സൃഷ്ടിക്കു ആയി പ്രാര്‍ഥിക്കുന്നു. ഓം നമോ നാരായണായ.   

Thursday 9 February 2012

Objection one

Keep watching   ( തുടരും)
We entertain creative comments, and criticisms
Pls help us in  sharing this link

Wednesday 8 February 2012

Objection Your Honour

വളരെ നിര്‍ണായകമായ ഒരു വിഷയത്തിന്‍റെ ചര്‍ച്ച ഇവിടെ ആരംഭിക്കുന്നു. ആസ്വാദകര്‍ക്കും വിമര്‍ശകര്‍ക്കും സ്വാഗതം. 


Tuesday 7 February 2012

Some Harmless wits




ഒരു ഭക്തനും ശാന്തിക്കാരനും തമ്മില്‍ chating . 


ഹായ്
                  ഞാന്‍ അല്പം  പൊടി വലിക്കുകയാണ്‌. 
തിരുമേനിമാര്‍ പൊടി വലിക്കുമോ?
                    പുകയും വലിക്കും
വലിക്കുന്നോരുണ്ട്.പക്ഷെ താങ്കള്‍ അത്തരക്കാരന്‍ അല്ല എന്ന് ആണ് എന്‍റെ വിശ്വാസം. 
                ഞാന്‍ എന്നും പുക വലിക്കും. പക്ഷെ അത് ആര്‍ക്കും അറിയില്ല. ശ്രീകോവിലിന്റെ ഉള്ളില്‍ 
               ഇരുന്നാണ് വലി  . 
അയ്യോ. അത് പാടില്ല. അങ്ങനെ പറയാന്‍ പോലും പാടില്ല. ചിന്തിക്കാനേ പാടില്ല. 
               പുക എന്നല്ലേ പറഞ്ഞുള്ളൂ? അത് ബീഡിയുടേത് എന്ന് പറഞ്ഞില്ല. പൂജാദ്രവ്യം ആണ് പുക.  
                 അതിനു ധൂപം എന്നാണു പറയുക. അതിന്‍റെ മലയാളം പുക എന്നല്ലേ? 
ഹൊ തിരുമേനി പേടിപ്പിച്ചു കളഞ്ഞു.  

                ഞാന്‍ ഒരു യുദ്ധത്തിനു തയ്യാര്‍ എടുക്കുകയാണ്. 
പൂജയില്‍ യുദ്ധവും ഉണ്ടോ?
               ഉണ്ടല്ലോ. എട്ടു ദിക്കിലേക്കും സര്‍വദിക്കുകളിലേക്കും മേലോട്ടും എല്ലാം അസ്ത്രം 
              വര്‍ഷിക്കുന്ന ക്രിയ പൂജയില്‍ ഉണ്ട്. ഇത് ദുഷ്ട ശക്തികള്‍ക്കു എതിരായ യുദ്ധം ആണ്.  




Guru shishya samvaadam. A modern shishyan who consider guru as frnd met Guru.
S. (with love) "Hello how r u guroo"
G. (hard expressions only.)
S." What happened guroo?"
G (no words)
S. (looking with anxiety)
G. (closing the eyes, uttered as) "Omkaaramaaya porul moonnay pirinju"
S. "Oho! When was the incident?"

Once I happened to put such a wit in the wall of a face book group having a spiritual label. Its admin was such a "sahrudayan" that he could not appreciate. He commented to remark as black. I replied with a question. He could not find any reply satisfactory. So he deleted the comment thread and the post as a whole. 
Now I understand that a silly wit can harm a group. Such a group I think, is too weak to be joined. So i left them.

Excuse me

ക്ഷമിക്കണം 
എവിടെ തുടങ്ങണം എന്ന് അറിയില്ല. 
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
എവിടെ ആയാലും തുടങ്ങിയല്ലേ പറ്റൂ? 
എന്തായാലും തുടങ്ങിപ്പോയില്ലേ?
നോക്കട്ടെ, കേള്‍ക്കട്ടെ, കാണട്ടെ.  

Gopalakrishnan the Star


Monday 6 February 2012

Clue 2

ഒരു സൂചന കൂടി 
വാഹനം ഓടിച്ചു പോവുമ്പോള്‍ പലപ്പോഴും sudden brake ചവിട്ടേണ്ടി വരും. ഏതാണ്ട് അതുപോലെ ഒരു പ്രയോഗം ആണ് ഈ ബ്ലോഗില്‍ ഞാന്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 
അതിനു സാങ്കേതികമായ ചില കാരണങ്ങള്‍ സൂചിപ്പിച്ചിരുന്നു.  അത് മാത്രമല്ല. മറ്റൊരു ആന്തരിക വസ്തുത കൂടിയുണ്ട്. അത് എന്താണെന്നു   ഈ ബ്ലോഗ്‌ തുടക്കം മുതലേ വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. 



പറയാതെ ഇരിക്കാന്‍ എനിക്ക് അധികനാള്‍ കഴിയില്ല. കുറച്ചു പ്രശ്നം ഉണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ട് സംയമനം തുടരുകയാണ് ശരിയെന്നു തല്ക്കാലം വിചാരിക്കുന്നു.