Wednesday 7 November 2012

Result of Classic Thoughts

  • അത്ഭുത അനുഭവ സാക്ഷ്യം.
  •  സമൂഹ വീക്ഷണം.
  •  ഭക്തജനങ്ങള്ക്കുള്ള നിര് വചനം.


1 comment:

  1. അമ്മയുടെ കൃപ ഞാന്‍ അനുഭവിക്കുന്നു. ശക്തിയായി. വാക്കുകള്‍ ആയി. ധനം ആയി.. തൊഴില്‍ ആയി. സ്ഥാനം ആയി. സ്നേഹം ആയി. ക്ഷേത്രത്തില്‍ വരുന്നവരുടെ സ്നേഹം കഴിയുന്നത്ര ഞാന്‍ തിരിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നു എങ്കിലും പലപ്പോഴും പ്രതിഷേധം ആവും നെല്ലിട മുന്നിട്ടു നില്‍ക്കുക. ഒന്നും വിശദമായി സംഭാഷണം ചെയ്യാന്‍ അവസരം ഇല്ലല്ലോ. അപ്പോള്‍ പിന്നെ ബ്ലോഗെഴുതുകയെ വഴിയുള്ളൂ. ലോകം മൊത്തം അറിയാന്‍ പാകത്തിന്..

    ReplyDelete