Friday 20 July 2012

Revision Studies

Out of 330 blogs published some are relevant here. Republishing...Instead, sharing the link

1) Agnisooktham
(social theme)

2) HInduism to where
ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ കശാപ്പ്ശാലകള്‍.

3) My worship
(Perceptional) Dramatic introduction to 'ALAYAM', the internal temple.

4) Can you say?
Can a scissor cut a ball? Most descriptive essay.


Unusual comment from a critic
താങ്കളുടെ ഈ എഴുത്താണ് അസ്സലായത്. എന്തൊരു പദ ബാഹുല്യം! താങ്കളുടെ പാണ്ഡിത്യം വെളിവാക്കുന്ന ലേഖനമായി - അതോ പ്രൗഢഗംഭീരമായ കവിതയോ? ഇതു പോലെ എഴുതാന്‍ കഴിയുന്നവര്‍ മലയാളത്തില്‍ ഇന്ന് ചുരുങ്ങും. താങ്കളുടെ മഹത്ത്വം മനസ്സിലാക്കാത്ത മൂര്‍ഖന്മാരുടെ മുന്‍പില്‍ എന്തിന് എഴുതണം. അവരൊക്കെ സങ്കുചിതമായ നമ്പൂതിരി വിരോധം കാരണമാണ് താങ്കളെപ്പോലൊരു അതുല്യ പ്രതിഭയെ നിന്ദിക്കുന്നത്. എന്തായാലും ആ കശ്മലന്മാര്‍ക്ക് കണക്കിനായി! ഈ കത്രികയ്ക്ക് നമ്മുക്ക് നല്ലപ്രചാരം കൊടുക്കണം, യോഗക്ഷേമ സഭയുമായി സംസാരിച്ച് മാസികയില്‍ കൊടുക്കുകയും പിന്നീട് ബ്രഹ്മജ്ഞരുടെ സംഘടനയുടെ ലോഗോ ആയും ഉപയോഗിക്കാം എന്ന് തോന്നുന്നു. ഫേസ് ബുക്കിലൊക്കെ താങ്കളുടെ അതുല്യ പ്രതിഭ പന്നിയുടെ മുന്‍പില്‍ മുത്ത് വിതറിയ പോലെയേ ആവൂ. അതൊക്കെ കൊച്ചു പിള്ളാര്‍ക്ക് കളിക്കാനുള്ളതല്ലേ, താങ്കളെപ്പോലുള്ള പ്രതിഭാശാലികള്‍ക്കുള്ളതല്ല. വിദ്യാര്‍പ്പണം പ്രാത്രമറിഞ്ഞ് വേണം!


5) Religious Conversion

6) S.N.Guru ?  Analytic study notes.
കര്‍മ ഫലം ആണ് ജന്മം. ഹിംസാവാസന കുറവ് ഉള്ളവര്‍ക്ക് ബ്രാഹ്മണ ജന്മം ലഭിക്കുന്നു. ഹിംസാവാസന അധികം ഉള്ളവര്‍ മത നിയമങ്ങളെതന്നെ വെല്ലുവിളിക്കുന്നു. ബ്രാഹ്മണ്യം നേടാന്‍. ഒടുവില്‍ ഹിംസിക്കപ്പെടുന്നു!
 ഇതൊക്കെ യാണോ ബ്രാഹ്മണ്യ ത്തിനു ആധാരമായ കര്‍മ്മങ്ങള്‍?





ഗ്രൂപുകളിലെ ചര്‍ച്ച പലപ്പോഴും തരംതാഴ്ന്ന നിലവാരത്തിലാവുന്നു. ബ്ലോഗിന്റെ നിലവാരം ഗ്രൂപുകളില്‍ കാത്തു സൂക്ഷിക്കാന്‍ കഴിയാതെ വരുന്നു. ഗ്രൂപ് ചര്‍ച്ചകളും ആയി ബന്ധപ്പെട്ട് എഴുതിയ ബ്ലോഗുകള്‍ക്കും ഈ കുഴപ്പം പറ്റുക സ്വാഭാവികം ആകയാല്‍ ഗ്രൂപ് ചര്‍ച്ചകളോട് വിരക്തി തോന്നുന്നു. 

No comments:

Post a Comment