Wednesday 11 July 2012

Give me a Gun

അമ്പലങ്ങള്‍ മഞ്ഞവല്ക്കരിക്കുംതോറും കേരളം അതനുസരിച്ച് പച്ച വല്‍ക്കരിക്കപ്പെടുന്നു. 
ഈ വിഷയം എങ്ങനെ അവതരിപ്പിക്കണം എന്നോര്‍ത്ത് വിഷമിക്കുക ആയിരുന്നു. നല്ല ഒരു പ്രൂഫ്‌ കിട്ടി. അത് വായിച്ചാല്‍ സംഗതി വേഗം മനസ്സിലാകും. 

അമ്പലങ്ങള്‍ മഞ്ഞവല്ക്കരിക്കുംതോറും കേരളം അതനുസരിച്ച് പച്ച വല്‍ക്കരിക്കപ്പെടുന്നു.  നമ്പൂരിമാരെ തകര്‍ക്കാന്‍ വേണ്ടി ഈ ഗുരുശിഷ്യന്മാര്‍ നടത്തുന്ന തറക്കളികള്‍ പലതും നാണക്കേട്‌ വിചാരിച്ചും ക്ഷമ കൊണ്ടും പലരും പുറത്തു പറയാത്തതാണ്. 

തന്ത്രിമാര്‍ക്കും അറിയാം. തന്ത്രിമാരെ പറ്റി മന്ത്രി സുധാകരന്‍ എന്തെല്ലാം പറഞ്ഞു?  "....... ആല് മുളച്ചാല്‍ അത്രയും തണല്‍ !" 
കൈ നിറയെ ദക്ഷിണ കിട്ടിയാല്‍ ഇത്തരക്കാരെ പൂജാരിമാര്‍ ആയി അവരോധിക്കാന്‍ തന്ത്രിമാര്‍ ഉണ്ട്. അധികാരം കിട്ടിയാല്‍ ഈ അസുര വര്‍ഗം തന്ത്രിമാരെയും അപരാധിക്കും. 

ജന്മം കൂടാതെ ബ്രാഹ്മണ്യം നേടിയാല്‍
തേങ്ങാ കൂടാതെ മോക്ഷം ലഭിച്ചിടാ.
Adding much reaction from the group "Free Thinkers" 

  • Ren Nair likes this.

    • Vasudevan Namboodiri കള്ള നാണയങ്ങളെ തിരിച്ചറിയുക. ക്ഷേത്രങ്ങളില്‍ മഞ്ഞവല്‍ക്കരണം നാട്ടില്‍ പച്ചവല്‍ക്കരണം
      2 hours ago · 

    • Prasanth Chithran എന്താ നിലപാട്?

    • Ashok Raj മഞ്ഞവല്‍ക്കരണം ????

    • Rajesh Calicut നമ്പൂതിരി ചേട്ടാ ...ചേട്ടന്‍ കര്‍മം കൊണ്ടാണോ ബ്രാഹ്മണ്യം നേടിയത് ...
      about an hour ago ·  · 1

    • Ashok Raj Rajesh Calicut etho pottan naboothiriuanu ...leave it ...
      about an hour ago ·  · 1

    • Rajesh Calicut മഞ്ഞവല്‍ക്കരണം എന്ന് വച്ചാല്‍ എന്താ അശോക്‌

    • Ashok Raj no idea.........i think he is referring to SNDP and Vellapalli ..or NSS ..not sure .

    • Rajesh Calicut അതാണോ എന്നാ ആ പ്രദീപ്‌ പറഞ്ഞത് ഇത്തിരി കുറഞ്ഞു പോയി...
      about an hour ago ·  · 1

    • Kumar Kubera മേല്പറഞ്ഞ പോസ്റ്റ്‌ ഇട്ടയാലും നമ്ഭൂതിരിയനെന്നു കരുതുന്നു ഏതാണ് ഇല്ലം ........ ഏഭ്യന്‍
      about an hour ago ·  · 2

    • Rajesh Calicut ബ്രാഹ്മണ്യം എന്ന് പറയുന്നത് അത്രയും വലിയ സംഭവം ആണോ .......അത് നേടി കഴിഞ്ഞാല്‍ വിയര്‍ക്കാതെ കാശു ഉണ്ടാക്കാം എന്നലാതെ വേറെ വല്ല പ്രയോജനവും ഉണ്ടോ
      about an hour ago ·  · 1

    • Rama Devi Vasudevan Namboodiri കള്ള നാണയങ്ങളെ തിരിച്ചറിയുക. ക്ഷേത്രങ്ങളില്‍ മഞ്ഞവല്‍ക്കരണം നാട്ടില്‍ പച്ചവല്‍ക്കരണം .....>>>പിന്നെ എന്താ വേണ്ടേ ശേക്ത്രത്ത്തിലും പുറത്തും കാവി വല്കരനമാണോ വേണ്ടേ ...അത് ..അതും നമ്മുക്ക് ആവശ്യമില്ല ..
      about an hour ago ·  · 1

    • Rama Devi ‎.............കാവി പുതചില്ലങ്ങിലും ഹിന്ദു വാകാം ...
      about an hour ago ·  · 1

    • Vasudevan Namboodiri മനുഷ്യര്‍ ആരും ഇവിടില്ലേ?

    • Kumar Kubera രമാദേവി താങ്കള്‍ വിധവ ആണോ .....

    • Rajesh Calicut നമ്പൂതിരി ചേട്ടന്‍ ഇവിടെ ഉണ്ടോ.....അല്ല ചേട്ടന്‍ സംഭവം നേടിയത് കര്‍മ്മം കൊണ്ടാണോ

    • Rajesh Calicut നമ്പൂതിരി ചേട്ടന്‍ എന്നോട് മിണ്ടൂല്ലേ

    • Prasanth Chithran നമ്പൂതിരിമാര് പോയിട്ട് മനുഷ്യർ വരട്ടെ....

    • Rajesh Calicut ചേട്ടന് സംഭവം കിട്ടിയത് ....ചെടന്റെ അച്ഛന്റെയും അമ്മയുടെയും കര്‍മ്മം കൊണ്ട് ...അല്ലാണ്ട് ഇതാണ് കൈയില്‍ ഇരുപ്പ് എങ്കില്‍ ഈ ജന്മ്മത് സംഭവം കിട്ടൂല്ല
      about an hour ago · 
       ·  ·  · 12 minutes ago

10 comments:

  1. Eeshwara!!!!! What is this?...:(.

    ReplyDelete
  2. only Ellaam Karmaphalam !!!!!!!!!!!!

    ReplyDelete
  3. Support bramanyam by karma - The Truth

    ReplyDelete
  4. janma is not stable

    ReplyDelete
  5. janma is stable throught life. After death also one's janma wouldn't change.

    ReplyDelete
  6. According to "Bhagavad Gita", brahmanyam is a stage of transcendental realization of Bhakti. Anyone can achieve or lose this stage during his/her lifetime or after death. It completely depends on one's ability to see the common SUPER SOUL, apart from an individual soul, in every living and non living entity. Brahmins who do not know this will continue their cycle of birth and death without reaching salvation, till they embrace the ultimate truth.



    ReplyDelete
    Replies
    1. Anonymous Geetha Acharyanu pranamam ! Thankal certify cheyyunnavarkku enkilum salvation kittumallo. athu mathi. Enikku salvation venda enkilo!

      Delete
    2. Saamaanya maryaada polum illaathavarkkaa salvation! Thengakkola..

      Delete
    3. Ee vanchakarude koottathil ninnu matham maarunnathaanu salvation ennu enikku thonnunnu.

      Delete