Saturday 23 June 2012

I'm afraid...

ക്ഷേത്രരംഗത്തെ കുറ്റങ്ങള്‍ പറയുന്നത് ഹൈന്ദവ വിശ്വാസത്തെ മുറിവേല്‍പ്പിക്കള്‍ ആണ് ചോദ്യം ചെയ്യല്‍ ആണ് എന്നൊക്കെ തോന്നാം. ഹൈന്ദവര്‍ എന്താണ് ചെയ്യുന്നത്? ബ്രാഹ്മണരുടെ പരമ്പരാഗതം ആയ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും മുറിവേല്‍പ്പിച്ചു രസിക്കുകയും അല്ലെ? 

3 comments:

  1. ഈ കമന്റ് കണ്ടിരുന്നില്ല. നന്ദി. ശ്രീ ഡോമിനിക് സെബാസ്റ്റ്യന്‍ . താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു. നല്ല സാങ്കേതിക മികവുള്ള ബ്ലോഗ്‌. ഒരു പള്ളിയില്‍ പോയത് പോലെ തോന്നി. അഭിരുചി സമാനം അല്ല. എങ്കിലും സമാനം ആയവ മുന്‍പ് ധാരാളം വായിച്ചിട്ടുണ്ട്. :) കര്‍ത്താവ്‌ അനുഗ്രഹിക്കട്ടെ.

    ReplyDelete