Tuesday 17 April 2012

No Groupism

Friends, 

I reduced  group activities in f.b. because:

1) മസ്തകം പിളര്ന്നിടും കുത്തുവാക്കുകള്‍ പാടി 
കുത്തിനോവിക്കും കമന്റസ്ത്രവും ധരിച്ചോരാള്‍ 
കത്തി വേഷവും കെട്ടി മിത്രമായ്‌ ചമഞ്ഞഹോ  
വൃത്തി കേട്ടവിശ്രാന്തം നടപ്പൂ ചതിക്കുവാന്‍!


2) "ക്ഷീരമു ഉള്ളോരകിടിന്‍ ചുവട്ടിലും 
ചോരതന്നെ കൊതുകിന്നു കൌതുകം." 

3) മൂട്ടയും കൊതുകുമേറെയാണു  ചില 
ഗ്രൂപ്പിലെന്നു കരുതെണ്ടു നാം.
എട്ടു കാലികളു മുണ്ടു പാമ്പുകളു- 
മെത്രയും വിരസരും തഥാ.

No comments:

Post a Comment