Sunday 18 March 2012

Brahmin Supremacy


ബ്രാഹ്മണമേധാവിത്തം  
നമ്മുടെ ഹിന്ദു സമൂഹത്തിനു അകത്തും പുറത്തും നാം ധാരാളം കേള്‍ക്കാറുള്ള ഒരു വാക്കാണ്‌ ബ്രാഹ്മണമേധാവിത്തം എന്നത്. ജനാധിപത്യം വജ്രജൂബിലി പ്രായം എത്തിയിട്ടും ആയത് ഇപ്പോഴും നിലനില്‍ക്കുന്നു. ഇതാണ് ഭാരത സംസ്കാരത്തിന്റെ ശാപം എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ വാസ്തവത്തില്‍ വര്‍ഗ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുകയല്ലേ? ഇവര്‍ക്ക് മരുന്ന് കൊടുക്കേണ്ട സമയം അതിക്രമിചില്ലേ? അതിലാണ് പലര്‍ക്കും അമര്‍ഷം എന്ന് കാണുന്നു. ബ്രാഹ്മണര്‍ക്ക് പോലും! test doze കൊടുക്കാന്‍ പോലും ആരും സമ്മതിക്കില്ല. അതുകൊണ്ട് കേരളം ബ്രാഹ്മണ വിദ്വേഷത്തിന്റെ ഈറ്റില്ലം ആയിരിക്കുന്നു. 


സിന്ദൂരക്കുറി തൊട്ടു കാവിയുടുത്ത് , മുദ്രാവാക്യം വിളിക്കുമ്പോലെ മന്ത്രങ്ങള്‍ മുഴക്കിക്കൊണ്ട് പുതിയ ഹിന്ദുത്വ മാതൃകകള്‍ പരീക്ഷിക്കുന്നവര്‍,   ഭസ്മക്കുറി ഇട്ടവരെ കണ്ടാല്‍ കണ്ണ് മിഴിച്ചും പരിഹസിച്ചും നോക്കുന്നവര്‍ ആണ്. അവര്‍ ബ്രാഹ്മണ മേധാവിത്തതിനെതിരെ പോരാടുന്നത്, അവര്‍ ഉള്‍പ്പെട്ട പ്രത്യേക ജാതിവിഭാഗത്തിന്റെ മേധാവിത്തത്തെ പകരം പ്രതിഷ്ഠിക്കാന്‍ ആണ്. (പ്രതിഷ്ഠ ഉറയ്ക്കുക ആയിരുന്നെങ്കില്‍ രസം ഉണ്ടായിരുന്നു.) ഈ തട്ടിപ്പ് എല്ലാ വിഭാഗങ്ങളില്‍പെട്ട ഹിന്ദുക്കളും തിരിച്ചറിയേണ്ടിയിരിക്കുന്നു. 


F.b.comments (only a few)

  • Harid Sharma K പറഞ്ഞതില്‍ കുറെ കാര്യങ്ങള്‍ ഉണ്ട്. പക്ഷെ എന്ത് ചെയ്യാന്‍ ആണ്. പൂച്ചക്ക് ആര്, എങ്ങനെ മണികെട്ടും.? കുറെ ബ്ലോഗ്‌ എഴുതുകയോ ,അതോ ഫേസ്‌ ബുക്കില്‍ വാദിച്ചു ജയിക്കുകയോ ..?

    സത്യം അറിയണം എന്ന് കരുതി ചര്‍ച്ചക്ക് ഇരിക്കുന്നവരോടെ ഉള്ള കാര്യങ്ങള്‍ പറഞ്ഞിട്ട് കാര്യമുള്ളൂ . നിഗൂഡ ലക്ഷ്യങ്ങള്‍ വെച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ,സത്യം കണ്ടാല്‍ കണ്ടില്ല എന്ന് നടിക്കും , അല്ലെങ്കില്‍ വിഷയം മാറ്റും ,അല്ലെങ്കില്‍ മറ്റു കൂട്ടാളികളെയും കൂട്ടി വന്നു കൂട്ടത്തോടെ തെറി വിളിക്കും. പിന്നെ സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നത് വാദിച്ച് സ്ഥാപിക്കാന്‍ ,ഒരു രസത്തിനു ചര്‍ച്ചക്ക് ഇരിക്കുന്നവരും ഉണ്ട്. ആ രണ്ടു വിഭാഗക്കാര്‍ ആണ് എഫു.ബി യില്‍ ഭൂരിഭാഗവും .


    2 hours ago
     ·  ·  1



  • Narayanan Mothalakottam എന്തായാലും കേരളത്തില്‍ നമ്പൂരി മേധാവിത്തം ഇല്ല എന്ന് നേരെ തിരിച്ചു തന്നെ പ്രച്ചരിപ്പിച്ചുകൊന്റിരിക്കുന്ന എല്ലാര്ക്കും അറിയാം. പക്ഷെ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി നമ്മളെ വീണ്ടും വീണ്ടും കരി തേച്ചു കൊണ്ടിരിക്കുന്നു. Vasudevan Namboodiriപറഞ്ഞതിനോട് ഒരു പരിധി വരെ ഞാന്‍ യോജിക്കുന്നു. പക്ഷെ ആ test doze ശരിക്കും ലക്‌ഷ്യം ഭേടിക്കും എന്ന് ഉറപ്പുന്റെന്കിലെ കൊടുക്കാവൂ. അല്ലെങ്കില്‍ അത് തിരിച്ചടിക്കും...


    2 hours ago
     ·  ·  1



  • Vasudevan Namboodiri ലക്‌ഷ്യം ഭേദിക്കും. ബ്രാഹ്മണര്‍ തിരിച്ചടിക്കുമോ എന്നെ എനിക്ക് പേടിയുള്ളൂ. എന്നാലും അത് കൊള്ളാന്‍ തയ്യാറാണ്. because this is an inevitable return. അതിന്റെ credit എനിക്ക് വേണ്ടീട്ടല്ല. അത് എന്റെയും കൂടി ആവശ്യം ആയതുകൊണ്ടാണ്. എടുത്തുചാട്ടം ആയിപ്പോയി എന്ന് നാളെ ഏതെന്കിലും നമ്പൂരി പരിഹസിക്കാന്‍ ഇടയായാല്‍ അതായിരിക്കും ഏറ്റവും വലിയ തിരിച്ചടി. ഈ comment f.b. public window-ഇലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അഭിപ്രായ ത്തിനു നന്ദി. Narayanan Mothalakottam, and Harid Sharma K.


    51 minutes ago
     · 

  • Byju Edamana Good observations..




      • Parameswaran Namboodiri Brahmana Medhaavithwam sthaapitha thaalparyakkarude oru srushti maathramaanu.Namboodiri phalithangale verum vidhidhithamaayi ezhuthithallunnavar athu aaswadikkan kazhivillathavaraanu. Athupole ee brahmanamedhavithwavum athine venda reethiyil manassilaakki ulkkollan kazhivillaayayaanu.abhipraaya swaathwnthryam ulla nammude naattilaarkum enthum parayaam.
        10 minutes ago ·  ·  1

      • Vasudevan Namboodiri Parameswaran Namboodiri Thank u 4 reveling the view. @"abhipraya swaathanthryam ulla nammude nattilaarkkum enthum parayaam". Ennittum achadakkam ullavar mindaathe irikkunnu. Konnaalum ethiru parayunnathu shariyalla ennu urachu vishwasikkunnavar.
        2 minutes ago · 

    Those who liked this link

2 comments:

  1. Vasu,
    I have read your blog carefully. It is an apriya satya. Although all of us feel it, only bold people like you can express it. Thank you.
    GO AHEAD!
    One more thing.It is quite personal. I have also got a Malayalam blog :Phaladeepika Malayalam translation by Mullappilly" but many friends get it only in computer language. What I do is, first type it in Page Maker, bring it to Word and then post in the blog. Can you help me.
    --Mullappilly.

    ReplyDelete
  2. Namaste, Prachodanathinu nandi. Mine is a systematic practice based on direct experiences.

    Malayalam font issue. What I do is
    1) Type in page maker select to copy
    2) paste in Corel Draw to make it PDF
    3) Open the PDF in Photoshop
    4) Save for web as JPG

    ReplyDelete