Saturday 18 February 2012

My News


My news 
I left Dr.GK's group out of boredom. 

  • ആരും ഒരക്ഷരവും മിണ്ടുന്നില്ല. 
  • ചിലര്‍ മാത്രം വായ തുറക്കും. 
  • ചീത്ത വിളിക്കാന്‍!!.,
  • മാക്സിമം കേട്ടു
  • മിനിമം പറഞ്ഞു .
  • അപ്പോള്‍ പറഞ്ഞതായി വലിയ തെറ്റ്. 
  • Poor Judgement
  • സാമാന്യ മര്യാദ അവിടെ ബാധകമല്ല.
  • അധിക്ഷേപങ്ങള്‍ സഹിച്ചു മൂന്നാല് ദിവസത്തോളം ഞാന്‍ ആ കുരിശില്‍ കിടന്നു. 
  • എന്തായാലും അവിടുന്ന് രക്ഷ പെട്ടു. 
  • ഇതില്‍ comment എഴുതുന്നവരെയും അവന്മാര്‍ വേട്ടയാടും. ലാലേട്ടന് മതിയായി. 
  • എത്ര ശക്തമാണ്  അവരുടെ നമ്പൂതിരി വിദ്വേഷം എന്ന് അത് തെളിയിക്കുന്നു.  
  • എന്‍റെ  തോല്‍വി  ആണ്  ആ   "ഹിന്ദുക്കളുടെ  ഗ്രൂപ്പ്‌ " കാണാന്‍  ആഗ്രഹിക്കുന്നത് .  
  • ജയിക്കാന്‍  നോക്കിയാല്‍  സ്വൈര്യം കെടുത്തും. 
  • വര്‍ഗവൈരികള്‍   തന്നെ  വേണം  ഹിന്ദു  സംസ്കാരത്തെ നയിക്കാന്‍. 
  • ലാലേട്ടന്‍റെ ആ ചോദ്യം അവശേഷിക്കുന്നു. 
  • വൈ ദിസ്‌ കൊലവെറി
  • എന്തായാലും ഒരു കാര്യം അവരെ ബോധ്യം ആക്കാന്‍ സാധിച്ചു.
  • വിഗ്രഹ ഭഞ്ജനം ആരാധകരെ എത്രമാത്രം ദുഃഖ ആര്‍ദ്രരാക്കും എന്നത്.  
  • ശ്രീമാന്‍ വിഷ്ണു പാലായ്ക്കു എന്നോട് തോന്നുന്നതിന് തത്തുല്യമായ വെറുപ്പും വിദ്വേഷവും ഓരോ യഹോവാ വിശ്വാസികള്‍ക്കും ഡോജി കെ യോട് തോന്നും. നേരിടാന്‍ കഴിയാത്തതിനാല്‍ അവര്‍ മത പരിവര്തനതിലൂടെ മൌനമായി തിരിച്ചു അടിക്കും. ഇത് വെറും അഭ്യൂഹം മാത്രം അല്ല. ജി കെ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പരിവര്‍ത്തനത്തി ന്‍റെ തോത് ഒരു ശതമാനം എങ്കിലും കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീണു ക്ഷമ ചോദിക്കാം. 
  • മറ്റൊന്ന്
  • ഓം നമശിവായ എന്ന ശിവസ്തുതി കല്യാണി മേനോന്‍ ആലപിച്ചതി ന്‍റെ ഗ്രാമഫോണ്‍ ricord 20 വര്ഷം മുന്‍പുള്ളത് നെറ്റില്‍ എവിടെ എങ്കിലും ഉണ്ടോ/ can anybody share its link? തപ്പിയ വഴി രാവണന്‍റെ ശിവതാണ്ഡവം കിട്ടി. അത് ഗംഭീരം ആയിട്ടുണ്ട്. എന്നാല്‍ ലിങ്ക് ഇതില്‍ ഇട്ടത് വേണ്ടത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്.


3 comments:

  1. എനിക്ക് മതിയായതുകൊണ്ടല്ല വാസുദേവാ, അതില്‍ കൂടുതല്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടാ എന്നു കരുതിയതാണ്. നമ്പൂതിരിയോട് നായര്‍ക്കും സവര്‍ണ്ണനോട് അവര്‍ണ്ണനും വെളുത്തവനോട് കറുത്തവനും അവര്‍ണ്ണനോട് സവര്‍ണ്ണനും കറുത്തവനോട് വെളുത്തവനും ഒക്കെ പ്രാചീനകാലം മുതല്‍ വിദ്വേഷമുണ്ടായിരുന്നു, ഈ വിദ്വേഷം മുതലെടുത്താണ് മതം മാറ്റങ്ങളും മറ്റും നടന്നത്, ഉള്ളവനോടുള്ള ഇല്ലാത്തവന്റെ വിദ്വേഷമാണ് കമ്മ്യൂണിസ്റ്റ് കക്ഷികളുടെ അടിത്തറ. അപ്പോള്‍ അതൊക്കെ ഇനിയും തുടരും. ഉദരനിമിത്തം കര്‍മ്മം ചെയ്യുമ്പോള്‍ കിട്ടുന്ന ദക്ഷിണക്കനുസരിച്ചായിരിക്കും അനുഗ്രഹത്തിന്റെ തോതും. യാഗങ്ങള്‍ നടത്തുന്നത് വ്യാവസായിക അടിസ്ഥാനത്തിലാകുമ്പോള്‍ അതുകൊണ്ടും ലോകസമാധാനം സ്വപ്നം കാണേണ്ട. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നുറക്കെ പറഞ്ഞാലും സമസ്തലോകേ മാം സുഖിനോ ഭവന്തു എന്നാവും അകത്തു പ്രാര്‍ത്ഥന. ആര്‍ക്കും ലോകം നന്നാവണമെന്ന് വലിയ മോഹമൊന്നുമില്ല, ഞാന്‍ നന്നാവണമെന്നേയുള്ളൂ, അതില്‍ എന്റെ കുടുംബം പോലും ഉള്‍പ്പെടണമെന്നില്ല. GK യെ പറഞ്ഞതുകൊണ്ടാവണമെന്നില്ല വിഷ്ണു ഏറ്റുപിടിച്ചത്, നമ്പൂതിരിമാരെ രണ്ടു പറയാന്‍ കിട്ടിയ സന്ദര്‍ഭം കളയണ്ട എന്നു കരുതിയതുകൊണ്ടാവണം.

    ReplyDelete
  2. I appreciate this comment. It sounds true.
    Aa groupinte mahathwam thelinjallo.
    I wish to erase all the unwanted data set from mind. Thank u Lalettan.

    ReplyDelete
  3. ഞാന്‍ ആ കമന്റുകള്‍ മുഴുവന്‍ വായിച്ചു. അന്യായം കാണിച്ചത് വാസുദേവന്‍ നമ്പൂതിരിയാണ്. ഉത്തരം മുട്ടിയപ്പോള്‍ ജാതി ചിന്ത പറഞ്ഞ് രക്ഷപ്പെടുന്നു. വാസുദേവന്‍ നമ്പൂതിരിയോളം സങ്കുചിത ജാതി ചിന്തയുള്ളവരെ ഒരു ഗ്രൂപ്പിലും കണ്ടിട്ടില്ല. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ അദ്ദേഹത്തെ പുകഴ്ത്താന്‍ ഇവിടെ മാത്രമേ ആളുണ്ടായുള്ളൂ. ജികെ ഗ്രൂപ്പില്‍ കുറെ ബ്രാഹ്മണരുണ്ട്, അവര്‍ക്കൊന്നും ബ്രാഹ്മണരെ അപമാനിച്ചതായി തോന്നിയില്ല. അസത്യവും അസഭ്യവും പറയുന്നവനോ ദ്വിജന്‍?
    ഇത്ര സങ്കുചിത മന്‍സ്കരെയാണല്ലോ ആളുകള്‍ ബ്രാഹ്മണരായി ബഹുമാനിക്കുന്നത്.

    ReplyDelete