Wednesday 1 February 2012

H.H. Gopalakrishnan.

This post got 281 Reviews on the first day. 
Not high. But our record. Thanks to all viewers
I got an immediate selection to Dr.G.K's group.
ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 
എന്ന് നെഗറ്റീവ് ആയി ചിന്തിക്കരുത്. 
ആരും പറഞ്ഞു പോവുക സ്വാഭാവികമാണ്. 
പറയാത്തത് മൌനസമ്മതം ആയിത്തീരും. 

ഈ ശാസ്ത്രജ്ഞനെ ഉള്‍ക്കൊള്ളാന്‍ ആവാത്തവരുടെ ഹിന്ദുത്വവാദം 
ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ്. അത് എപ്പോഴും പൊട്ടാം..
അടുത്ത പോസ്റ്റ്‌ പ്രതീക്ഷിക്കുക

9 comments:

  1. From Facebook
    Harikrishnan Warrier
    hahahahahahahahahahahahahahahahahaha kalakki

    2 hours agoVasudevan Namboodiri
    Ithonnum aayittilla, Hari Nokkikko, Nalla chutta adikal thanne kodukkum. Kollendavarkku kollum. Kure adhikam naal aayi, venda venda ennu vicharikkunnu. Nirupadravi aayi maryaadykku jeevikkan ivide sadhyamalla ennaayirikkunnu. Iniyum ezhuthaan thanne aanu bhaavam. supportinu nandi.

    2 hours agoHarikrishnan Warrier
    support inim tharum....

    2 hours agoVasudevan Namboodiri
    Blogukal njaanum thirichu tharum.

    ReplyDelete
  2. Sunila A. Raja Very very true. Congrats. Love.
    2 hours ago via · Like

    ReplyDelete
  3. Harikrishnan Warrier 2:41pm Feb 2
    pallinte moona kaanikkaathe aarenkilum ee post vaayichu theernnaal ennodonnu vilambanam... avarku kurachu koodi paayasam koduth mathi ennu parayich pallum ilippichitte njan vidu!!!!!!!!!! vasyeettoooooooo angayude aksharachorum narmathammanthiyum ksha pidichu....oonu vedippaayi! annadaatha sukhee bhava!

    ReplyDelete
  4. ഞാന്‍ ശ്രി ഗോപാലകൃഷ്ണന്‍ സര്‍ ന്റെ 100 -ല്‍ പരം പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട് . ആദ്യ കാലങ്ങളില്‍ എനിക്കും തങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരുന്നു . എന്നാല്‍ ഈയിടെ യായി അതില്‍ അല്പം മാറ്റം വന്നു തുടങ്ങിയിരിക്കുന്നു . ചില പ്രഭാഷനങ്ങളില്‍ തികഞ്ഞ വിവരകെടാണ് ഇധേയ്ഹം ഉന്നയിക്കുന്നത് എന്നതാണ് സത്യം . ഹിന്ദുക്കള്‍ വെറും 500 രുപൈക്ക് മതം മാരുന്നവരാന് എന്നുവരെ പറഞ്ഞുവൈക്കുന്നുണ്ട് ഇയാള്‍ ,

    സ്വന്തം മതത്തിലെ ജീര്‍ണതയാണ് എക്കാലത്തും മാതാമാട്ടത്തിന്റെ അടിസ്ഥാനം എന്ന് ഈ സസ്ത്രജന് അറിഞ്ഞിട്ടും മറ്റുമതങ്ങളെ പഴി ചാരുക ഒരു വിനോദമായി എടുത്തിരിക്കുന്നു ഇയാള്‍ . ആദ്യം ഇയാളുടെ മതം നന്നാക്കട്ടെ എന്നിട്ട് യഹോവയെ നന്നാക്കാന്‍ ശ്രമിക്കാം (ബിജുകൃഷ്ണന്‍)

    ReplyDelete
  5. താങ്കളുടെ അഭിപ്രായം എനിക്കും പിന്നീട് തോന്നി. വെറുതെ ശകാരിച്ചിട്ടു കാര്യമില്ലല്ലോ. എന്താണ് അറിവുള്ളവര്‍ക്ക് ചേര്‍ന്ന ഭാഷയില്‍ ചെയ്യാന്‍ സാധിക്കുക എന്ന് ഞാനും ചിന്തിക്കുന്നുണ്ട്. ഈ അഭിപ്രായം മുന്‍പോട്ടു വച്ചതിനു ബിജു കൃഷ്ണന് പ്രത്യേകമായ നന്ദി.

    ReplyDelete
  6. ബിജു കൃഷ്ണന്‍ യഥാര്‍ത്ഥ പേരോ എന്ന് അറിയില്ല. ഞാനും അദ്ദേഹത്തിന്റെ പ്രഭാക്ഷണങ്ങള്‍ കേട്ട് കോരിത്തരിച്ചിരുന്നു. ഇന്റര്‍നെറ്റിലെ ചില യുക്തിവാദി ക്രൈസ്തവ കൂട്ടുകെട്ട് അദ്ദേഹത്തിനെതിരെ; പറയുന്നത് വിഡ്ഢിത്തമാണെന്ന് -വന്‍പ്രചാരണം നടത്തിയിരുന്നു. ഹിന്ദു വിരോധികളായ സൂരജ്, ചിത്രകാരന്‍, ചന്ദ്രഹാസ് (എന്തോ ഒരു ചന്ദ്ര--) ആയിരുന്നു ഇതൊക്കെ പ്രചരിപ്പിച്ചിരുന്നത്. അവരുടെ ചില ആരോപണങ്ങള്‍ - പ്രഭാക്ഷണത്തില്‍ പറയുന്നതില്‍ തെറ്റുകളുണ്ട്, പുസ്തകങ്ങള്‍ നിലവിലുള്ളവ സംഗ്രഹിച്ചതാണ്‍ എന്നൊക്കെയുള്ളവ ശരിയാണെന്ന് തോന്നി ഞാന്‍ ഇദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്നത് നിര്‍ത്തി, അതിനെതിരെ പ്രതികരിച്ചിരുന്നു. പിന്നീട് വളരെ മുതിര്‍ന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പ്രയോജനവും, എത്തരത്തിലുള്ള വ്യക്തികളെ ആകര്‍ഷിക്കുവാനാണ്‍ അത് പ്രയോഗിക്കുന്നത് എന്നും പറഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം റെക്കോഡ് ചെയ്ത് ലൈന്‍ ബൈ ലൈന്‍ പഠിച്ചാണ്‍ ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് (ഒരു ഇമ്പാക്ടിന്‍ പറയുന്ന വലിയ സംഖ്യയിലെ തെറ്റ് ഉദാഹരണം) എന്നാല്‍ ആപ്രസംഗത്തിന്റെ ഉദ്ദേശം നിറവേറ്റപ്പെടുന്നുണ്ട്. തെറ്റ് പറയുന്നവര്‍ക്ക് അതൊന്നും ചെയ്യാനുള്ള കഴിവില്ല താനും. പുസ്തകങ്ങളുടെ കഥയും അത് തന്നെ. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രഭാക്ഷണങ്ങള്‍ വീണ്ടും കേള്‍ക്കുമ്പോള്‍ ആദ്യത്തേതിലും വിരസതയനുഭവപ്പെടുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ ഹിന്ദു ധര്‍മ്മത്തെപ്പറ്റി തികച്ചും അജ്ഞരായവര്‍ക്ക് അതിനെപ്പറ്റി ചിന്തിക്കാനും അന്വേഷിക്കാനും ഉള്ള ത്വരയുണ്ടാക്കുന്നു എന്നത് കൊണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മഹനീയമാണ്‍. ഏത് കാര്യത്തിലും ആര്‍ക്കും കുറ്റം കാണാമല്ലോ, പ്രവര്‍ത്തിക്കാനല്ലേ ബുദ്ധിമുട്ട്.

    ReplyDelete
  7. മതേതരത്വം ഹിന്ദുവിന് ഒരാഡംബരവൂം മറ്റുള്ളവര്‍ക്ക് നമ്മെ ചൂഷണം ചെയ്യാനുള്ള മാര്‍ഗ്ഗവുമാണ്. എത്ര മതേതരത്വം പറഞ്ഞാലും ഏത് അപേക്ഷയിലും സ്തിതിവിവരക്കണക്കുകളിലും സര്‍ക്കാരിന് ജാതിയും മതവും രേഖപ്പെടുത്തിക്കൊടുക്കണമെന്നത് നിര്‍ബന്ധമാണ്. സ്വന്തം മതത്തിന്റേയോ ജാതിയുടേയോ മേന്മ ഒരു ഹിന്ദു പറഞ്ഞാല്‍ അതു വര്‍ഗ്ഗീയതയും ജാതീയതയും മറ്റാരു പറഞ്ഞാലും അത് അവഗണന നേരിടുന്നവന്റെ ആവശ്യവും ആവുന്ന ഇക്കാലത്ത് രാജാവ് നഗ്നനാണ് എന്നു പറയാന്‍ ആരെങ്കിലുമൊക്കെയുണ്ടാവേണ്ടത് അടിയന്തിരാവശ്യമാണ്. അങ്ങിനെ ചെയ്യുന്ന ഒരു വ്യക്തിയുടെ വാക്കുകള്‍ കീറിമുറിച്ച് പരിശോധിച്ച് കുറ്റങ്ങള്‍ കണ്ടെത്തുകയും, കണ്ടില്ലേ ഞാനതിലും കേമനായി എന്നഭിമാനിക്കുകയും ചെയ്യുന്നത് അസ്സല്‍ വഷളത്തരം തന്നെ, പറ്റുമെങ്കില്‍ നിങ്ങള്‍ക്കു പറയാനുള്ളത് നിങ്ങളും പറയൂ, പറ്റില്ലെങ്കില്‍ പറയുന്നവരെ പറയാന്‍ അനുവദിക്കൂ, പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്താതിരിക്കൂ, അത് ഇനി പറയാനുള്ളവര്‍ക്കും പറയാനൊരു ധൈര്യം കൊടുക്കും

    ReplyDelete
  8. സംവരണവും മറ്റുമത പ്രീണനവും ഒക്കെ നിര്‍ത്തി വെച്ചിട്ട് പോരെ പൂണൂല്‍ ധാരികളെ കുറ്റം പറയല്‍?

    ReplyDelete