Monday 30 January 2012

Sreekaarya Sooktham

വൈദിക സൂക്തങ്ങള്‍ കൊണ്ട് മാത്രം ഇന്ന്ശുദ്ധരായ ശാന്തിക്കാര്‍ക്ക് രക്ഷയില്ല. അവര്‍ അറിഞ്ഞിരിക്കേണ്ട ഭരണഘടനാപരമായ പുതിയ സൂക്തങ്ങള്‍ ദേവസ്വം ഭരണ ആചാര്യന്മാര്‍ ദര്‍ശിച്ച് രഹസ്യമായ നിയമം ആക്കുന്നു. അവയില്‍ ഒന്നാമത്തെ സൂക്തം ഇതാകാം. 

9 comments:

  1. Some Facebook Comments

    Ranjith Ram and Harid Sharma K like this.

    Harid Sharma K ഹ ഹ... ജാതി വാദം,പൌരോഹിത്യ ചൂഷണം,സ്വാര്‍ഥത എന്നീ പല പല മറുവാദങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട് ... ജാഗ്രത ..!!
    2 hours ago · Like

    Shibu K Bhaskaran ഹഹ ഈ വിചാരം ശാന്തിതന്നെയോ
    2 hours ago · Like

    Vasudevan Namboodiri ക്ഷമയിലൂടെയും സംയമനത്തിലൂടെയും താല്‍ക്കാലികമായ ശാന്തി ലഭിക്കുന്നു. ക്ഷമാപൂര്‍വമായ പ്രതികരണത്തിലൂടെ ശാശ്വതമായ ശാന്തി ലഭിക്കുന്നു. ഈ പ്രതികരണം 20 വര്‍ഷത്തെ സംയമനത്തിന്‍റെ ശിഷ്ടപത്രം ആണ്. and is inevitable. ശാന്തി അഥവാ സമാധാന ത്തിലേക്കുള്ള വഴി ധര്‍മസമരത്തിന്റേത് ആണെന്നല്ലേ ഭഗവല്‍ഗീത?
    a few seconds ago

    ReplyDelete
  2. Eppol pala ambalangalum Money making unit ayi maarikondirikkukayanu. Avide Daivathinum, Poojarikkum enthu stanam, enthu bahumanam............

    ReplyDelete
  3. all of temples not like that i also going to do pooja but here people give respect as poojari but the most of temples became money making bank.The famous temple like sabarimala we can see the this kind of mentality.

    ReplyDelete
  4. vellappalliyude innathe prastavana kando kshethrangal kshemapravarthana kendrangal akanamennu. How do you feel

    ReplyDelete
    Replies
    1. VELLAPPALLIYUM SUKUMARAN NAIRUM KOODE CHEYYAN UDHESHIKKUNNA HINDU EKEEKARANAM KONDU YOGA KSHEMA SABHAKKUM NAMBOOTHIRIMARKKUM HAALILAKENDA AAVASHYAM ENTHANENNU ETHRA AALOCHICHUM MANASILAYILLA,

      IVIDE NAALE PSC EZHUTHI DEVASWATHIL AARKKUM BHARANAM NADATHAN KAZHIYUNNA VIDHATHIL AAKKIYEETTUND ORU AIKKYAVUMILLATHA HINDU ENNA VARGAM,, AAARENKILUM ORU EKEEKARANAM NADATHAN THAYYARAYAL ATHINUM ETHIRKKUNNA MATTORU VARGAM, COMMUNISTUKAR ITHILUM ETHRAYO BHEDAM ENNU THONNUM,,

      Delete
  5. Kshtra dhanam kondu charitable activities nallathaanu. Vaidika-Thanthrika Samskaarathe nila nirthaanum avare upayogichu kashundaakkunna kshethrangalkku badhyaatha undu.

    ReplyDelete
  6. Comments From F.B.
    Harikrishnan Warrier
    ഹ ഹ ഹ ഹ ശാന്തി വിചാരം കലക്കി. ചിരിക്കണോ ചിന്തിക്കണോ ന്നു പിടികിട്ടുന്നില്ല.... തുടരു എന്നാലും ഈ ഏട്ട ഭാരണാലവലതികള്‍ ശ്വാന പുച്ച്ചം കണക്കെ വളഞ്ഞേ ഇരിക്കു

    ReplyDelete
  7. ഈ പറയുന്ന വാസുദേവന്‍‌ നമ്പൂതിരി ,, വിമര്ഷിക്കുകയനെന്നു കരുതരുത് എന്ന് പറയുന്നില്ല, കരുതണം, വിമര്ഷിക്കുകതന്നെയാണ് ...
    ദക്ഷിണ പ്രത്യേകം കൊടുത്തവര്‍ക്ക് പ്രത്യേക പരിഗണനകള്‍ കൊടുക്കുന്ന തിരു-മേനികളെ പല ക്ഷേത്രങ്ങളിലും കാണാം, ദക്ഷിണ കൊടുക്കതവര്‍ക്ക് പ്രസാദം കൊടുക്കാന്‍ വേറെ ഒരു തിരുമേനി മാറി അയിത്തം ഉള്ള പോലെ ഇരിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്,, ദക്ഷിണ കൊടുക്കുന്നവര്‍ക്ക് നടയില്‍ നിന്നും മേല്‍ശാന്തി വലിയ തിരു-മേനി പ്രസാദം നേരിട്ട് കൊടുക്കും, അവരെ കാണുമ്പോള്‍ പുര്തുള്ളവര്‍ക്ക് പുച്ച്ചം,, പുറത്തുള്ളവരെ കാണുമ്പോള്‍ ഈ തിരു-മേനിമാര്‍ക്ക് പുച്ച്ചം, ഇപ്പോള്‍ മനസിലായില്ലേ ഇതെല്ലം പരസ്പര പൂരകങ്ങള്‍ ആണെന്ന് ,,

    ReplyDelete
    Replies
    1. നാട്ടുകാര്‍ക്ക് മുഴുവന്‍ പായസം വച്ച് കൊടുക്കല്‍ ആണോ ശാന്തിക്കാരന്റെ പണി? ഇതൊക്കെ അവനില്‍ അടിച്ചു എല്പിചിട്ടുള്ളത് അല്ലെ? നിശ്ചിത ജോലിക്ക് അല്ലെ ശമ്പളം? അടീഷണല്‍ ജോലികള്‍ക്ക് ആരു കൊടുക്കും? എല്ലാം സൌജന്യം ആയി കിട്ടണം എന്ന് ആഗ്രഹിക്കാന്‍ ഭക്തര്‍ക്ക്‌ എന്താണ് അവകാശം?

      Delete