Monday 23 January 2012

Some Facebook Groups

മുദ്രാവാക്യം മുഴക്കി പിടിച്ചു പറിക്കാന്‍ പറ്റിയ ഉരുപ്പടി ആണോ അദ്ധ്യാത്മജ്ഞാനം  ? 

2 comments:

  1. ഈ പോസ്റ്റ്‌ ചില ഗ്രൂപ്പുകാര്‍ക്ക് വിഷമം ഉണ്ടാക്കിയതായി മനസ്സിലാക്കുന്നു. ഞാന്‍ ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ക്ക് എതിരല്ല. വ്യക്തിപരമായിട്ടോ ഗ്രൂപ്പ് പരമായിട്ടോ ആരെയും വേദനിപ്പിക്കാന്‍ അല്ല, മന്ത്രദീക്ഷ പോലെ ഗൌരവമുള്ള കാര്യങ്ങളോട് ചിലരുടെ ലാഘവത്തോടെ ഉള്ള സമീപനം കണ്ട പ്രയാസത്തില്‍ എഴുതിയതാണ്. ആരെയും നിരുല്സാഹ പ്പെടുത്താനോ അല്ല. അങ്ങനെ ഒരു സംശയം ഉണ്ടായതില്‍ ഖേദിക്കുന്നു.

    ReplyDelete
  2. sathyam bruyath... Hitham bruyayh.. na bruyath sathyamapriyam......

    ReplyDelete