Thursday 5 January 2012

The Sigh

നാനാവിധ ചിന്തകളെക്കൊണ്ട് സങ്കീര്‍ണമായ മാനസവിഹായസ്സില്‍  വേനലില്‍ മഴ പോലെ കവിത പെയ്തിട്ടുണ്ട്. എന്നാല്‍ ആ തണുപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ എനിക്ക് സാധിക്കാറില്ല. പത്രമാസികകള്‍ക്ക് അയച്ചവ  വെളിച്ചം കണ്ടില്ല. നിലവാരക്കുറവ് ആണ് കാരണം എന്ന് കരുതാന്‍ വയ്യ. ബ്ലോഗാടകരുടെ  ഇടയില്‍  കവിതയ്ക്ക് ഉള്ള സ്വീകാര്യത മനസ്സിലാക്കുന്നു.  ഇങ്ങനെ ഒരു മാധ്യമത്തിലൂടെ തല്‍ക്ഷണ പ്രസിദ്ധീകരണ സൗകര്യം ഉണ്ടായതില്‍ ഞാന്‍ ഈശ്വരനെ സ്തുതിക്കട്ടെ. രണ്ടു കൊല്ലം മുന്‍പ്  ശിവക്ഷേത്രത്തില്‍ ശാന്തിക്കാരന്‍ ആയിരിക്കെ  ഞാനെഴുതിയ ശിവതാണ്ഡവം എന്ന കവിത 

 Hear Shiva Thandavam  Sung by Shri Mangulam Ganeshan Namboodiri 

7 comments:

  1. E mail vazhiyum Face Book vazhiyum Prathikaranam ariyicha ellaavarkkum nandi Their names as I remember, Mani vathukkodam, Shiju Chandran,

    ReplyDelete
  2. നമ: ശിവായ.

    ആധ്യാത്മികതയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് പോലെയുള്ള സംരംഭങ്ങള്‍ തികച്ചും പ്രശംസനീയം തന്നെ. എന്റെ എല്ലാ ആശംസകളും നേരുന്നു.

    നമ: ശിവായ.

    ശ്രീകുമാര്‍ എസ് . എന്‍ .

    ReplyDelete
  3. എല്ലാ ഭാവുകങ്ങളും നേരുന്നു .....

    ReplyDelete
  4. അതിശയകരമത്രേ ശങ്കരസ്യാത്മഭാവം...... എന്താ ഒരു ഭാവം! കവിതാ ഗുണം കൊള്ളാം... താത്വികമായി ആ ശങ്കരസ്യാത്മഭാവം വേണ്ടത്ര അങ്ങട്ട് വെളിപ്പെട്ടോ എന്നു സംശ്യം

    ശം കരന്‍ എത്ര മീതെയെന്നു ശങ്കരനെ ഭജിക്കുന്നവര്‍ക്കു പോലും വേണ്ടത്ര അറിയുമോ എന്നറിയില്ല

    ReplyDelete
  5. ലാലേട്ടന്‍റെ സംശയങ്ങള്‍ സാക്ഷാല്‍ ശംകരന്‍ തന്നെ നിവൃത്തിക്കട്ടെ. വേണ്ടാത്ത സംശയങ്ങള്‍ ഒന്നും വേണ്ടാട്ടോ!

    ReplyDelete