Saturday 31 December 2011

2012

പുതുവര്‍ഷ ആശംസകള്‍ 
നാളെ പുതുവര്‍ഷം പിറക്കുകയാണെന്ന് പറയപ്പെടുന്നു. 
എത്ര  നല്ല വര്‍ഷം ആയിരുന്നു ഇത് . 
ഈ വര്‍ഷത്തോട് വിട പറയാന്‍ തോന്നുന്നില്ല. 
എങ്കിലും 2011  വേദനയോടെ വിട വാങ്ങുമ്പോള്‍ 
ആശ്വാസത്തിനായി 2012 പുതുവര്‍ഷം വരുന്നു. 
ഈ വര്‍ഷം നമുക്ക് കലക്കണം. 
അതിനായി ആശംസകള്‍..............................

2 comments:

  1. ഇംഗ്ലീഷ് നവ വത്സരത്തില്‍ അടിപൊളി ശാന്തികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! അടുത്ത ഇംഗ്ലീഷ് വര്‍ഷം കലക്കാന്‍ കഴിയട്ടെ!
    നവവത്സരാശംസകള്‍! ഓം ശാന്തി ശാന്തി ശാന്തി!

    ReplyDelete
  2. Why not?
    അടിച്ചു പൊളിക്കും , പൊളിച്ച് അടുക്കും ... . പിന്നെയല്ലേ? കൊള്ളാം. ആഹാ..

    ReplyDelete