Saturday 15 October 2011

Namboori & Nair

മാന്യ സുഹൃത്തുക്കളെ, 

ഞാന്‍ ചരിത്രം പഠിച്ചിട്ടുണ്ടോ എന്ന് ശിശുപാലന്‍ ചോദിച്ചു. എനിക്ക് പഠിക്കാന്‍ മാത്രം സത്യസന്ധമായിട്ടല്ല ഇവിടെ ചരിത്രം എഴുതപ്പെടുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.. അധികാരവര്‍ഗങ്ങളുടെ സങ്കുചിതമായ താല്പര്യങ്ങളും ദുരഭിമാനവും സ്വര്‍ണ ലിപികളില്‍ എഴുതി ഇട്ടാലും കാലം അവയെ മായ്ക്കും. അണുബോംബ് പോലെ സത്യം പൊട്ടി വിടരും. സുന്ദരമായ ആ കാഴ്ച കണ്ടാല്‍ എല്ലാ നല്ല മനസ്സുകളും സന്തോഷിക്കും. ദുഷ്ടന്മാര്‍ക്ക് ഹാലിളകും. ഇക്കാലം അവരുടെ കൂടെ ആണ്. എന്നാലും ഒരു ചരിത്ര സത്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. കടലാസുകളില്‍ ഇത് അലിഖിതം ആണ്. എന്നാല്‍ മനസ്സിന്‍റെ ഉള്‍തലത്തില്‍ ഇത് സുലിഖിതം തന്നെ. അതൊന്നു വായിക്കാം.   As a reaction. I am compelled to reveal a poem suppressed by me in mind for about two years. 
The public measures Namboori and Nair in the same scale as Savarnas. But there is difference theoretically and practically.  It is not negligible. 
The basic difference is in their faith. One believe in spiritualism while the other believe only in materialism. Exceptional cases are there, but rare. One is majority and the other is minority. One is the ruling class while the other is the suppressed class. One is vegetarian and the other is non. And so on. 
This so called democratic period where the latter is dominant has converted a large number of spiritual mind sets into the profitable material format as an attempt to equalize the above said N & N cultures finding as a positive step. To analyze or review this test, we should take the consequent results into consideration. 
No public media can support internal open thoughts like this today. Private media is also unlikely to dare hurting comments against a particular community. But the question is what is that particular community doing? They are making use of the opportunity to take license. The only one community in the world which is well licensed to hurt its brotherly community deserves reaction which is inevitable.  
അറിവും അവബോധവും രണ്ടാണ്. എന്‍റെ ചരിത്ര അവബോധം ഇങ്ങനെ. ഇത് തെറ്റാണു എന്ന് അറിവുള്ളവര്‍ക്ക് തെളിയിക്കാം. ശരി ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ ഞാന്‍ ഒരുക്കമാണ്.  
Naked truth can promote one's internal health.

 Is it a medicine or poison? What is your comment? Pls add your comments frankly. Be the part of this serious brain works. 


7 comments:

  1. Hello,

    Your desparation is understood , its the fact we all know as well but there is a fundamental and imporant thing you forgot. "United we stand devided we fall" Nairs are united and they stand tall , Namboodiri never did and they are paying the price for it. Central goverment ministers came to negotiate with Nair leaders and nobody take cares if namboodiris protest. fact is a fact we have to accept it and find a solution for this pathetic developments and move on. There is no use in digging the past mistakes and blaming ourselves.
    Appreciate your move to say what you feel, never give up little drops makes the mighty Ocean, Thank You

    ReplyDelete
  2. All know the fact. But nobody dare to say. We want document support, as a material evidence. We should collect opinions from the community world wide. Such a book will be more powerful than any other texts as it contains living facts taken up from the tomb. Thank u 4 the comment.

    ReplyDelete
  3. So many viewed this matter.
    Nobody commented except one
    Are they simply missing me?
    Do they want to suppress me?

    ReplyDelete
  4. ക്രിസ്ത്യാനിയെ കൂട്ട് പിടിച്ചു നായര്‍ ബ്രഹ്മജ്ഞാരെ ചതിച്ചു ദാസരാക്കി ?>???? എവിടുന്നു കിട്ടി ഈ ബോധം വാസുദേവന്‍‌ നമ്പൂതിരിക്ക് ?
    ചരിത്രം എന്നൊന്ന് അറിയാതെയും പഠിക്കാതെയും വായില്‍ തോന്നീത് എഴുതുന്നത്‌ നിര്തുകയല്ലേ വാസുദേവന്‍‌ നമ്പൂതിരി നല്ലത് ?
    നായര്‍ നമ്പൂതിരി തമ്മില്‍ ബന്ധം ഉണ്ട് അത് സത്യമാണ് പക്ഷെ അതെന്താണെന്ന് തനിക്കു അറിയില്ലെന്ന് കരുതുന്നു, അത് ആദ്യം പഠിക്ക്. പിന്നെ നായര്‍ ചതിച്ചു ദാസരാക്കി എന്നുള്ളതിനേക്കാള്‍,, നമ്പൂതിരിമാര്‍ പണ്ട് , കാലത്ത് മുഴുവന്‍ വേദ പ്രസംഗങ്ങളും ബ്രഹ്മചര്യ നിഷ്ട്ട പഠനങ്ങളും വൈകീട്ട് അത് നേരെ വിപരീതമാക്കി ബ്രഹ്മചര്യ നിഷ്ട്ട എങ്ങിനെ തെറ്റിക്കം എന്ന് നാട്ടിലുള്ള നായര്‍ അടക്കമുള്ള -- അഥവാ സ്ത്രീ എന്നൊരു വര്‍ഗമാനെങ്കില്‍ അവിടെയെല്ലാം കയറി താങ്ങളുടെ അന്നത്തെ വേദഭാരം അവിടെ ഇറക്കി വക്കുമ്പോള്‍ നഷ്ട്ടപെട്ടതാണ് അഭിമാനവും സ്വത്തും എല്ലാം, അങ്ങിനെ ദാസരായതാണ് വിടന്‍ മാരായ നമ്പൂതിരിമാര്‍ ... അത് ചരിത്ര സത്യം അതിനെ വേറെ ഒരു നമ്പൂതിരി ഇപ്പോള്‍ ക്രിസ്ത്യാനികളുടെ കൂടെ കൂടി ബ്രഹ്മജ്ഞാരെ ദാസരാക്കി എന്ന് എഴുതി പിടിപ്പിച്ചാല്‍ വെറും കടലാസിനു പോലും വിലയില്ലാത്ത ഈ ബ്ലോഗുകൊണ്ട് സ്വന്തം മനസ് മുരടിപ്പിക്കം എന്നല്ലാതെ എന്തെങ്കിലും കാര്യമുണ്ടോ വാസുദേവന്‍‌ നമ്പൂതിരി ?????????

    ReplyDelete
  5. സായിപ്പിനെ സുഖിപ്പിക്കാന്‍ എഴുതി വച്ച ചരിത്രം കുറെ ഒക്കെ ഞാനും പഠിച്ചു. ഇളംകുളം എഴുതിയതും. ആരും എഴ്താത്ത ചരിത്രങ്ങള്‍ ഇവിടെ ഉറങ്ങുന്നു, മനസ്സുകളില്‍.

    ReplyDelete
  6. കവിത നന്നായിട്ടുണ്ട്.. വാസുദേവന്‍ നമ്പൂതിരി... പലരും പറയാന്‍ മടിക്കുന്ന, ധൈര്യപ്പെടാത്ത സത്യങ്ങള്‍. അന്ന്യമാതസ്തരെക്കാള്‍ ബ്രാഹ്മണന്റെ ശത്രു നായര്‍ തന്നെയാണ്. വളരെ സൂക്ഷിച്ചു നിര്‍ത്തിയില്ലെങ്കില്‍ കുടുക്കവരെ അടിച്ചോണ്ട് പോവും. കുറച്ചു അനുഭവങ്ങളുമുണ്ട് അഭിനന്ദനങ്ങള്‍. .!

    ReplyDelete
    Replies
    1. ഈ വിഷയത്തില്‍ ഞാന്‍ കൂടുതല്‍ എഴുതാന്‍ മടിക്കുകയാണ്. പുസ്തകങ്ങളില്‍ എഴുതിയിട്ടവ മാത്രമല്ല ചരിത്രം. ഒട്ടേറെ വഞ്ചനയുടെ ചരിത്രങ്ങള്‍ ഇവിടെ എഴുതപ്പെടാതെ പോകുന്നു. എഴുതുന്ന കാര്യം പോയിട്ട് ഉറക്കെ പറയാന്‍ പോലും മറ്റു വിഭാഗങ്ങള്‍ക്ക് ഭയക്കണം. ക്ഷേത്രങ്ങളിലും ഇവരുടെ ആധിപത്യം. അച്ചിമാരുടെ വാലാട്ടികള്‍ ആയിട്ട് അല്ലാതെ ഏതെങ്കിലും ശാന്തിക്കാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആവുമോ? പ്രത്യേകിച്ച് വരുമാനം ഉള്ള ഇടങ്ങളില്‍ കിട്ടുന്നത് എത്ര പേര്‍ക്ക് വീതം വച്ച് കൊടുക്കണം! ശുദ്ധരെ ദ്രോഹിക്കുന്നവര്‍ ആണ് ശൂദ്രര്‍. "ശൂദ്രോ ശുദ്ധ ജന ദ്രുഹ:" കേരളത്തിലെ ഹിന്ദുയിസം നായരിസം തന്നെ ആണ്. ആന്റി നമ്പൂരിസം. ഈ തട്ടിപ്പ് പൊളിച്ചു അടുക്കിയാലെ കേരളം രക്ഷ പെടൂ.

      Delete